Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിന്തറ്റിക്ക് ലഹരി ഒഴുകുമ്പോഴും സംവിധാനങ്ങളില്ലാതെ എക്‌സൈസ് കിതയ്‌ക്കുന്നു; പ്രതിരോധ സാമഗ്രികളോ വാഹനങ്ങളോ ഇല്ല

ദൈനംദിന ജോലിക്ക് പോലും ആളില്ലാതെ അമിതജോലി ഭാരം പേറുന്ന ജീവനക്കാര്‍ക്ക് റേഞ്ച്, റിസ്‌ക് അലവന്‍സ് പോലും നല്‍കുന്നില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 6, 2022, 02:24 pm IST
inKollam

കൊല്ലം: ജില്ലയിലേക്ക് സിന്തറ്റിക്ക് ലഹരി ഒഴുകുമ്പോള്‍ ആവശ്യമായ ജീവനക്കാരില്ലാതെ എക്സൈസ് വിഭാഗം കിതയ്‌ക്കുന്നു. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ, പ്രതിരോധ സാമഗ്രികളോ, വാഹനങ്ങളോ ഇല്ലാതെയാണ് ജില്ലയിലെ എക്‌സൈസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. അമിത ജോലിക്കനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. അബ്കാരിക്ക് പുറമെ കഞ്ചാവ്, മയക്കുമരുന്ന് സിന്തറ്റിക് ലഹരി കേസുകളില്‍ വന്‍തോതിലാണ് വര്‍ധനവ്. എന്നിട്ടും അതിനനുസരിച്ചു സ്റ്റാഫ് പാറ്റേണ്‍ ഇല്ലാത്തത് എക്സൈസ് വകുപ്പിനെ തളര്‍ത്തുകയാണ്.

അതേസമയം നിലവിലെ ഒഴിവുകള്‍പോലും നികത്തുന്നത് നീണ്ടുപോകുകയാണ്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ ആവശ്യത്തിനില്ലാത്തതും മൂന്ന് മാസത്തെ ട്രയിനിങ്ങ് 8 മാസമാക്കിയതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ജില്ലയില്‍ പ്രിവന്റീവ് ഓഫിസര്‍മാര്‍ 76 പേരാണ്. ഓഫിസര്‍ തസ്തികയില്‍ 6 ഒഴിവ് ഉണ്ട്. 195 സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയെയുള്ളൂ. അതില്‍ 23 എണ്ണവും ഒഴിഞ്ഞ് കിടക്കുന്നു. 48 വനിത സിവില്‍ എക്‌സൈസില്‍ 6 ഒഴിവുകളുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികളില്‍ ആളുകള്‍ വന്നും പോയും നില്‍ക്കുന്നു. പലപ്പോഴും ആളില്ലാത്ത അവസ്ഥയാണ്. ഡ്രൈവര്‍ തസ്തികയില്‍ 21പേര് ഉണ്ടങ്കിലും അത്രയും വാഹനങ്ങളില്ല. വാഹനങ്ങളെല്ലാം പഴക്കം ചെന്നത് മൂലം എക്‌സൈസ് വകുപ്പ് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. മദ്യക്കടത്ത് പരിശോധിക്കുന്ന ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പഴക്കം ചെന്ന വാഹനമാണ് ഉപയോഗിക്കുന്നത്. ദൈനംദിന ജോലിക്ക് പോലും ആളില്ലാതെ അമിതജോലി ഭാരം പേറുന്ന ജീവനക്കാര്‍ക്ക് റേഞ്ച്, റിസ്‌ക് അലവന്‍സ് പോലും നല്‍കുന്നില്ല.

കൊറോണയെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൗണിന് ശേഷം നഗര ഗ്രാമ വ്യത്യാസമില്ലാതെ വാറ്റ് കൂടി. വീടിന്റെ ടെറസില്‍ വരെ വാറ്റുന്ന സ്ഥിതിയാണിപ്പോള്‍, ഈ സാഹചര്യം നേരിടുന്നതാകട്ടെ അംഗബലം കുറഞ്ഞ എക്‌സൈസ്  വിഭാഗവും. ഒരു എക്‌സൈസ് റേഞ്ച് എന്നത് പത്തോളം പോലീസ് സ്റ്റേഷന്‍ പരിധിയാണ്. മദ്യ മയക്കുമരുന്ന് വേട്ട, കോടതി കേസുകള്‍ എന്നിവക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങള്‍, നൂറുകണക്കിന് സ്‌കൂള്‍-കോളേജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവടങ്ങളിലെ വിമുക്തിമിഷന്‍ ലഹരിവിരുദ്ധബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് എക്‌സൈസാണ്.

Tags: drugExicekollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.