Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുട്ടികളുടെ നീലച്ചിത്രവില്‍പന നടത്തുന്ന കണ്ണികള്‍ പൊട്ടിക്കാന്‍ സിബിഐ; രാജ്യത്തുടനീളം 56 ഇടങ്ങളില്‍ റെയ്ഡ്

കുട്ടികളുടെ നീലച്ചിത്രങ്ങള്‍ വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന വലക്കണ്ണി പൊട്ടിക്കാനുറച്ച് 19 സംസ്ഥാനങ്ങളില്‍ 56 ഇടങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ. കുട്ടികളുടെ നീലച്ചിത്ര വിതരണത്തിന് പിന്നിലെ ഗൂഢശക്തികളെ തകര്‍ക്കാന്‍ ഉദ്ദേശിച്ച് രൂപകല്‍പന ചെയ്ത 'മേഘചക്ര' പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 07:20 pm IST
inIndia

ന്യൂദല്‍ഹി:കുട്ടികളുടെ നീലച്ചിത്രങ്ങള്‍ വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന വലക്കണ്ണി പൊട്ടിക്കാനുറച്ച് 19 സംസ്ഥാനങ്ങളില്‍ 56 ഇടങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ. കുട്ടികളുടെ നീലച്ചിത്ര വിതരണത്തിന് പിന്നിലെ ഗൂഢശക്തികളെ തകര്‍ക്കാന്‍ ഉദ്ദേശിച്ച് രൂപകല്‍പന ചെയ്ത ‘മേഘചക്ര’ പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ്.  

കുട്ടികളുടെ നീലച്ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി വിതരണം ചെയ്ത രണ്ട് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ ഓപ്പറേഷന്‍ മേഘചക്ര പദ്ധതി രൂപവല്‍ക്കരിച്ചത്. ഈ നീലച്ചിത്ര ചങ്ങലക്കണ്ണി മുഴുവനായി തകര്‍ക്കാന്‍ 200 സിബി ഐ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.  

കുട്ടികളുടെ നീലച്ചിത്രവുമായി ബന്ധപ്പെട്ട് 2021 നവംബറില്‍ ചില റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ റെയ്ഡുകള്‍. ക്ലൗഡ് സ്റ്റോറേജ് സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ നീലച്ചിത്രങ്ങള്‍ കച്ചവടം ചെയ്യുന്നവരെക്കുറിച്ച് ഇന്‍റര്‍പോളിന്റെ സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രൈം എഗെന്‍സ്റ്റ് ചൈല്‍ഡ് യൂണിറ്റ്  ചില നിര്‍ണ്ണായക വിവരങ്ങളും നല്‍കിയിരുന്നു. ഈ ക്ലാഡ് സംവിധാനങ്ങളെ കേന്ദ്രീകരിക്കുന്നതിനാലാണ് ദൗത്യത്തിന് മേഘ ചക്ര എന്ന് പേരിട്ടിരിക്കുന്നത്.  

Tags: സിഎഎസ് എംകുട്ടികളുടെ നീലച്ചിത്രവില്‍പനക്രൈം എഗെന്‍സ്റ്റ് ചൈല്‍ഡ് യൂണിറ്റ്childക്ലൗഡ് സ്റ്റോറേജ്CBIപരിശോധനഇന്റര്‍പോള്കുട്ടികളുടെ ലൈംഗികതസിബിഐ റെയ്ഡ്മേഘചക്രസിബിഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.