Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓം മുദ്ര, കാവിക്കൊടി, ഗണേശചിത്രം ഉള്ള വീടുകള്‍ ലണ്ടനില്‍ ആക്രമിച്ചു; 3 ദിവസം നീണ്ട ആക്രമണം ഇന്ത്യാ-പാക് ക്രിക്കറ്റില്‍ ഇന്ത്യയുടെ ജയത്തെ തുടര്‍ന്ന്

ആഗസ്ത് 29ന് ഇന്ത്യ-പാക് ടി20 ക്രിക്കറ്റില്‍ ഇന്ത്യ വിജയച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ ലെയ്സെസ്റ്ററില്‍ സെപ്തംബര്‍ നാലിന് ഹിന്ദുക്കളായ ഇന്ത്യക്കാര്‍ക്കും അവരുടെ വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. ലണ്ടനിലെ പാകിസ്ഥാനികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിന്ദു സംഘടന ഇന്‍സൈറ്റ് യുകെ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2022, 07:49 pm IST
in India

ലണ്ടന്‍: ആഗസ്ത് 29ന് ഇന്ത്യ-പാക് ടി20 ക്രിക്കറ്റില്‍ ഇന്ത്യ വിജയച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ ലെയ്സെസ്റ്ററില്‍ സെപ്തംബര്‍ നാലിന് ഹിന്ദുക്കളായ ഇന്ത്യക്കാര്‍ക്കും അവരുടെ വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. മൂന്ന് ദിവസത്തോളം തുടര്‍ച്ചയായി നടന്ന ആക്രമണങ്ങളില്‍ ഓം എന്ന ചിഹ്നം, കാവിക്കൊടി, ഗണേശഭഗവാന്റെ ചിത്രം എന്നിവ ഉണ്ടായിരുന്ന വീടുകള്‍ ആക്രമിക്കപ്പെട്ടു. ലണ്ടനിലെ പാകിസ്ഥാനികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിന്ദു സംഘടന ഇന്‍സൈറ്റ് യുകെ ആരോപിക്കുന്നു.  

സെപ്തംബര്‍ നാല് മൂതല്‍ മൂന്ന് നാല് ദിവസം തുടര്‍ച്ചയായി ആക്രമണം നടന്നിരുന്നു. എന്നാല്‍ പിന്നീട് സെപ്തംബര്‍ 17 വെള്ളിയാഴ്ച വീണ്ടും ഹിന്ദുക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം തുടര്‍ന്നതായും പറയുന്നു. സെപ്തംബര്‍ 17ന് ഹിന്ദുക്കള്‍ ഒരു ചെറിയ പ്രതിഷേധപ്രകടനം ലെയ്സെസ്റ്ററില്‍ നടത്തിയിരുന്നു. എന്നാല്‍ അധികം വൈകാതെ പ്രകടത്തിന് നേരെ പാകിസ്ഥാനികളുടെ ആക്രമണം ഉണ്ടായി. പ്രകടനത്തിന് നേരെ ഗ്ലാസ് കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞായിരുന്നു പ്രത്യാക്രമണം. ഉടനെ പ്രകടനക്കാര്‍ ചിതറിയോടി. സമാധാനപരമായി നടത്തിയ പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് പറയപ്പെടുന്നു. ഈ ആക്രമണത്തില്‍ ഒരു വെള്ളക്കാര്‍ ആക്രമിച്ചു തകര്‍ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഗണേശ വിഗ്രഹം കണ്ടതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് പറയുന്നു.  

ഈ ആക്രമണങ്ങളെ യുകെയിലെ ഇന്ത്യ ഹൈകമ്മീഷന്‍ അപലപിച്ചു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 15 അക്രമികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനികളായ ആസൂത്രിതസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ലെയ്സെസ്റ്റര്‍ നഗരത്തില്‍ നടന്ന അക്രമം അടിച്ചമര്‍ത്തിയെന്നും കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും ലെയ്സെസ്റ്റര്‍ഷയര്‍ പൊലീസ് ടെംപററി ചീഫ് കോണ്‍സ്റ്റബിള്‍ റോബ് നിക്സന്‍ പറയുന്നു.  

Tags: ലെയ്സെസ്റ്റര്‍ ആക്രമണംattackഹിന്ദുക്കള്‍ക്കെതിരെ യുകെയില്‍ ആക്രമണംഹിന്ദുക്കള്‍ക്ക് നേരെ ആക്രമണംസേവ് ഹിന്ദു, സേവ് നേഷന്‍londonഇന്ത്യ പാക് ക്രിക്കറ്റ് മത്സരംകാവിക്കൊടിഏഷ്യാകപ്പ് ടി20ഗണേശഭഗവാന്‍ലണ്ടന്‍:ഓം മുദ്രLord Ganeshaഇന്‍സൈറ്റ് യുകെവിനായകപ്രതിമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

Thiruvananthapuram

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.