Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറ്റലിയില്‍ ഇനി ഇസ്ലാം മതമൗലികവാദം നടക്കില്ല; ഭരണചക്രം തിരിക്കാന്‍ എത്തിയിരിക്കുന്നത് ഭയമില്ലാത്ത പ്രധാനമന്ത്രി

പുതുതായി പണിതുയര്‍ത്തുന്ന മോസ്കില്‍ ആരാണ് ഇമാം ആയി വരിക? പ്രാര്‍ത്ഥനകളില്‍ എന്താണ് അവര്‍ പറയുക? എവിടെ നിന്നാണ് മോസ്ക് പണിയാനുള്ള പണം വരുന്നത്? എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം കിട്ടിയാലേ പള്ളി പണിയാന്‍ അനുവാദം നല്‍കൂ എന്നാണ് പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനി വളച്ചുകെട്ടില്ലാതെ പറഞ്ഞിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 09:00 pm IST
inWorld

റോം:കുറച്ചു കാര്യങ്ങള്‍ അറിയാതെ ഇറ്റലിയില്‍ പുതിയ മോസ്കുകള്‍ ഉയരാന്‍ സമ്മതിക്കില്ലെന്ന പിടിവാശിയുള്ള ഉറച്ചഭരണാധികാരിയാണ് ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി എത്തിയിരിക്കുന്നത്. ജോര്‍ജ്ജിയ മെലൊനി എന്ന വനിതാ പ്രധാനമന്ത്രി.

പുതുതായി പണിതുയര്‍ത്തുന്ന മോസ്കില്‍ ആരാണ് ഇമാം ആയി വരിക? പ്രാര്‍ത്ഥനകളില്‍ എന്താണ് അവര്‍ പറയുക? എവിടെ നിന്നാണ് മോസ്ക് പണിയാനുള്ള പണം വരുന്നത്? എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം കിട്ടിയാലേ പള്ളി പണിയാന്‍ അനുവാദം നല്‍കൂ എന്നാണ് പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലനി വളച്ചുകെട്ടില്ലാതെ പറഞ്ഞിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തും അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഇത്തരം മോസ്കുകളിലെ പ്രാര്‍ത്ഥനകളെല്ലാം ഇറ്റാലിയന്‍ ഭാഷയില്‍ ആയിരിക്കണമെന്നും അവര്‍ നിര്‍ബന്ധം പിടിക്കുന്നു.  

കഴിഞ്ഞ ആഴ്ചയാണ് ജോര്‍ജ്ജിയ മെലനി പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയിരിക്കുന്നത്.   തീവ്രവലതുപക്ഷക്കാരിയാണ് ഇവര്‍. ഏതു വിധേനെയും മതമൗലികഇസ്ലാം വാദത്തെ ഇറ്റലിയില്‍ നിന്നും കെട്ടുകെട്ടിക്കുക എന്നതാണ് ജോര്‍ജ്ജിയ മെലൊനിയുടെ ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി മദ്രസകളിലും പള്ളികളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഓരോ ഇമാമും പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഇറ്റലിയില്‍ ഇനി പുതിയ മോസ്കുകളും മദ്രസകളും വേണ്ടെന്നും ഇവര്‍ വാദിക്കുന്നു. ഏതാണ്ട് ഫ്രാന്‍സിലെ മാക്രോണിനെപ്പോലുള്ള നേതാവ് തന്നെയാണ് ജോര്‍ജ്ജിയ മെലൊനിയും.   മുസ്ലിം അഭയാര്‍ത്ഥികള്‍ തലവേദനയാകുമെന്നതിനാല്‍ പുതിയ അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ടെന്ന കര്‍ശന നിലപാടും ജോര്‍ജ്ജിയ മെലൊനി പ്രഖ്യാപിക്കുന്നു. മുസ്സോളിനി എന്ന ഏകാധിപതിക്ക് ശേഷം ഇതാദ്യമായാണ് ഒരു തീവ്രവലതുപക്ഷ നേതാവ് ഇറ്റലിയുടെ പ്രധാനമന്ത്രിയായി എത്തുന്നത്. 

Tags: ഇസ്ലാം മതമൗലികവാദംമുസ്സോളിനിമുസ്ലിം അഭയാര്‍ത്ഥികള്‍ഐഎസ്mosqueGeorgiaപ്രധാനമന്ത്രിഇസ്ലാമിക മതമൗലികവാദംഇറ്റലിഇമാംജോര്‍ജ്ജിയ മെലൊനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.