Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയില്‍ 'ആത്മനിര്‍ഭരത' കൈവരിക്കാന്‍ പ്രതിരോധ മന്ത്രാലയം സ്വീകരിച്ചുവരുന്ന ഒട്ടേറെ നടപടികളെക്കുറിച്ചും അദേഹം വിശദീകരിച്ചു. 310 ഇനങ്ങളുടെ മൂന്ന് 'പോസിറ്റീവ്' സ്വദേശിവത്ക്കരണ ലിസ്റ്റുകള്‍ പുറത്തിറക്കിയതിനൊപ്പം രാജ്യത്തിന്റെ വളര്‍ച്ചാ ഗാഥയുടെ ഭാഗമാകാന്‍ സ്വകാര്യ മേഖലയെ ക്ഷണിയ്‌ക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2022, 05:33 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ ദര്‍ശനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തവും ആദരണീയവുമായ രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണെന്ന് ഇന്ന് ന്യൂദല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രതിരോധ മേഖലയില്‍ ‘ആത്മനിര്‍ഭരത’ കൈവരിക്കാന്‍ പ്രതിരോധ മന്ത്രാലയം സ്വീകരിച്ചുവരുന്ന ഒട്ടേറെ നടപടികളെക്കുറിച്ചും അദേഹം വിശദീകരിച്ചു. 310 ഇനങ്ങളുടെ മൂന്ന് ‘പോസിറ്റീവ്’ സ്വദേശിവത്ക്കരണ ലിസ്റ്റുകള്‍ പുറത്തിറക്കിയതിനൊപ്പം രാജ്യത്തിന്റെ വളര്‍ച്ചാ ഗാഥയുടെ ഭാഗമാകാന്‍ സ്വകാര്യ മേഖലയെ ക്ഷണിയ്‌ക്കുകയും ചെയ്തു.

തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളും/പ്ലാറ്റ്‌ഫോമുകളും സായുധ സേനയ്‌ക്ക് ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണിത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കര,നാവിക, വ്യോമ, ബഹിരാകാശ മേഖലകളില്‍ നൂതമായ പ്രതിരോധ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ആഭ്യന്തര വ്യവസായത്തിനുണ്ടെന്നും അതിനാവശ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും രാജ്‌നാഥ് സിംഗ കൂട്ടിച്ചേര്‍ത്തു.

1,900 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി ഇപ്പോള്‍ 13,000 കോടി കടന്നു. 35,000 കോടി രൂപയുടെ കയറ്റുമതി ഉള്‍പ്പെടെ പ്രതിരോധ ഉത്പാദനം 2025 ഓടെ 1.75 ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2022 സപ്തംബര്‍ 02ന് കൊച്ചിയില്‍ പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്ത 76% തദ്ദേശീയ ഉള്ളടക്കമുള്ള രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

‘ആത്മനിര്‍ഭരത’ എന്നാല്‍ ഒറ്റപ്പെടലല്ലെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും അതേസമയം നമ്മുടെ സുഹൃദ് രാജ്യങ്ങളെ, അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. നമ്മുടെ ദര്‍ശനം വളരെ വ്യക്തമാണ്  ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: നരേന്ദ്രമോദിരാജ്‌നാഥ് സിങ്ആത്മനിര്‍ഭര്‍ ഭാരത്സ്വയം പര്യാപ്തത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ദക്ഷിണ നാവിക സേനാകേന്ദ്രത്തില്‍ നടന്ന ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ് കമ്മീഷന്‍ ചടങ്ങില്‍ നിന്ന്
Kerala

ആത്മനിര്‍ഭര്‍ ഭാരത് നാവികസേനക്ക് കൂടുതല്‍ കരുത്തേകുന്നു: സമീര്‍ സക്‌സേന

India

‘ആത്മനിര്‍ഭര്‍ ഭാരത്’ ജനങ്ങളേറ്റെടുത്തു: മോദി

ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്
India

എച്ച് എഎല്ലില്‍ ഒരുങ്ങുന്നൂ പുതിയ തേജസ് യുദ്ധവിമാനം; 90ശതമാനം ഉപകരണങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയില്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.