Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാള്‍ പഞ്ചാബിലെ തട്ടിപ്പുകള്‍ ഗുജറാത്തില്‍ പൊളിഞ്ഞു; കെജ്രിവാളിനെ അത്താഴത്തിന് ക്ഷണിച്ച ഓട്ടോഡ്രൈവര്‍ ആംആദ്മി പ്രവര്‍ത്തകന്‍ തന്നെ

പഞ്ചാബില്‍ അധികാരം പിടിക്കാന്‍ നടത്തിയ ആംആദ്മി തന്ത്രങ്ങള്‍ ഗുജറാത്തിലും എടുത്തുപയറ്റിയെങ്കിലും തുടക്കത്തിലേ പാളി. അരവിന്ദ് കെജ്രിവാളിനെ ഒരു സാധാരണക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വീട്ടിലേക്ക് അത്താഴം കഴിക്കാന്‍ ശ്രമിച്ചുവെന്നും ആ ക്ഷണം സ്വീകരിച്ച് കെജ്രിവാള്‍ വീട്ടിലേക്ക് പോകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 11:26 pm IST
in India

അഹമ്മദാബാദ്: പഞ്ചാബില്‍ അധികാരം പിടിക്കാന്‍ നടത്തിയ ആംആദ്മി തന്ത്രങ്ങള്‍ ഗുജറാത്തിലും എടുത്തുപയറ്റിയെങ്കിലും തുടക്കത്തിലേ പാളി. അരവിന്ദ് കെജ്രിവാളിനെ ഒരു സാധാരണക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വീട്ടിലേക്ക് അത്താഴം കഴിക്കാന്‍ ശ്രമിച്ചുവെന്നും ആ ക്ഷണം സ്വീകരിച്ച് കെജ്രിവാള്‍ വീട്ടിലേക്ക് പോകുന്നു. 

ഗുജറാത്തില്‍ നടന്ന ഓട്ടോറിക്ഷാഡ്രൈവറുടെ അത്താഴത്തിന് പോയ കെജ്രിവാളിന്റെ പരിപാടി:

പഞ്ചാബില്‍ നടന്ന ഓട്ടോറിക്ഷാഡ്രൈവറുടെ അത്താഴത്തിന് പോയ കെജ്രിവാളിന്റെ പരിപാടി:

ഇതിന്റെ ആകര്‍ഷകമായ വീഡിയോകള്‍ പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. വികാരാധീനമായ പശ്ചാത്തലസംഗീതം, വികാരപൂര്‍ണ്ണമായ ഓട്ടോറിക്ഷക്കാരന്റെ ചോദ്യങ്ങളും ആകാംക്ഷയും. പക്ഷെ ഈ ഓട്ടോറിക്ഷക്കാരന്‍ ആംആദ്മിയുടെ ഉറച്ചപ്രവര്‍ത്തകനാണെന്ന് കണ്ടെത്തിയതോടെ തട്ടിപ്പ് പൊളിഞ്ഞു.  

വീഡിയോയില്‍ കെജ്രിവാള്‍ ഓട്ടോറിക്ഷക്കാരനോട് തന്നെ വന്ന് എടുക്കാന്‍ പറയുന്നു.  തന്റെ രണ്ട് സഹപ്രവര്‍ത്തകരെയും കൂടി കൂടെക്കൊണ്ട് പോയാല്‍ നല്ലതെന്ന് കെജ്രിവാള്‍ പറയുന്നു. ഓട്ടോക്കാരന്‍ സമ്മതിക്കുന്നു. രാത്രി എട്ട് മണിക്ക് ഓട്ടോക്കാരന്‍ കെജ്രിവാളിനെ ഹോട്ടലില്‍ എത്തുന്നു. കെജ്രിവാളും ഓട്ടോക്കാരനും തമ്മിലുള്ള സംഭാഷണങ്ങള്‍ അങ്ങേയറ്റം സത്യസന്ധമാണെന്നേ വീഡിയോ കാണുമ്പോള്‍ തോന്നൂ. എന്നാല്‍ ഇതെല്ലാം അങ്ങേയറ്റം ആസൂത്രിതമായ നീക്കങ്ങളായിരുന്നു. ഗുജറാത്തിലെ ഈ ഓട്ടോറിക്ഷക്കാരന്‍ ആംആദ്മിയുടെ പ്രവര്‍ത്തകനാണെന്ന് തെളിഞ്ഞു.  

പ‍ഞ്ചാബിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇതേ അടവ് കെജ്രിവാള്‍ പയറ്റിയിരുന്നു. അന്ന് പഞ്ചാബില്‍ കെജ്രിവാളിനെ ക്ഷണിച്ച ഓട്ടോക്കാരനായ ദിലീപ് കുമാര്‍ തിവാരി ആംആദ്മിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന ആളാണ്. ദിലീപ് കുമാറിന്റെ ജ്യേഷ്ഠന്‍ മഹേന്ദ്ര കുമാര്‍ തിവാരിയാകട്ടെ ആം ആദ്മിയുടെ ദീര്‍ഘകാല നേതാവാണ്. അന്ന് കെജ്രിവാളിന്റെ കൂടെ ഓട്ടോക്കാരന്റെ വീട്ടില്‍ ഊണുകഴിക്കാന്‍ പോയത് പഞ്ചാബിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഭഗ്വന്ത് മാനും ഹല്‍ഹാല്‍ സിങ്ങ് ചീമയുമാണ്. അന്നത്തെ വീഡിയോയില്‍ ഉണ്ടായ അതേ വൈകാരിക നിമിഷങ്ങളാണ് ഗുജറാത്തിലെ വീഡിയോയിലും ഉള്ളത്.  

ഓട്ടോറിക്ഷക്കാരന്റെ വീട്ടില്‍ ഊണുകഴിച്ച ശേഷം ഭക്ഷണത്തെ പുകഴ്‌ത്തി കെജ്രിവാള്‍ ചില അഭിപ്രായങ്ങള്‍ പറയും. അതിന് ശേഷം വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ സ്റ്റേറ്റ് കാറില്‍ കയറി കെജ്രിവാള്‍ പോകും. പഞ്ചാബിലെ സാധാരണക്കാരുടെ ഇടയില്‍ വലിയ ഇളക്കം സൃഷ്ടിച്ച വീഡിയോ ആയിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ നിരവധി പേരാണ് വിശ്വസിക്കുന്നത്. എന്നാല്‍ കൃത്യമായ തയ്യാറെടുപ്പുകളോടെ, വ്യക്തമായ സ്ക്രിപ്റ്റോടെ ചെയ്യുന്ന നാടകമായിരുന്നു അതെന്ന് പിന്നീട് പഞ്ചാബിലെ പത്രങ്ങള്‍ തന്നെ തുറന്നുകാട്ടിയിരുന്നു. ഇതേ തന്ത്രങ്ങളാണ് ഗുജറാത്തില്‍ പയറ്റുന്നത്. 

Tags: അരവിന്ദ് കെജ്‌രിവാള്‍ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022ഓട്ടോഡ്രൈവര്‍ഐഎസ്ഗുജറാത്ത്ആം ആദ്മി പാര്‍ട്ടിaapkejriwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.