Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നിരോധിത ഡബിള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം: നാല് ബോട്ടുകള്‍ പിടികൂടി, ബോട്ടുകൾ കർണാടക, കണ്ണുർ ഭാഗത്ത് നിന്നുള്ളവ

സംസ്ഥാനത്തെതടക്കം ഡബിള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധന ബോട്ടുകള്‍ തലങ്ങും വിലങ്ങും രാത്രികാലങ്ങളില്‍ മീനുകളെ ആകര്‍ഷിക്കാന്‍ കൂറ്റന്‍ ജനറേറ്റര്‍ ഉപയോഗിച്ച് കടലിലാകെ പ്രകാശം ചൊരിഞ്ഞ് മീന്‍ പിടിത്തം നടത്തി എല്ലാ മീനുകളെയും ഇവര്‍ അരിച്ചു പെറുക്കിയാണ് തീരത്തെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2022, 10:18 am IST
inKasargod

കാഞ്ഞങ്ങാട്: നിരോധിത ഡബിള്‍ നെറ്റ് ഉപയോഗിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന നാലു ബോട്ടുകള്‍ പിടികൂടി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെനേതൃത്വത്തില്‍ ഫിഷറിസ്, കോസ്റ്റല്‍ പോലിസ്, മറൈന്‍ എന്‍ഫോഴ്‌മെന്റ് എന്നിവര്‍ സംയുക്തമായി ചൊവ്വാഴ്ച വൈകുന്നേരം ആറു മണി മുതല്‍ കടലില്‍ നടത്തിയ പരിശോധനയില്‍ രാത്രി 12 മണിയോടെ കോട്ടിക്കുളം ഭാഗത്തു നിന്നാണ് കര്‍ണ്ണാടക, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു വീതം നാല്  ബോട്ടുകള്‍ പിടികൂടിയത് ബോട്ടും ഇതിലെ ജീവനക്കാരെയും പുലര്‍ച്ചെ രണ്ടരയോടെയാണ് തീരത്ത് എത്തിച്ചത്.

സംസ്ഥാനത്തെതടക്കം ഡബിള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധന ബോട്ടുകള്‍ തലങ്ങും വിലങ്ങും രാത്രികാലങ്ങളില്‍ മീനുകളെ ആകര്‍ഷിക്കാന്‍ കൂറ്റന്‍ ജനറേറ്റര്‍ ഉപയോഗിച്ച് കടലിലാകെ പ്രകാശം ചൊരിഞ്ഞ് മീന്‍ പിടിത്തം നടത്തി എല്ലാ മീനുകളെയും ഇവര്‍ അരിച്ചു പെറുക്കിയാണ് തീരത്തെത്തുന്നത്. പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ കടലില്‍ പോകുന്ന പരമ്പരാഗത മീന്‍പിടുത്തക്കാര്‍ ഇതുകാരണം വെറുംകൈയോടെ മടങ്ങേണ്ടുന്ന സ്ഥിതിയാണ് മിക്ക ദിവസങ്ങളിലും.  

ഫിഷറിസ് അസി.ഡയരക്‌റര്‍ കെ.വി. സുരേന്ദ്രന്‍, കോസ്റ്റല്‍ പോലീസ് ഗ്രേഡ് എസ്‌ഐ എം.ടി. പി.സെയിഫുദ്ദീന്‍, കൃപേഷ്, ജിതിന്‍, ജോതിഷ്, റനീഷ്, ബോട്ട് ഡ്രൈവര്‍ നാരായണന്‍, സുനീഷ്, ധനീഷ്, സേതു, ശിവകുമാര്‍, സതീശന്‍ ആസിഫ് എന്നിവര്‍ അടങ്ങിയ സംഘമാണ് ബോട്ടുകള്‍ പിടി കൂടിയത്.

Tags: BoatFishingarrest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.