Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രസമ്മര്‍ദ്ദം കാരണം സിബിഐ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തെന്ന വാദം പച്ചക്കള്ളമെന്ന് സിബിഐ; ഈ ഉദ്യോഗസ്ഥന് മനീഷ് സിസോദിയ കേസുമായി ബന്ധമില്ല

മനീഷ് സിസോദിയ നുണ പ്രചരിപ്പിച്ച് സിബിഐയെ തോല്‍പിക്കാന്‍ നോക്കുകയാണെന്ന് സിബി ഐ ഉദ്യോഗസ്ഥര്‍. ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ ആംആദ്മി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ ചെലുത്തിയ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് സിബി ഐ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതെന്ന് മനീഷ് സിസോദിയ ആരോപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 11:23 pm IST
inIndia

ന്യൂദല്‍ഹി: മനീഷ് സിസോദിയ നുണ പ്രചരിപ്പിച്ച് സിബിഐയെ തോല്‍പിക്കാന്‍ നോക്കുകയാണെന്ന് സിബി ഐ ഉദ്യോഗസ്ഥര്‍. ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ ആംആദ്മി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യാന്‍  ചെലുത്തിയ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് സിബി ഐ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതെന്ന് മനീഷ് സിസോദിയ ആരോപിച്ചിരുന്നു.  ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ ആരെയും സിബി ഐ കുറ്റവിമുക്തരാക്കിയിട്ടില്ലെന്ന്  വ്യക്തമായ സൂചനയും സിബി ഐ ഉദ്യോഗസ്ഥര്‍ നല്‍കുന്നു. 

എന്നാല്‍ ഈ ആത്മഹത്യ ചെയ്ത സിബി ഐ ഉദ്യോഗസ്ഥന് മനീഷ് സിസോദിയയുടെ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്നും സിബി ഐ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സിബിഐ പരസ്യപ്രസ്താവന നടത്തിയതായി എ എന്‍ ഐ വാര്‍ത്താ ഏജന്‍സി ട്വീറ്റില്‍ കുറിച്ചു. 

ഈയിടെ മരിച്ച സിബി ഐ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാറിന് ദല്‍ഹി സര്‍ക്കാരിന്റെ ബാര്‍ അഴിമതി ക്കേസന്വേഷണവുമായി യാതൊരു ബന്ധവുമില്ലെന്ന് സിബിഐ നേരിട്ട് വ്യക്തമാക്കിയതായാണ് എഎന്‍ഐയുടെ ട്വീറ്റ്.  ആം ആദ്മി പാര്‍‍ട്ടി സിബി ഐയ്‌ക്കെതിരെ പല കള്ളങ്ങളും പ്രചരിപ്പിക്കുകയാണ്. അറസ്റ്റില്‍ നിന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രക്ഷിയ്‌ക്കുകയാണ് ലക്ഷ്യം. എന്നാല്‍ ബാര്‍ ലൈസന്‍സ് വിതരണം ചെയ്യുന്നതില്‍ കോടികളുടെ അഴിമതി നടന്നുവെന്നത് വാസ്തവാണ്. 

Tags: CBIമദ്യനയംആപ് എക്സൈസ് നയംdelhiliquorആം ആദ്മി മദ്യനയംആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയaapഅരവിന്ദ് കെജ്‌രിവാള്‍അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

Kerala

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

കാഴ്ചപരിമിതിയുള്ളവർക്കായി ദൃഷ്ടി ബ്രെയിൽ പത്രങ്ങൾ ഇനി ആഴ്ചപ്പതിപ്പായി

ചീഫ് ജസ്റ്റിസിനെതിരായ കെപിസിസി പോസ്റ്റ് വിവാദത്തിൽ; കോടതിയലക്ഷ്യ ഹർജിക്കൊരുങ്ങി സുപ്രീംകോടതി ബാർ അസോസിയേഷൻ

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.