Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈഫിന്റെയും സേഫിന്റെയും പേരില്‍ പട്ടികജാതിക്കാരെ വഞ്ചിക്കുന്നു; കേരള സര്‍ക്കാരിനെതിരെ ആരോപണവുമായി പട്ടികജാതിമോര്‍ച്ച

നേരത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഭവന നവീകരണത്തിന് ഒന്നര ലക്ഷം നല്‍കിയത് 50,000 മായി വെട്ടിച്ചുരുക്കിയ സര്‍ക്കാരാണ് സേഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം നല്‍കുമെന്ന് പറയുന്നത്. പിണറായി സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് ഭവന പദ്ധതിയിലൂടെയുള്ള വീട് പട്ടികജാതിക്കാര്‍ക്ക് ലഭിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 10:21 am IST
inKerala

തിരുവനന്തപുരം: ലൈഫിന്റെയും സേഫിന്റെയും പേരില്‍ കേരള സര്‍ക്കാര്‍ കേരളത്തിലെ പട്ടികജാതിക്കാരെ വഞ്ചിക്കുകയാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. പട്ടികജാതി കുടുംബങ്ങളുടെ വീട് നവീകരണത്തിനുള്ള സെകൂര്‍ ഫെസിലിറ്റി എന്‍ഹാന്‍സ് പദ്ധതി ഉടന്‍ തുടങ്ങുമെന്ന പട്ടികജാതി മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രഖ്യാപനം മറ്റൊരു തട്ടിപ്പാണ്.

നേരത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഭവന നവീകരണത്തിന് ഒന്നര ലക്ഷം നല്‍കിയത് 50,000 മായി വെട്ടിച്ചുരുക്കിയ സര്‍ക്കാരാണ് സേഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം നല്‍കുമെന്ന് പറയുന്നത്. പിണറായി സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് ഭവന പദ്ധതിയിലൂടെയുള്ള വീട് പട്ടികജാതിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. നേരത്തെ പട്ടികജാതിക്കാര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ മൂന്നു വീട് ലഭിച്ചിരുന്നു. ഇപ്പോള്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരെണ്ണം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്, ഷാജുമോന്‍ പറഞ്ഞു.

പട്ടികജാതി ഭവന നിര്‍മാണ പദ്ധതി ലൈഫില്‍ നിന്നും എടുത്തു മാറ്റി പട്ടികജാതി വികസന വകുപ്പിനെ ഏല്പിക്കും എന്ന് വകുപ്പ് മന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ജലരേഖയായി മാറി. കഴിഞ്ഞ അഞ്ച് വര്‍ഷമായി പട്ടികജാതി ഭവന നവീകരണ പദ്ധതി കൃത്യമായി നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടി കടുത്ത വഞ്ചനയാണ്. പട്ടിക വിഭാഗക്കാര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി ലൈഫില്‍ നിന്നും എടുത്തു മാറ്റി പട്ടികജാതി വികസന വകുപ്പിനെ ഏല്‍പ്പിക്കാനും നിര്‍മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പട്ടികജാതി ഭവന നിര്‍മാണത്തിനുള്ള ധനസഹായം നാല് ലക്ഷത്തില്‍ നിന്ന് പത്തു ലക്ഷമായി ഉയര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം.

എല്ലാവര്‍ക്കും വീട്. ശൗചാലയം എന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ കേരളത്തിലെ പട്ടികജാതിക്കാര്‍ക്ക് അതു ലഭിക്കാതെ പോയതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിച്ചതാണ്. കേരളത്തിലെ പട്ടികജാതിക്കാരുടെ ദയനീയാവസ്ഥക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണ്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയ വീടുകളുടെ എണ്ണത്തെക്കുറിച്ചും നവീകരണം നടത്തിയ വീടുകളുടെ എണ്ണത്തെ കുറിച്ചുമുള്ള കണക്കുകള്‍ പുറത്തു വിടാന്‍ പട്ടികജാതി വകുപ്പ് മന്ത്രി തയ്യാറാകണമെന്നും ഷാജുമോന്‍ ആവശ്യപ്പെട്ടു.

Tags: keralalifeപട്ടിക ജാതിsafetySC Morcha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.