Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവിന്റെ ആദ്യാക്ഷരങ്ങള്‍

ജ്ഞാനലബ്ധിക്കായി വിദ്യാധിദേവതയായ സരസ്വതീദേവിയുടെ തിരുമുമ്പില്‍ ഗ്രന്ഥങ്ങള്‍ പൂജയ്‌ക്കുവച്ച് ശുദ്ധഹൃദയത്തോടെ പ്രാര്‍ത്ഥിക്കുന്നു. ഭക്തിനിര്‍ഭരമായ ആചാരാനുഷ്ഠാനങ്ങളോടെയാണ് വിജ്ഞാനത്തിന്റെ ശ്രീകോവിലിലേക്ക് ബാലികാബാലന്മാര്‍ കടന്നുവരുന്നത്. വിദ്യാധീശ്വരിയായ ദേവിയെ ആരാധിച്ചശേഷം ആചാര്യന്‍ കുട്ടിയെ വിരലുകൊണ്ട് അരികിലും സ്വര്‍ണംകൊണ്ട് നാവിലും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2022, 06:00 am IST
in Samskriti

വി.എസ്. ബാലകൃഷ്ണപിള്ള

കേരളത്തില്‍ മാത്രമല്ല, ഭാരതമൊട്ടുക്കും ആഘോഷിച്ചുവരുന്ന ഒരു  പുണ്യോത്സവമാണ് നവരാത്രി. ഭാരതത്തിന്റെ വൈവിധ്യമനുസരിച്ച് പല പേരുകളിലും രൂപഭാവങ്ങളിലുമാണ് ഈ ആഘോഷം നടന്നുവരുന്നത്. രാമനവമി, ദുര്‍ഗാഷ്ടമി, ആയുധപൂജ എന്നിവക്കാണ് മറ്റു സംസ്ഥാനങ്ങളില്‍ പ്രാധാന്യമെങ്കില്‍ സരസ്വതീപൂജയ്‌ക്കാണ് കേരളത്തില്‍ മുന്‍ഗണന. വിദ്യയുടെ ദേവതയായിട്ടാണ് സരസ്വതീദേവിയെ ആരാധിക്കുന്നത്. ആത്മവിദ്യ നേടിത്തരുന്ന ഗുരുവാണ് സരസ്വതി. വാണീദേവിയായ സരസ്വതി വെള്ളത്താമരയില്‍ ഇരിക്കുന്നതായിട്ടാണ് സങ്കല്‍പ്പം. പരിശുദ്ധിയുടെയും പരബ്രഹ്മത്തിന്റെയും പ്രതീകമാണ് വെള്ളത്താമര.

ജ്ഞാനലബ്ധിക്കായി വിദ്യാധിദേവതയായ സരസ്വതീദേവിയുടെ തിരുമുമ്പില്‍ ഗ്രന്ഥങ്ങള്‍  പൂജയ്‌ക്കുവച്ച് ശുദ്ധഹൃദയത്തോടെ  പ്രാര്‍ത്ഥിക്കുന്നു.  ഭക്തിനിര്‍ഭരമായ ആചാരാനുഷ്ഠാനങ്ങളോടെയാണ് വിജ്ഞാനത്തിന്റെ ശ്രീകോവിലിലേക്ക് ബാലികാബാലന്മാര്‍ കടന്നുവരുന്നത്. വിദ്യാധീശ്വരിയായ ദേവിയെ ആരാധിച്ചശേഷം ആചാര്യന്‍ കുട്ടിയെ വിരലുകൊണ്ട് അരികിലും സ്വര്‍ണംകൊണ്ട് നാവിലും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നു. ‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന് ഗുരു ആലേഖനം ചെയ്യുന്നതിന്റെ പൊരുള്‍ എന്താണെന്ന് നോക്കാം. ഏതൊരു പ്രവൃത്തിയും ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണ്. മനസ്സിലെ ദുര്‍വാസനകളെ നശിപ്പിച്ച് മനസ്സിനെയും ബുദ്ധിയെയും സംരക്ഷിക്കുന്ന ഭഗവാനാണ് ഹരി. സദ്ഗുണങ്ങള്‍കൊണ്ടേ ജീവിതം ശോഭനമാകൂ. ആ ദൈവികസമ്പത്ത് നേടാനാണ് ശ്രീയെ, മഹാലക്ഷ്മിയെ വണങ്ങുന്നത്. ജ്ഞാനസമ്പാദനം യാതൊരു മുടക്കവും കൂടാതെ തുടര്‍ന്നുപോകുന്നതിന് വേണ്ടിയാണ് വിഘ്‌നേശ്വരനായ ഗണപതിയെ സ്തുതിക്കുന്നത്.

അറിവിന്റെ തിരിനാളങ്ങള്‍ മാത്രമായ ഗ്രന്ഥങ്ങളും എല്ലാവിധ ആയുധങ്ങളും ആദരപൂര്‍വം  പൂജിക്കപ്പെടുന്നു. ആഹാരത്തിനുള്ള വക കണ്ടെത്താന്‍ സഹായിക്കുന്ന പണിയായുധങ്ങളും ആരാധിക്കപ്പെടേണ്ടതുതന്നെയാണ്. ആയുധമെന്നാല്‍ ആക്രമണത്തിനുള്ള ഒന്നാണെന്നു മാത്രം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം ആ പഴയ ദര്‍ശനത്തെ കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു. ഈ ആരാധനയില്‍ മതത്തിനും മറ്റു വിഭാഗീയ ചിന്താഗതികള്‍ക്കും അതീതമായ ഒരു സത്യമുണ്ട്. വിദ്യയെ ആദരിക്കാനുള്ള  മനുഷ്യന്റെ  തിരിച്ചറിവ്. ആ പാഠമാണ്  നാം ഉള്‍ക്കൊള്ളേണ്ടത്. വിദ്യാഭിവൃദ്ധിക്കു മാത്രമല്ല, എല്ലാവിധ രോഗങ്ങളും ശമിച്ച് ആയുരാരോഗ്യം സിദ്ധിക്കാനും ദുര്‍ഗാപൂജ അത്യന്തം വിശേഷമാണ്.  

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.