Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒടിടിയിലും സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ ഒന്നാമൻ; സീ ഫൈവില്‍ ദേശീയ തലത്തില്‍ ഒന്നാമതെത്തുന്ന ആദ്യമലയാള സിനിമ

സുരേഷ് ​ഗോപി എന്ന സൂപ്പർതാരത്തി പ്രൗഢിയും തലയെടുപ്പും മങ്ങിയിട്ടില്ല എന്ന് തെളിയിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത പാപ്പൻ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 11:08 pm IST
inKerala

തിരുവനന്തപുരം:സുരേഷ് ​ഗോപി എന്ന സൂപ്പർതാരത്തി പ്രൗഢിയും തലയെടുപ്പും മങ്ങിയിട്ടില്ല എന്ന് തെളിയിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത പാപ്പൻ.  

തിയറ്ററിൽ അമ്പത് കോടി തിളക്കത്തിൽ വിജയ കുതിപ്പ് നടത്തിയ സൂപ്പര്‍ താരം സുരേഷ് ഗോപിയുടെ പാപ്പന്‍ ഇപ്പോള്‍ ഒടിടിയിലും നേടിയത് സ്വര്‍ണ്ണത്തിളക്കം. ഒടിടിയിൽ സെപ്തംബര്‍ ഏഴിന് റിലീസ് ചെയ്ത പാപ്പന്‍  രണ്ട് ദിവസമായി ഇന്ത്യൻ സിനിമകളുടെ ടോപ്പ് ലിസ്റ്റിൽ  ഒന്നാമതായി ജൈത്രയാത്ര തുടരുന്നു.  

സീ ഫൈവിലൂടെയാണ് ഉത്രാട ദിനമായ സെപ്റ്റംബർ 7 ന് പാപ്പന്‍ ഒടിടി വഴി ജനങ്ങളിലേക്ക് എത്തിയത്. ബോളിവുഡ് താരം വിദ്യുത് ജാംവാലിന്റെ ഖുദ ഹഫിസിനെയും കന്നട സൂപ്പർ സ്റ്റാർ കിച്ച സുദീപ് നായകനായ പാൻ ഇന്ത്യൻ കന്നഡ ചിത്രം വിക്രാന്ത് റോണയേയും പിന്തള്ളി കൊണ്ടാണ് പാപ്പൻ ഒടിടിയിൽ ഒന്നാം സ്ഥാനം കൈയ്യടക്കിയിരിക്കുന്നത്. സീ 5 പ്ലാറ്റ്ഫോമിന്റെ ചരിത്രത്തിൽ ആദ്യമായാണ് അവർ സ്ട്രീം ചെയ്യുന്ന ഒരു മലയാള ചിത്രം ഇന്ത്യ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതെത്തുന്നത്.

ജോഷിയുമായുള്ള കൂട്ടുകെട്ടും പൊലീസ് വേഷവും പ്രധാന ആകര്‍ഷണങ്ങളായിരുന്നെങ്കിലും  റെക്കോഡ് കളക്ഷൻ നേടിയ സുരേഷ് ​ഗോപി ചിത്രമായി പാപ്പന്‍ മാറിയതിന് പിന്നില്‍ സുരേഷ് ഗോപിയുടെ താരശോഭയാണെന്ന് പറയപ്പെടുന്നു. സുരേഷ് ​ഗോപിയ്‌ക്കൊപ്പം മകൻ ​ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Tags: movieസുരേഷ് ഗോപിMalayalamനടന്‍ സുരേഷ് ഗോപിഒടിടി പ്ലാറ്റ്ഫോം'പാപ്പന്‍സീ ഫൈവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.