Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അയല്‍ രാജ്യം ലോകശക്തിയായി; ഞങ്ങള്‍ പട്ടിണിയിലും; സൗഹൃദ രാജ്യങ്ങള്‍ പോലും ഞങ്ങളെ പിച്ചക്കാരായി കാണുന്നു; പരിദേവനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

എപ്പോഴും കടമായി പണം ചോദിക്കുന്ന രാജ്യമായാണ് പാകിസ്താനെ സൗഹൃദ രാജ്യങ്ങള്‍ പോലും കാണുന്നത്. അയല്‍ രാജ്യങ്ങള്‍ വളരെ വലിയ മുന്നേറ്റങ്ങള്‍ കാഴ്‌ച്ച വെയ്‌ക്കുമ്പോള്‍ കണ്ടു നില്‍ക്കാനെ പാക്കിസ്ഥാന് ആകുന്നുള്ളൂവെന്ന് ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2022, 06:40 pm IST
inWorld

ലാഹോര്‍: അയല്‍ രാജ്യങ്ങള്‍ ലോകശക്തിയായി കുതിക്കുമ്പോള്‍ പാക്കിസ്ഥാന്‍ പട്ടിണിയില്‍ മുങ്ങിത്താഴുകയാണെന്ന്  പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്. എപ്പോഴും കടമായി പണം ചോദിക്കുന്ന രാജ്യമായാണ് പാകിസ്താനെ സൗഹൃദ രാജ്യങ്ങള്‍ പോലും കാണുന്നത്.  അയല്‍ രാജ്യങ്ങള്‍ വളരെ വലിയ മുന്നേറ്റങ്ങള്‍ കാഴ്‌ച്ച വെയ്‌ക്കുമ്പോള്‍ കണ്ടു നില്‍ക്കാനെ പാക്കിസ്ഥാന് ആകുന്നുള്ളൂവെന്ന് ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ അദേഹം പറഞ്ഞു.  

ഇന്ന് എതെങ്കിലും സൗഹൃദ രാജ്യത്തിലേക്ക് പാക്കിസ്ഥാന്‍ പ്രതിനിധികള്‍ പോവുകയോ ഫോണ്‍കോള്‍ ചെയ്യുകയോ ചെയ്താല്‍ പണത്തിനായി യാചിക്കാന്‍ എത്തിയവരെന്നാണ് അവര്‍ പറയുന്നത്. 75 വര്‍ഷങ്ങള്‍ക്കിപ്പുറം പാകിസ്താന്‍ എവിടെയാണ് നില്‍ക്കുന്നത്. ചെറുകിട രാജ്യങ്ങള്‍ വരെ പാകിസ്താനെ മറികടന്നുവെന്നും അദ്ദേഹം ലോയേഴ്‌സ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു.  

പാകിസ്താനില്‍ അതിവേഗത്തില്‍ കുതിക്കുന്ന പണപ്പെരുപ്പത്തിന് ഇംറാന്‍ ഖാന്‍ സര്‍ക്കാറാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എഫുമായുള്ള കരാര്‍ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  

നേരത്തെ മുതല്‍ ഇന്ത്യയുമായി ചങ്ങാത്തം സ്ഥാപിക്കണമെന്ന നിലപാടുള്ള വ്യക്തിയാണ് ഷഹ്ബാസ് ശരീഫ്.  ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള താത്പര്യം പരസ്യമായി അദേഹം തുറന്നു പറഞ്ഞിരുന്നു.  ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ് മാര്‍ഗമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.  

Tags: narendramodipakistanindianmodi governmentഷെഹബാസ് ഷെരീഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.