Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ മഴ കൊണ്ടാലും പവാര്‍ ആവില്ല, എന്തിന് പവാറിന്റെ ഇന്നിംഗ്സ് പോലും അല്‍പായുസ്സ് ആയിരുന്നല്ലോ…രാഹുലിനെ വിമര്‍ശിച്ച് അമിത് മാളവ്യ

ഭാരത് ജോഡോ യാത്രയുടെ പേരില്‍ രാഹുല്‍ മഴ നനഞ്ഞ് പ്രസംഗിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പണ്ട് സിബിഐ റെയ്ഡിനെ തുടര്‍ന്ന് ശരത്പവാര്‍ മഴയില്‍ പ്രസംഗിക്കുന്ന ചിത്രവുമായാണ് കോണ്‍ഗ്രസുകാര്‍ ഇതിനെ താരതമ്യം ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2022, 06:00 pm IST
inIndia

ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ പേരില്‍ രാഹുല്‍ മഴ നനഞ്ഞ് പ്രസംഗിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പിആര്‍ ഏജന്‍സികള്‍ ഓരോ ദിവസവും ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഓരോ കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ്. പണ്ട് സിബിഐ റെയ്ഡിനെ തുടര്‍ന്ന് ശരത്പവാര്‍ മഴയില്‍ പ്രസംഗിക്കുന്ന ചിത്രവുമായാണ് കോണ്‍ഗ്രസുകാര്‍ ഇതിനെ താരതമ്യം ചെയ്യുന്നത്.  

ഇതിനെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ചിരിക്കുകയാണ് ബിജെപി നേതാവ് അമിത് മാളവ്യ.  മഴയില്‍ നനഞ്ഞ ശേഷം രാഹുലിന് പ്രസക്തിയുണ്ടെന്നാണ് ചിലര്‍ വ്യാമോഹിക്കുന്നത്. “പക്ഷെ എന്തായാലും അത് പവാറിന്‍റേതുപോലെ ആകില്ല (സിബിഐ ഓഫീസിലേക്ക് കൊണ്ടുപോകും വഴി മഴ നനഞ്ഞ് പ്രസംഗിച്ച ശേഷം ശരത് പവാര്‍ മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാദി സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തില്‍ വന്നിരുന്നു.)”- മാളവ്യ ട്വീറ്റില്‍ പറഞ്ഞു.

“ഇനി ശരത് പവാറിന്റെ തന്നെ ഇന്നിംഗ്സാകട്ടെ വളരെ അല്‍പായുസ്സായിരുന്നു (മഹാവികാസ് അഘാദി സര്‍ക്കാരിനെ തോല്‍പിച്ച് വീണ്ടും മഹാരാഷ്‌ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി). മഹാരാഷ്‌ട്രയിലെ കാര്യം നമുക്കറിയാം. ഇപ്പോള്‍ മഴ നനഞ്ഞതുകൊണ്ട്  രാഹുലിന് ശരത് പവാറിന്റെ അതേ വിധി ഉണ്ടാകില്ല.”- അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. 

ഭാരത് ജോഡോ യാത്രയില്‍ വലിയ പിആര്‍ വര്‍ക്കാണ് നടക്കുന്നത്. മഴയില്‍ നനഞ്ഞും രാഹുല്‍ പ്രസംഗം തുടര്‍ന്നത് ഈ കഥകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണെന്ന് വിമര്‍ശനമുണ്ട്. പല തരത്തില്‍ കൃത്രിമകഥകള്‍ ഉണ്ടാക്കി രാഹുലിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ പിആര്‍ ഏജന്‍സികള്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.  

Tags: പിആര്‍ പ്രചാരണംbjpcongressകര്‍ണ്ണാടകശരത് പവാര്‍ശരദ് പവാര്‍Rainഅമിത് മാളവ്യഭാരത് ജോഡോ യാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.