Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരക്ക് കടത്തുന്ന കണ്ടെയ്‌നറുകളില്‍ കോണ്‍ഗ്രസ് കിടക്കുന്നു; രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്ര വെറും കണ്ടെയ്‌നര്‍ യാത്ര; വിമര്‍ശിച്ച് എം സ്വരാജ്

കണ്ടെയ്‌നറുകള്‍ ചരക്കുകള്‍ കൈമാറ്റം ചെയ്യാനും നിയമവിരുദ്ധമായുള്ള മനുഷ്യകടത്തിനുമാണ് ഉപയോഗിച്ചിരുന്നത്. രാഹുലിന്റെ കണ്ടെയ്‌നര്‍ യാത്രക്കായി കോടികളാണ് പൊടിച്ചിരിക്കുന്നത്. കണ്ടെയ്‌നറുകള്‍ ആഡംബരപൂര്‍വമാക്കി മാറ്റി കോണ്‍ഗ്രസുകാര്‍ കിടക്കുകയാണ്. പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് കോടികള്‍ പൊടിച്ചു. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ ആദ്യമായി കണ്ടെയ്‌നര്‍ യാത്ര നടത്തിയത് തങ്ങളാണെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാമെന്ന് സ്വരാജ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2022, 09:50 pm IST
in Kerala

തിരുവനന്തപുരം: കോണ്‍ഗ്രസ് നടത്തുന്ന ‘ഭാരത് ജോഡോ’ യാത്ര കണ്ടെയ്‌നറുകള്‍ വഹിച്ചുകൊണ്ടുള്ള യാത്രയാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. രാജ്യത്ത് ആദ്യമായാണ് ഒരു പാര്‍ട്ടി കണ്ടെയ്‌നറുകള്‍ വഹിച്ചുകൊണ്ടുള്ള യാത്ര നടത്തുന്നത്. 

കണ്ടെയ്‌നറുകള്‍ ചരക്കുകള്‍ കൈമാറ്റം ചെയ്യാനും നിയമവിരുദ്ധമായുള്ള മനുഷ്യകടത്തിനുമാണ് ഉപയോഗിച്ചിരുന്നത്. രാഹുലിന്റെ കണ്ടെയ്‌നര്‍ യാത്രക്കായി കോടികളാണ് പൊടിച്ചിരിക്കുന്നത്. കണ്ടെയ്‌നറുകള്‍ ആഡംബരപൂര്‍വമാക്കി മാറ്റി കോണ്‍ഗ്രസുകാര്‍ കിടക്കുകയാണ്.  പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് കോടികള്‍ പൊടിച്ചു. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ ആദ്യമായി കണ്ടെയ്‌നര്‍ യാത്ര നടത്തിയത് തങ്ങളാണെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാമെന്ന് സ്വരാജ് പറഞ്ഞു.  

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസം ഒരുക്കുന്ന കണ്ടെയ്‌നറുകളള്‍ നേരത്തെ തന്നെ വിവാദത്തിലായിരുന്നു. രാഹുലിന് മാത്രമായി ഒരു കണ്ടെയ്‌നര്‍ മാറ്റിവച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി ഒരുക്കിയ കണ്ടെയ്‌നറില്‍ ഒന്നില്‍ നിരവധി പേരാണ് കിടക്കേണ്ടത്.

രാഹുലിന്റെ കണ്ടെയ്‌നര്‍ ഫസ്റ്റ് കല്‍സാണ്. എസി ചെയ്ത കണ്ടെയ്‌നറില്‍ മറ്റാര്‍ക്കും കയറാനാവില്ല. ഫ്രിഡ്ജ്, ഫാന്‍, സോഫ, മെത്ത, യൂറോപ്യ, ശൈലയിലുള്ള ടോയ്‌ലറ്റ്, അടിപൊളി വാഷ് ബേസിന്‍ എന്നിവയെല്ലാം ഇതിലുണ്ട്. ലോറിയിലുറപ്പിച്ച 60 കണ്ടെയ്‌നറുകളിലാണ് യാത്രയിലെ സ്ഥിരം അംഗങ്ങള്‍ ഉറങ്ങുന്നത്. 

പത്തു പേര്‍ക്ക് പങ്കെടുക്കാവുന്ന കോണ്‍ഫറന്‍സ് മുറിയുമുണ്ട്. കെ.സി വേണുഗോപാല്‍, ജയ്‌റാം രമേഷ്, ദ്വിഗ്‌വിജയ് സിങ് എന്നിവര്‍ രണ്ടു കിടക്കകളുള്ള കണ്ടെയ്‌നറിലാണ് ഉറങ്ങുന്നത്. നാലു കിടക്കകളും ആറു കിടക്കകളും 12 കിടക്കകളും ഉള്ള കണ്ടെയ്‌നറുകളുമുണ്ട്. നേതാക്കള്‍ക്കുള്ളവയില്‍ ടോയ്‌ലറ്റുണ്ട്. മറ്റുള്ളവയില്‍ അതില്ല. അവര്‍ക്ക് യാത്രക്കൊപ്പമുള്ള മൊബൈല്‍ ടോയ്‌ലറ്റുകളാണ്.

Tags: cpmRahul Gandhiഎം. സ്വരാജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.