Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസുരരാജാക്കന്മാരെ വധിച്ചത് ദേവതകള്‍; ചാമുണ്ഡേശ്വരി ദേവിക്ക് ദീപം തെളിച്ച് പുഷ്പാഞ്ജലിയര്‍പ്പിച്ച് രാഷ്‌ട്രപതി മുര്‍മു; മൈസൂരു ദസറയ്‌ക്ക് തിരിതെളിഞ്ഞു

കര്‍ണാടകയുടെ ആത്മീയ പൈതൃകത്തില്‍ ബുദ്ധമതം, ജൈനമതം, ആദിശങ്കരാചാര്യ സ്ഥാപിച്ച ശൃംഗേരി മഠം എന്നിവ ഉള്‍പ്പെടുന്നു. ഇതോടൊപ്പം കലബുറഗി സൂഫി സന്യാസിമാരുടെ കേന്ദ്രമായി അറിയപ്പെടുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ അനുഭവ മണ്ഡപം സ്ഥാപിച്ച പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക വിപ്ലവകാരികളായ ബസവണ്ണ, അല്ലമ പ്രഭു, അക്ക മഹാദേവി എന്നിവരെയും രാഷ്‌ട്രപതി അനുസ്മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 08:12 pm IST
in India

ബെംഗളൂരു: പുരാതന കാലം മുതല്‍ ഉത്സവങ്ങള്‍ ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ചാമുണ്ഡേശ്വരി ദേവിക്ക് ദീപം തെളിച്ചും പുഷ്പാഞ്ജലിയര്‍പ്പിച്ചും കൊണ്ട് മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ദസറയില്‍ കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ച മുര്‍മു വൈവിധ്യങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ ആദരവ് ഉയര്‍ത്തുന്നുവെന്നും പറഞ്ഞു.

കര്‍ണാടകയുടെ ആത്മീയ പൈതൃകത്തില്‍ ബുദ്ധമതം, ജൈനമതം, ആദിശങ്കരാചാര്യ സ്ഥാപിച്ച ശൃംഗേരി മഠം എന്നിവ ഉള്‍പ്പെടുന്നു. ഇതോടൊപ്പം കലബുറഗി സൂഫി സന്യാസിമാരുടെ കേന്ദ്രമായി അറിയപ്പെടുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ അനുഭവ മണ്ഡപം സ്ഥാപിച്ച പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക വിപ്ലവകാരികളായ ബസവണ്ണ, അല്ലമ പ്രഭു, അക്ക മഹാദേവി എന്നിവരെയും രാഷ്‌ട്രപതി അനുസ്മരിച്ചു.

900 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വചനങ്ങളും അവര്‍ നല്‍കിയിട്ടുണ്ട്. അവ ഇന്നും ആദരിക്കപ്പെടുന്നുണ്ട്. വചനങ്ങള്‍ക്ക് സംഭാവന നല്‍കിയ 35 വനിതാ കവികളുണ്ടെന്ന് അവര്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണം പ്രസക്തമാണ്, അസുരരാജാക്കന്മാരെ കൊന്നത് സ്ത്രീ ദേവതകളാണ്. റാണി അബ്ബക്കയും റാണി ചെന്നമ്മയും വിദേശ ശക്തികള്‍ക്കെതിരെ പോരാടി. ഒനകെ ഒബവ്വയുടെ (കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ കോട്ട ആക്രമിക്കാന്‍ ശ്രമിച്ച ഹൈദരാലിയുടെ സൈനികരെ വധിച്ച) ധീരത ഇവിടെയുള്ള ആളുകള്‍ ഓര്‍ക്കുന്നു. അവയെല്ലാം സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ഇന്ന് സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.

രാജ്യത്തെ മുഴുവന്‍ സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ വ്യവസായ മേഖലകളിലെ വിദേശ നിക്ഷേപത്തിന്റെ 55 ശതമാനവും ആകര്‍ഷിക്കാന്‍ കര്‍ണാടകയ്‌ക്ക് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഹബ്ബായി ബെംഗളൂരു മാറി. പ്രാഥമിക വിദ്യാഭ്യാസത്തില്‍ 100 ശതമാനം എന്റോള്‍മെന്റ് ഉണ്ടെന്നും അവര്‍ പറഞ്ഞു. മഴക്കെടുതിയെക്കുറിച്ച് പരാമര്‍ശിച്ച മുര്‍മു സര്‍ക്കാര്‍ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

ഇന്ത്യയുടെ രാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷം മുര്‍മു സന്ദര്‍ശിക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണാടകയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തോളെ ചെറിയ രീതിയില്‍ നടത്തിയിരുന്ന ദസറ ഇക്കുറി വലിയ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടാടുന്നത്. ദസറയുടെ വിപുലമായ ആഘോഷത്തിനായി നഗരം അലങ്കരിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വ്യാവസായിക പ്രദര്‍ശനം, ചലച്ചിത്രമേള, പുഷ്പ പ്രദര്‍ശനം, ഭക്ഷ്യമേള, നാടന്‍ കുസ്തി മത്സരം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. മൈസൂര്‍ കൊട്ടാരം ദീപാലങ്കാരം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആരാധനയും ദസറ ആഘോഷങ്ങളും തിങ്കളാഴ്ച മുതല്‍ ഒമ്പത് ദിവസം നടക്കും.

Tags: Droupadi Murmuകര്‍ണാടകMysuru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികൾ മരിച്ചു: ആശുപത്രിയിൽ സംഘർഷം, അന്വേഷണത്തിന് ആരോഗ്യവകുപ്പ്

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

India

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

India

സൗരോർജ വികസനത്തിന് ദക്ഷിണാർദ്ധഗോള രാഷ്‌ട്രങ്ങൾ മുന്നോട്ട് വരണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.