Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ്എസ് ആസ്ഥാനവും ഹിന്ദു നേതാക്കളും പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റില്‍; വെളിപ്പെടുത്തലുമായി മഹാരാഷ്‌ട്ര ഭീകരവാദവിരുദ്ധ സ്ക്വാഡ്

ആര്‍എസ് എസ് ആസ്ഥാനവും ഹിന്ദു നേതാക്കളും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് മഹാരാഷ്‌ട്രയിലെ ഭീകരവാദവിരുദ്ധ സ്ക്വാഡ് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പോപ്പുലര്‍ നേതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ആര്‍എസ് എസ് ആസ്ഥാനവും പോപ്പുലര്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെന്ന വിവരം പുറത്തുവന്നതെന്ന് ചില വാര്‍ത്താവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 06:31 pm IST
inIndia

മുംബൈ: ആര്‍എസ് എസ് ആസ്ഥാനവും ഹിന്ദു നേതാക്കളും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് മഹാരാഷ്‌ട്രയിലെ ഭീകരവാദവിരുദ്ധ സ്ക്വാഡ് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പോപ്പുലര്‍ നേതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ആര്‍എസ് എസ് ആസ്ഥാനവും പോപ്പുലര്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെന്ന വിവരം പുറത്തുവന്നതെന്ന് ചില വാര്‍ത്താവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.  

“ഇത് അങ്ങേയറ്റം അമ്പരപ്പിക്കുന്നതും അപലപിക്കേണ്ടതുമായ സംഭവമാണ്. ഇത് രാജ്യതാല്‍പര്യത്തിന് എതിരുമാണ് പോപ്പുലര്‍ ഫ്രണ്ടിനെ അടിയന്തിരമായി നിരോധിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനോടുള്ള പോപ്പുലര്‍ ഫ്രണ്ട് അനുയായികളുടെ പ്രതികരണം അറിയണം. “- മഹാരാഷ്‌ട്ര ഭീകരവാദ വിരുദ്ധസെല്ലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കവേ മഹാരാഷ്‌ട്രയിലെ ബിജെപി എംഎല്‍എ അതുല്‍ ഭത്കല്‍കര്‍ പറഞ്ഞു.  

“ഭീകരവാദ വിരുദ്ധ സെല്ലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടും ശരത് പവാറും ഉദ്ധവ് താക്കറെയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇവരുടെ നിലപാടുകള്‍ എന്താണ്? പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടോ? കഴിഞ്ഞ രണ്ടര വര്‍ഷക്കാലം മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ ഇക്കാര്യത്തില്‍ ഒരു നിലപാട് പറഞ്ഞേ മതിയാവൂ. അദ്ദേഹം ഭരിയ്‌ക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് സംബന്ധിച്ചിടത്തോളം എന്തൊക്കെ കാര്യങ്ങളാണ് മഹാരാഷ്‌ട്രയില്‍ നടന്നുകൊണ്ടിരുന്നത്? ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന് അറിയുന്ന വിവരങ്ങള്‍ പുറത്തുവിടണം”- ബിജെപി എംഎല്‍എ പറഞ്ഞു.  

അറസ്റ്റിലായ 19 പോപ്പുലര്‍ ഫ്രണ്ടുകാരെ ദല്‍ഹി എന്‍ ഐഎ കോടതി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. സെപ്തംബര്‍ 22നാണ് ഓപ്പറേഷന്‍ ഒക്ടോപസ് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇന്ത്യയിലുടനീളം  15 സംസ്ഥാനങ്ങളില്‍ 93 ഇടങ്ങളിലായി റെയ്ഡ് നടന്നത്. 106 പേരെ അറസ്റ്റ് ചെയ്തു. കേരളത്തില്‍ 22 പേരെ തടഞ്ഞുവെച്ചിരിക്കുകയാണ്. 13 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്ന ആരോപണമുള്ളതിനാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണത്തില്‍ പങ്കാളികളാണ്.  

ഇതില്‍ കേരള, കര്‍ണ്ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്. കേരള പൊലീസ് കണ്ണൂരിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും കടകളിലും മറ്റ് സ്ഥാനപനങ്ങളിലും റെയ്ഡ് തുടരുകയാണ്. കണ്ണൂര്‍ ഡിസിപി കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നത്. പാപ്പിനിശ്ശേരി, വളപട്ടണം, ഇരിട്ടി,മട്ടന്നൂര്‍, കണ്ണപുരം എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നു.  

പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും നീതിനിര്‍വ്വഹണത്തിന് മറ്റ് ബദല്‍ സംവിധാനങ്ങള്‍ അവര്‍ പ്രചരിപ്പിക്കുന്നുവെന്നും എന്‍ഐഎ റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റില്‍ ഒരു പ്രത്യേക സമുദായത്തിലെ ഒട്ടേറെ പ്രമുഖരായ നേതാക്കള്‍ ഉള്‍പ്പെടുന്നു.  

Tags: പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റ്ആര്‍എസ് എസ് ആസ്ഥാനംആര്‍എസ്എസ്Hindu Dharmaപോപ്പുലര്‍ ഫ്രണ്ട്pfiമഹാരാഷ്ട്രപിഎഫ് ഐ റാലിപിഎഫ് ഐ റെയ്ഡ്, അറസ്റ്റ്പിഎഫ് ഐ ഹര്‍ത്താല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.