Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കടലാസ് രഹിത ഭരണനിര്‍വഹണം കൊല്ലം ജില്ലയില്‍ വേഗത്തിലാക്കുന്നു; എട്ടിന നിര്‍ദേശങ്ങളുമായി കളക്ടറുടെ സർക്കുലർ

ജില്ലയില്‍ ഇ ഓഫീസ് മുഖേന പ്രവര്‍ത്തിക്കുന്ന രണ്ട് റവന്യൂ ഡിവിഷണല്‍ ഓഫീസുകളും ആറ് താലൂക്ക് ആഫീസുകളും പൂര്‍ണമായും ഇനി ഇ ഓഫീസ് സംവിധാനത്തിലാകും. ഇത് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഫിസിക്കലായി കൈകാര്യം ചെയ്തുവന്നിരുന്ന എല്ലാ ഫയലുകളും സമയബന്ധിതമായി ഇ ഓഫീസ് ഫയലാക്കി മാറ്റണമെന്ന് ഓഫീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2022, 02:39 pm IST
inKollam

കൊല്ലം: കടലാസ് രഹിത ഭരണനിര്‍വഹണം ജില്ലയില്‍ വേഗത്തിലാക്കാന്‍ നടപടികളായി. ഇതിനായി റവന്യൂ സബ് ഓഫീസുകളുടെ മേധാവിമാര്‍ക്ക് കളക്ടര്‍ എട്ടിന നിര്‍ദേശങ്ങള്‍ സര്‍ക്കുലറായി നല്കിയിട്ടുണ്ട്.  

റവന്യൂ വകുപ്പിന്റെ കമ്പ്യൂട്ടര്‍വല്‍കരണത്തിന്റെ ഭാഗമായി ഇ-ഓഫീസ് സംവിധാനം എല്ലാ ഓഫീസുകളിലും പൂര്‍ണമായി നടപ്പാക്കാനുള്ള പ്രയത്‌നത്തിലാണ് ജില്ലാ ഭരണകൂടം. കടലാസ് രഹിത ഭരണനിര്‍വഹണം ഉറപ്പാക്കാനായി നിലവില്‍ ഇ ഓഫീസ് സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന റവന്യൂ വകുപ്പിലെ ഓഫീസുകളില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഓഫീസുകളുമായി കത്തിടപാടുകള്‍ സെന്‍ട്രല്‍ രജിസ്ട്രി യൂണിറ്റ് മുഖേന മാത്രമാക്കി. ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കേണ്ട ചുമതല കളക്ടര്‍ക്കാണ്.

ജില്ലയില്‍ ഇ ഓഫീസ് മുഖേന പ്രവര്‍ത്തിക്കുന്ന രണ്ട് റവന്യൂ ഡിവിഷണല്‍ ഓഫീസുകളും ആറ് താലൂക്ക് ആഫീസുകളും പൂര്‍ണമായും ഇനി ഇ ഓഫീസ് സംവിധാനത്തിലാകും. ഇത് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഫിസിക്കലായി കൈകാര്യം ചെയ്തുവന്നിരുന്ന എല്ലാ ഫയലുകളും സമയബന്ധിതമായി ഇ ഓഫീസ് ഫയലാക്കി മാറ്റണമെന്ന് ഓഫീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. ഇ ഓഫീസ് തപാല്‍ മാനേജ്‌മെന്റ്, ഫിസിക്കല്‍ തപാല്‍ സ്‌കാനിംഗ് എന്നിവയ്‌ക്കും സിആര്‍യു മെയിലിന്റെയും ഓഫീസ് ഓദ്യോഗിക മെയിലിന്റെയും ചെക്കിംഗ് എന്നിവയ്‌ക്കും പരിശീലനം നേടിയ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ സെക്ഷനില്‍ നിയോഗിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം.

ഇ ഓഫീസ് ഡിസ്ട്രിബ്യൂഷന്‍, ഡെസ്പാച്ച് എന്നിവയ്‌ക്ക് സെന്‍ട്രല്‍ രജിസ്ട്രി യൂണിറ്റ് (സിആര്‍യു) ഫലപ്രദമായി ഉപയോഗിക്കേണ്ട സാഹചര്യത്തിലാണിത്. ഇ ഓഫീസ് സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവരികയും അതേസമയം ബന്ധിപ്പിക്കാത്തതുമായ ഓഫീസുകളുമായുള്ള കത്തിടപാടുകള്‍ സിആര്‍യു മെയില്‍ മുഖേന നടത്തേണ്ടതാണ്. ഇതിന് ബന്ധപ്പെട്ട ഓഫീസുകളുടെ സിആര്‍യു മെയില്‍ ഐഡി, സെക്ഷനുകളില്‍ ലഭ്യമാക്കാന്‍ ഓഫീസ് മേധാവികള്‍ക്കും കളക്ടര്‍ നിര്‍ദേശം നല്കി. ഇ ഓഫീസ് സംവിധാനം ജില്ലയിലെ റവന്യൂ ഓഫീസുകളിലും ഉടനടി നടപ്പാക്കണം. സഹായത്തിനായി ജില്ലാ ഐടി സെല്ലിന്റെ സഹായം തേടാമെന്നും സര്‍ക്കുലര്‍ പറയുന്നു.  

Tags: kollamകളക്ടര്‍E-Office
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.