Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജോലി ചെയ്യ്തിട്ടും കൂലി കൊടുത്തില്ല: കലിപൂണ്ട യുവാവ് മുതലാളിയുടെ കോടികള്‍ വിലയുള്ള ബെന്‍സ് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു: ( വീഡിയോ)

പണം ചോദിച്ച് മാസങ്ങളോളം കൂടിക്കാഴ്ച നടത്തിയെങ്കിലും പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. ജോലി മുഴുവന്‍ പൂര്‍ത്തിയായെങ്കിലും രണ്ട് ലക്ഷത്തോളം രൂപ രണ്‍വീറിന് ഉടമ നല്‍കാനുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2022, 10:03 am IST
inIndia

നോയിഡ: ജോലി  ചെയ്യ്തിട്ടും കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ഉടമയുടെ കാര്‍ കത്തിച്ച് യുവാവ്. നോയിഡ സെക്ടര്‍ 45ല്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു കോടിയുടെ ബെന്‍സ് കാറാണ് പ്രതി കത്തിച്ചത്. കാറ് കത്തിച്ചതിന്റെ വീഡിയോയും സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ പ്രതി രണ്‍വീറിനെ പോലീസ് പിടികൂടി.

സമ്പന്നയായ ബെന്‍സ് ഉടമയുടെ വീട്ടില്‍ രണ്‍വീര്‍ ടൈല്‍ ജോലി ചെയ്തിരുന്നു. പണം ചോദിച്ച് മാസങ്ങളോളം കൂടിക്കാഴ്ച നടത്തിയെങ്കിലും പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. ജോലി മുഴുവന്‍ പൂര്‍ത്തിയായെങ്കിലും രണ്ട് ലക്ഷത്തോളം രൂപ രണ്‍വീറിന് ഉടമ നല്‍കാനുണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായ രണ്‍വീര്‍ ബെന്‍സിന് തീയിടുകയായിരുന്നു.

ഞായറാഴ്ച ഉടമയുടെ വീട്ടിലെത്തിയ രണ്‍വീര്‍ പെട്രോള്‍ ഒഴിച്ച് ബെന്‍സിന് തീ കൊളുത്തുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച് രണ്‍വീര്‍ കാറിന് സമീപത്ത് എത്തുന്നതും തീയിട്ട ശേഷം തിരികെ പോകുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ ഉടമ പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന്, രണ്‍വീറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി നോയിഡ് പൊലീസ് അറിയിച്ചു.

അതേസമയം, രണ്‍വീറിന്റെ ആരോപണങ്ങള്‍ തള്ളി കാറുടമയുടെ കുടുംബം രംഗത്തെത്തി. രണ്‍വീറിന്റെ 12 വര്‍ത്തോളം അറിയാവുന്ന ആളാണെന്നും കുടുംബത്തിലെ അംഗമായാണ് അദേഹത്തെ കണ്ടത്തെന്നും കുടുംബം പറഞ്ഞു. കൊവിഡ് സമയത്ത് അദ്ദേഹത്തിനുള്ള രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നെന്ന് കുടുംബം വ്യക്തമാക്കി.

Tags: കുടിശികവാഹനംfire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

പുതിയ വാര്‍ത്തകള്‍

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.