Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവിധ പരിപാടികളുടെ ഭാഗമാകും; യുഎന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും; കേന്ദ്രമന്ത്രി വി മുരളീധരന്റെ ത്രിദിന യുഎസ്എ സന്ദര്‍ശനം ആരംഭിച്ചു

ഇന്ന് ''ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും: സായുധസംഘങ്ങള്‍ക്കും ഭീകരവാദികള്‍ക്കും പ്രകൃതിവിഭവങ്ങളുടെ അനധികൃതകടത്തുവഴി ധനസഹായം ലഭിക്കുന്നതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തല്‍'' എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാസമിതി സംഘടിപ്പിക്കുന്ന ഉന്നതതലചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2022, 05:19 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്നു മുതല്‍ ഒമ്പതുവരെ യുഎസ്എയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ഇന്നും നാളെയും അദ്ദേഹം ന്യൂയോര്‍ക്ക് സന്ദര്‍ശിക്കും. ഇന്ന് ”ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും: സായുധസംഘങ്ങള്‍ക്കും ഭീകരവാദികള്‍ക്കും പ്രകൃതിവിഭവങ്ങളുടെ അനധികൃതകടത്തുവഴി ധനസഹായം ലഭിക്കുന്നതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തല്‍” എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാസമിതി സംഘടിപ്പിക്കുന്ന ഉന്നതതലചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുക്കും.

യുഎന്‍എസ്സി യോഗം സുരക്ഷാസമിതിയുടെ ഗാബോണ്‍ പ്രസിഡന്‍സി സിഗ്‌നേച്ചര്‍ സംരംഭമാണ്. യോഗത്തില്‍ ഗാബോണ്‍ വിദേശമന്ത്രി അധ്യക്ഷനാകും. നാളെ ഇന്ത്യ-യുഎന്‍ വികസന പങ്കാളിത്തനിധിയുടെ അഞ്ചാം വാര്‍ഷികത്തിന്റെ സ്മരണയ്‌ക്കായി നടത്തുന്ന പരിപാടിയില്‍ കേന്ദ്രസഹമന്ത്രി പങ്കെടുക്കും. 2017ല്‍ സ്ഥാപിതമായ, 150 മില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യ-യുഎന്‍ വികസന പങ്കാളിത്തനിധി ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയ്‌ക്കുകയും നയിക്കുകയും, യുഎന്‍ സംവിധാനവുമായി സഹകരിച്ചു നടപ്പാക്കുകയും ചെയ്യുന്നതാണ്.

വികസനം തീരെ കുറഞ്ഞ രാജ്യങ്ങളിലും ചെറിയ ദ്വീപുകളുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച്, വികസ്വരലോകത്തുടനീളമുള്ള, ദക്ഷിണമേഖലാ ഉടമസ്ഥതയും നേതൃത്വവുമുള്ള, ആവശ്യങ്ങള്‍ക്കനുസൃതമായതും പരിവര്‍ത്തനപരവുമായ, സുസ്ഥിര വികസനപദ്ധതികളെയാണ് ഈ സംവിധാനം പിന്തുണയ്‌ക്കുന്നത്.

അമേരിക്കന്‍ സന്ദര്‍ശനവേളയില്‍, യുഎന്‍എസ്സി യോഗത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന യുഎന്‍ ഉദ്യോഗസ്ഥരുമായും മറ്റ് അംഗരാജ്യങ്ങളിലെ മന്ത്രിമാരുമായും കേന്ദ്രസഹമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാനായി കേന്ദ്രസഹമന്ത്രി 2022 ഒക്ടോബര്‍ 8നും 9നും അറ്റ്‌ലാന്റ സന്ദര്‍ശിക്കും.

Tags: സന്ദര്‍ശനംവി മുരളീധരന്‍usa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

World

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

World

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.