Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊടി അഴിച്ചു മാറ്റുന്നതിനിടെ മുദ്രാവാക്യം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; യുഎപിഎ ചുമത്തും; കൊല്ലം ജില്ലയില്‍ നിരീക്ഷണം ശക്തം

തീവ്രവാദ സംഘടനകളുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നിരവധി വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2022, 02:57 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടി അഴിച്ചു മാറ്റുന്നതിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പിഎഫ്‌ഐയുടെ പ്രാദേശിക ഓഫിസ് ഒഴിപ്പിക്കുന്നനിടെയാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഉടന്‍ തന്നെ രണ്ടു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.  

അതേസമയം, പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിനു പിന്നാലെ ജില്ലയില്‍ കേന്ദ്ര, സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കി. സംസ്ഥാനത്ത് മതതീവ്രവാദ സംഘടനകള്‍ വേരുറപ്പിച്ച ജില്ലകളിലൊന്നാണ് കൊല്ലം. കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, പുതിയകാവ്, ഓച്ചിറ, കൊച്ചാലുംമൂട്, കുറ്റിവട്ടം, പറമ്പിമുക്ക്, വല്യത്തുമുക്ക്, കൊടുക്കത്തുമുക്ക്, കൊട്ടുകാട്, ഇടപ്പള്ളികോട്ട, ചക്കുവള്ളി, കൊല്ലം പള്ളിമുക്ക്, ചാത്തനാംകുളം, ശാസ്താംകോട്ട, കുന്നത്തൂര്‍ താലൂക്കിലെ ചില മേഖലകള്‍, പോരുവഴി പടിഞ്ഞാറ് കമ്പലിട, ചിറഭാഗം, പനപ്പെട്ടി, തെന്മല, കാര്യറ, കടയ്‌ക്കല്‍, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളാണ് മതതീവ്രവാദ സംഘടനകളുടെ സ്വാധീനമുള്ളത്. തീവ്രവാദ സംഘടനകളുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നിരവധി വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര്‍ പ്രതികളായ കേസുകളുടെ അന്വേഷണം പാതിയില്‍ അവസാനിക്കുന്നു. പിഎഫ്‌ഐ, എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ പോലീസ് ഭയക്കുന്നു.

പാലക്കാട് സഞ്ജിത്ത് കൊലപാതകത്തിനു ശേഷം കരുനാഗപ്പള്ളിയിലുള്ള പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐയുടെ ദക്ഷിണമേഖല ആസ്ഥാനത്ത് പരിശോധനയ്‌ക്ക് എത്തിയ പോലീസിനു നേരെ കൊലവിളിയുമായി ആയിരക്കണക്കിന് മതതീവ്രവാദികളാണ് സംഘടിച്ചത്. ദൃശ്യം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു.

സഞ്ജിത്തിനെ കൊലപ്പെടുത്തിയ ചില പ്രതികള്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്താനും പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ മടിച്ചില്ല. ഇതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിട്ടും ഒരു നേതാവിനെതിരെയും പോലീസ് കേസെടുത്തില്ല. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്ന സഹായത്തിനു പ്രത്യുപകാരമായി ഭരണപ്രതിപക്ഷ കക്ഷികള്‍ ഒളിഞ്ഞും തെളിഞ്ഞു ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുകയാണ്.

Tags: arrestയു‌എപി‌എപോപ്പുലര്‍ ഫ്രണ്ട്കേരള പോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.