Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എച്ച് എഎല്ലില്‍ ഒരുങ്ങുന്നൂ പുതിയ തേജസ് യുദ്ധവിമാനം; 90ശതമാനം ഉപകരണങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയില്‍

പ്രതിരോധമേഖലയില്‍ ആത്മനിര്‍ഭരത കൊണ്ടുവരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ എച്ച് എഎല്ലില്‍ തേജസ് യുദ്ധവിമാനത്തിന്റെ പുതിയ പതിപ്പ് തയ്യാറാവുന്നു. ഇതിന്റെ 90 ശതമാനം ഭാഗങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയിലെ കമ്പനികള്‍ തന്നെയാണ്. ഇജക്ഷന്‍ സീറ്റും ഏതാനും സെന്‍സറുകളും ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാം നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. ഏകദേശം 200 യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് വേണ്ടി എച്ച് എഎല്‍ നിര്‍മ്മിയ്‌ക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 07:26 pm IST
inIndia
ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്

ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്

ബെംഗളൂരു:പ്രതിരോധമേഖലയില്‍ ആത്മനിര്‍ഭരത കൊണ്ടുവരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ എച്ച് എഎല്ലില്‍ തേജസ് യുദ്ധവിമാനത്തിന്റെ പുതിയ പതിപ്പ് തയ്യാറാവുന്നു. ഇതിന്റെ 90 ശതമാനം ഭാഗങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയിലെ കമ്പനികള്‍ തന്നെയാണ്. ഇജക്ഷന്‍ സീറ്റും ഏതാനും സെന്‍സറുകളും ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാം നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. ഏകദേശം 200 യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് വേണ്ടി എച്ച് എഎല്‍ നിര്‍മ്മിയ്‌ക്കുക.  

ലഘുയുദ്ധവിമാനങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഈ തേജസിന്റെ പേര് തേജസ് എംകെ2.  ഇന്ത്യന്‍ വ്യോമസേന ഇപ്പോള്‍ ഉപയോഗിച്ച് വരുന്ന തേജസ് എംകെ1 എന്ന ലഘുയുദ്ധവിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇത്.  

2025ല്‍ ഈ ആത്മനിര്‍ഭര്‍ യുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടക്കും. ഇന്ത്യയിലെ യുദ്ധവിമാനങ്ങളെ പറപ്പിക്കാനുള്ള എഞ്ചിന്‍ നേരത്തെ ഫ്രാന്‍സില്‍ നിന്നോ ബ്രിട്ടനിലെ റോള്‍സ് റോയ്സില്‍ നിന്നോ ആണ് സംഘടിപ്പിച്ചിരുന്നത്. ഇപ്പോള്‍ അമേരിക്കയുടെ സഹായത്തോടെ ഇന്ത്യയില്‍ ആണ് എഞ്ചിന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. മോദിയുടെ അമേരിക്കന്‍ സന്ദര‍്ശനത്തിനിടയിലാണ് ഈ ഒരു കരാര്‍ ഒപ്പുവെച്ചത്.  

ഒരൊറ്റ എഞ്ചിന്‍ മാത്രമുള്ള യുദ്ധവിമാനങ്ങളുടെ ഗണത്തില്‍പ്പെടുന്ന തേജസ് എംകെ2 റഫാലിനേക്കാള്‍ മികച്ചതാണ്. ഇന്ത്യയിലെ‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന 300 കമ്പനികളാണ് ഈ യുദ്ധവിമാനത്തിന്റെ വിവിധ ഭാഗങ്ങള്‍ നിര്‍മ്മിക്കുിന്നത്. തേജസ് എംകെ2 വിന്റെ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയും ഉയര്‍ന്നതാണ്. 

Tags: ഐഎസ്ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റാTejas fighter jetsഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് (എച്ച് എഎല്‍)ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്തേജസ് എംകെ2.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ദക്ഷിണ നാവിക സേനാകേന്ദ്രത്തില്‍ നടന്ന ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ് കമ്മീഷന്‍ ചടങ്ങില്‍ നിന്ന്
Kerala

ആത്മനിര്‍ഭര്‍ ഭാരത് നാവികസേനക്ക് കൂടുതല്‍ കരുത്തേകുന്നു: സമീര്‍ സക്‌സേന

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.