Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂപ്രണ്ടിങ് എന്‍ജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തട്ടിപ്പ്; ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മേയര്‍; പ്രതിഷേധിച്ച് ബിജെപി

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി. ജി. ഗിരീഷ്, കൗണ്‍സിലര്‍മാരായ ടി.ആര്‍. അഭിലാഷ്, ബി. ഷൈലജ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മേയര്‍ ഉറപ്പ് നല്‍കിയത്. കോര്‍പറേഷന്‍ സെക്രട്ടറി സജീവ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൊല്ലം എസിപി അഭിലാഷ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. വിജിലന്‍സ് അന്വേഷണ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് യുവമോര്‍ച്ച സമരം അവസാനിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 05:37 pm IST
in Kerala

കൊല്ലം: സൂപ്രണ്ടിങ് എന്‍ജിനീയറുടെ വ്യാജഒപ്പും സീലും ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്. കഴിഞ്ഞ ദിവസം യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും വിജിലന്‍സ് അന്വേഷണം നടത്തുമെന്നും ഉറപ്പ് നല്‍കിയ മേയര്‍ പിന്നീട് മലക്കം മറിഞ്ഞു.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി. ജി. ഗിരീഷ്, കൗണ്‍സിലര്‍മാരായ ടി.ആര്‍. അഭിലാഷ്, ബി. ഷൈലജ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മേയര്‍ ഉറപ്പ് നല്‍കിയത്. കോര്‍പറേഷന്‍ സെക്രട്ടറി സജീവ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൊല്ലം എസിപി അഭിലാഷ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. വിജിലന്‍സ് അന്വേഷണ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് യുവമോര്‍ച്ച സമരം അവസാനിപ്പിച്ചത്.

സെക്യൂരിറ്റി തുക പിന്‍വലിക്കാന്‍ കരാറുകാരന്‍ നല്‍കിയ രേഖയില്‍ ഒപ്പില്‍ സംശയം തോന്നിയ ട്രഷറി ഉദ്യോഗസ്ഥന്‍ സൂപ്രണ്ടിങ് എന്‍ജിനീയയറെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു പുറത്തായത്. പരിശോധനയില്‍ കൂടുതല്‍ തട്ടിപ്പ് ബോധ്യമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ കോര്‍പറേഷന്‍ സെക്രട്ടറിക്ക് പരാതി നല്‍കി. സെക്രട്ടറി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി.

ഇടതുപക്ഷ തൊഴിലാളി സംഘടനയില്‍പ്പെട്ടവരുടെയും കരാറുകാരുടെയും നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമാണ്. 202021  കാലഘട്ടത്തില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് നിരവധി അനധികൃത പണം പിന്‍വലിക്കലുകളാണ് നടന്നിരുന്നത്. ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ ഇപ്പോഴും ശക്തികുളങ്ങര സോണല്‍ ഓഫീസിലുണ്ട്. ഒരേ സെക്യൂരിറ്റി തുകയുടെ രേഖകള്‍ ഹാജരാക്കി നിരവധി കരാറുകള്‍ ഏറ്റെടുത്തതായും കുടുതലും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുന്ന വര്‍ക്കുകളാണ്. കോടികള്‍ വരുന്ന ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നാണ് പുറത്തു വന്നിട്ടുള്ളത്. അഴിമതിക്ക് പിന്നില്‍ മേയര്‍ക്കും സിപിഎമിനും പങ്കുണ്ട് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

Tags: Fraudkollamമേയര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.