Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധര്‍മധാരണയും ഗായത്രിസിദ്ധിയും

ഗായത്രീമന്ത്രസാധന മുഖേന വ്യക്തിയില്‍ ഈ ഒമ്പതു സദ്ഗുണങ്ങള്‍ ഉയര്‍ന്നുയരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ ഒമ്പതു സദ്ഗുണങ്ങളെയും ധാരണം ചെയ്യുന്നവര്‍ക്കു ഗായത്രീമന്ത്രത്തില്‍ സന്നിഹിതമായിരിക്കുന്ന ഋദ്ധിസിദ്ധികള്‍ തങ്ങളില്‍ ഉയര്‍ന്നുയരുന്നതായി കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 06:00 am IST
inSamskriti

ഫലപ്രദമായ ആദിശക്തി ഗായത്രി സാധന – 7

അഞ്ചു ക്രിയാപരവും (അദ്ധ്വാനശീലം, ശിഷ്ടത, മിതവ്യയത്വം, സുവ്യവസ്ഥ, സഹകരണം), നാലു ഭാവനാപരവുമായ (വിവേകം, സത്യസന്ധത, ഉത്തരവാദിത്വം, ധീരത) ഒമ്പതു ഗുണ സമുച്ചയത്തെയാണ് ധര്‍മ്മധാരണ എന്നു പറയുന്നത്. ഗായത്രിമന്ത്രത്തിലെ ഒമ്പതു വാക്കുകള്‍ ഈ ദിവ്യസമ്പത്തുകളെ ഗ്രഹിക്കുവാന്‍ പ്രേരണ പ്രദാനം ചെയ്യുന്നു. യജ്ഞോപവീതത്തിന്റെ ഒമ്പതു ഇഴകള്‍ ഇവ തന്നെയാണ്.  

ഇവ ഗായത്രിയുടെ പ്രതീകമായ വിഗ്രഹമായിക്കരുതി ഇവ അനുശാസിക്കുന്ന കര്‍ത്തവ്യപാലനത്തിനായി സദാ സന്നദ്ധരായി കഴിയാന്‍ വേണ്ടിയാണ് ഇവയെ ചുമലില്‍ ധരിക്കുന്നത്. അതായത് മാനവമഹിമയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന അനുശാസനാത്മകമായ ഒമ്പതു ഉത്തരവാദിത്തങ്ങളെ ചുമലില്‍ വഹിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ യജ്ഞോപവീതധാരണത്തിന്റെ പൊരുള്‍. ഗായത്രീമന്ത്രത്തിലെ നിര്‍ദ്ദേശങ്ങളെ ജീവിതചര്യയില്‍ ഉള്‍ക്കൊള്ളിക്കുക – ലയിപ്പിക്കുക – എന്നതാണ് ഇവയുടെ കാതലായ ലക്ഷ്യം. മന്ത്രദീക്ഷ (ഗുരുദീക്ഷ) നല്‍കുന്ന സമയത്തും ഈ അനുശാസനകളെയാണ് മനസ്സില്‍ പതിപ്പിച്ചുതരുന്നത്.

ഗായത്രീമന്ത്രസാധന മുഖേന വ്യക്തിയില്‍ ഈ ഒമ്പതു സദ്ഗുണങ്ങള്‍ ഉയര്‍ന്നുയരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ ഒമ്പതു സദ്ഗുണങ്ങളെയും ധാരണം ചെയ്യുന്നവര്‍ക്കു ഗായത്രീമന്ത്രത്തില്‍ സന്നിഹിതമായിരിക്കുന്ന ഋദ്ധിസിദ്ധികള്‍ തങ്ങളില്‍ ഉയര്‍ന്നുയരുന്നതായി കാണാം. വൃത്തിയില്ലാത്ത സ്ഥലത്ത് ഇരിക്കുവാന്‍ വിശുദ്ധരായ സല്പുമാന്മാരാരും ഇഷ്ടപ്പെടുകയില്ലല്ലോ. പിന്നെങ്ങനെയാണ് ചിന്താഗതിയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും അധമന്മാരായവരുടെ മേല്‍ ഈശ്വരപ്രസാദം വര്‍ഷിക്കപ്പെടുമെന്ന് ആശിക്കുന്നത്? ഈശ്വരാനുകമ്പയും അനുഗ്രഹവും ദൈവികഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്കുമാത്രമേ ലഭിക്കുകയുള്ളൂ.

ജ്ഞാനവും കര്‍മവും ഇണകളാണ്. ഇവ രണ്ടും കൂടിച്ചേരുമ്പോഴാണ് ഫലം ഉളവാകുന്നത്. ഇവ പരസ്പരപൂരകങ്ങളാണ്. ഇവയ്‌ക്കു പരസ്പരസ്വാധീനവുമുണ്ട്. ഗായത്രിയെപ്പറ്റി   കേള്‍ക്കുകയും വായിക്കുകയും അറിയുകയും ധരിക്കുകയും ഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടുള്ള വൈശിഷ്ട്യങ്ങള്‍ കേവലം സാങ്കല്പികമല്ലെന്നും യോഗ്യമായ രീതിയില്‍ കര്‍മങ്ങളും വ്യവസ്ഥകളും പാലിക്കുന്നപക്ഷം ഉദ്ദിഷ്ടഫലം നല്‍കത്തക്ക കഴിവുറ്റതാണെന്നും തെളിയും. ജ്ഞാനവും കര്‍മ്മവും ശരിയായി സംയോജിക്കുമ്പോഴാണ് ഗായത്രിയുടെ അത്ഭുതഫലങ്ങള്‍ ലഭിക്കുന്നത്.

ജീവിതസാധനയോടനുബന്ധിച്ചുള്ള ഗായത്രീമന്ത്രത്തിലെ ഒമ്പതു അനുശാസനങ്ങളെക്കുറിച്ച് മുമ്പ് പ്രസ്താവിച്ചുവല്ലോ. ഇവയെ ജീവിതത്തിലെ എല്ലാ തുറകളിലും പ്രായോഗികമാക്കണം. ദൃഢവിശ്വാസത്തോടും  

പൂര്‍ണമനസ്സോടുംകൂടി ഉപാസന ചെയ്താല്‍ അതിന്റെ ഫലമായി ഈ സദ്ഗുണങ്ങള്‍ അഭിവൃദ്ധിപ്പെടുന്നതായി പ്രത്യക്ഷത്തില്‍ അനുഭവപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. ഇതിനുശേഷമാണ് ഗായത്രിയില്‍നിന്ന് അലൗകികവും അതീന്ദ്രിയവുമായ വിഭൂതികളും സമൃദ്ധികളും പ്രകടമാകുന്ന സ്ഥിതിവിശേഷം ഉളവാകുന്നത്.

Tags: ഹിന്ദു ദൈവങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.