Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാബൂളില്‍ ചാവേര്‍ ബോംബ്സ്ഫോടനത്തില്‍ 23 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; 100 കുട്ടികള്‍ വരെ കൊല്ലപ്പെട്ടുവെന്നും ചില വാര്‍ത്താ ഏജന്‍സികള്‍

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഒരു വിദ്യാഭ്യാസകേന്ദ്രത്തില്‍ നടന്ന ചാവേര്‍ ബോംബുസ്ഫോടനത്തില്‍ ഏകദേശം 23 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും പെണ്‍കുട്ടികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2022, 08:32 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഒരു വിദ്യാഭ്യാസകേന്ദ്രത്തില്‍ നടന്ന ചാവേര്‍ ബോംബുസ്ഫോടനത്തില്‍ ഏകദേശം 23 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും പെണ്‍കുട്ടികളാണ്.  

ചില വാര്‍ത്ത ഏജന്‍സികള്‍ 100 വിദ്യാര്‍ത്ഥികള്‍ വരെ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇതുവരെ 100 വിദ്യാര്‍ത്ഥികളുടെയെങ്കിലും മൃതദേഹങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയതായി ഒരു പ്രാദേശിക ജേണലിസ്റ്റായ ബിലാ‍ല്‍ സര്‍വാരി ട്വിറ്ററില്‍ കുറിച്ചു. ചിതറിത്തെറിച്ച ഒരു ക്ലാസ് മുറിയുടെ ചിത്രവും ഇയാള്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

23 പേരെങ്കിലും കൊല്ലപ്പെട്ടതായി തൊട്ടടുത്ത അലി ജിന ആശുപത്രിയിലെ ഡോക്ടര്‍ അബ്ദു ഗയാസ് മൊമന്‍റാണ് വെളിപ്പെടുത്തിയത്. എന്തായാലും കൃത്യമായ മരണസംഖ്യ തിട്ടപ്പെടുത്താന്‍ ഇനിയും സമയമെടുക്കും. പല ശരീരങ്ങളും ചിതറി തെറിച്ചിരിക്കുകയാണ്. കാബൂളിലെ ഹസാര പ്രദേശത്തെ കാജ് വിദ്യാഭ്യാസകേന്ദ്രത്തിലായിരുന്നു സ്ഫോടനം.  ഹസാരാസ്, ഷിയാ വംശത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ഈ പ്രവേശനപരീക്ഷയ്‌ക്കെത്തിവരില്‍ അധികവും. ഇവരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ ഏറ്റവും വലിയ വംശത്തില്‍പ്പെട്ടവരാണ് ഹസാരാസ്. 

രാവിലെ 7.30ന് ഒരു സര്‍വ്വകലാശാല പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. അന്നേരമാണ് ആദ്യ സ്ഫോടനം നടന്നത്. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.  

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനത്തുപോലെ എത്രമാത്രം സുരക്ഷാ കുറവാണെന്ന് സൂചിപ്പിക്കുന്നതായി ഈ സ്ഫോടനം. അധികവും പെണ്‍കുട്ടികളാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് ദൃക്സാക്ഷിയായ തയ്ബ മെഹ്തര്‍ഖില്‍ പറയുന്നു. 

Tags: suicideAtഅഫ്ഗാനിസ്ഥാന്‍കാബൂള്‍ ബോംബാക്രമണംകാബൂള്‍ ചാവേര്‍ ബോംബാക്രമണം.കാബൂള്‍ സ്ഫോടനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.