Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടക പതാകയില്‍ രാഹുല്‍ഗാന്ധിയുടെ ചിത്രം അച്ചടിച്ചു; കോണ്‍ഗ്രസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കന്നട അനുകൂല ഗ്രൂപ്പുകള്‍ തെരുവില്‍

കര്‍ണ്ണാടകത്തിന്റെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിച്ചതോടെ വിവാദത്തില്‍ കുരുങ്ങി കോണ്‍ഗ്രസും ഭാരത് ജോഡോ യാത്രയും. കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കന്നട അനുകൂല സംഘടനകള്‍ തിങ്കളാഴ്ച തെരുവിലിറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2022, 07:53 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകത്തിന്റെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിച്ചതോടെ വിവാദത്തില്‍ കുരുങ്ങി കോണ്‍ഗ്രസും ഭാരത് ജോഡോ യാത്രയും. കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കന്നട അനുകൂല സംഘടനകള്‍ തിങ്കളാഴ്ച തെരുവിലിറങ്ങി.  

മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ളതാണ് കര്‍ണ്ണാടകയുടെ പതാക. ഈ രണ്ട് നിറങ്ങള്‍ കന്നടയുടെയും കര്‍ണ്ണാടകത്തിന്റെയും പ്രതീകങ്ങളാണ്. ഇതിന് മുകളിലാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ പടം അച്ചടിച്ചത്.  

കര്‍ണ്ണാടകത്തിന്റെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും അത് പതാകയെ അപമാനിക്കുന്നതിന് തുല്ല്യമാണെ്നും കര്‍ണ്ണാടക നവ നിര്‍മ്മാണ്‍ സമിതി അഭിപ്രായപ്പെട്ടു. കര്‍ണ്ണാടക പതാകയെ അപമാനിച്ചതിന് കോണ്‍ഗ്രസിനെതിരെ ഇവര്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി.  

മൈസൂരില്‍ കഴിഞ്ഞ ദിവസം നടത്തിയ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ പടം പ്രിന്‍റു ചെയ്ത കര്‍ണ്ണാടക പതാക വീശിയാണ് ഭാരത് ജോ‍ഡോ യാത്ര കടന്നുപോയത്. “കര്‍ണ്ണാടക പതാകയില്‍ രാഹുല്‍ഗാന്ധിയുടെ പടം പ്രിന്‍റു ചെയ്തതിനോട് ഞാന്‍ വിയോജിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പടം ഈ കൊടിയില്‍ പ്രിന്‍റ് ചെയ്തത് അപമാനമാണ്. “- കര്‍ണ്ണാടക റവന്യൂ മന്ത്രി ആര്‍. അശോക് പറഞ്ഞു.  

പണ്ട് കര്‍ണ്ണാടക കൊടി മാറ്റാന്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് ശ്രമിച്ചു. അന്ന് വലിയ എതിര്‍പ്പുണ്ടായപ്പോള്‍ മാറ്റം പിന്‍വലിച്ചു. ഇപ്പോള്‍ ആ കൊടിയില്‍ രാഹുല്‍ ഗാന്ധിയുടെ പടം അച്ചടിച്ച് അപമാനിക്കുകയാണ്. “- കര്‍ണ്ണാടക ബിജെപി ട്വീറ്റ് ചെയ്തു. 

Tags: കര്‍ണ്ണാടക ബിജെപികര്‍ണ്ണാടക നവ നിര്‍മ്മാണ്‍ സമിതിRahul Gandhicongressപതാകകന്നഡഭാരത് ജോഡോ യാത്രകര്‍ണ്ണാടകത്തിന്‍റെ പതാകകന്നട പതാകകര്‍ണ്ണാടക റവന്യൂ മന്ത്രി ആര്‍. അശോക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.