Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹല്ലാബോല്‍ റാലിയില്‍ രാഹുലിന് വീണ്ടും നാക്കുപിഴ; ആട്ടമാവ് ലിറ്ററിന് 22 രൂപ എന്ന് രാഹുല്‍; സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ

ദല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ ഹല്ലാബോല്‍ റാലിയില്‍ നാക്കുപിഴ വരുത്തിയ രാഹുല്‍ ഗാന്ധിയ്‌ക്ക് ട്വിറ്ററില്‍ ആറാട്ട്. ഗോതമ്പ് മാവിനെക്കുറിച്ച് പറയുമ്പോഴായിരുന്നു വന്‍ അബദ്ധം വരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 10:07 pm IST
inIndia
രാഹുല്‍ ഗാന്ധി ഹല്ലാ ബോല്‍ യോഗത്തില്‍ പ്രസംഗിക്കുന്നു (ഇടത്ത്) ലിറ്റര്‍ അളക്കാനുള്ള ഗ്ലാസ് ജാറില്‍ ഗോതമ്പ് മാവ് (വലത്ത്)

രാഹുല്‍ ഗാന്ധി ഹല്ലാ ബോല്‍ യോഗത്തില്‍ പ്രസംഗിക്കുന്നു (ഇടത്ത്) ലിറ്റര്‍ അളക്കാനുള്ള ഗ്ലാസ് ജാറില്‍ ഗോതമ്പ് മാവ് (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ ഹല്ലാബോല്‍ റാലിയില്‍ നാക്കുപിഴ വരുത്തിയ രാഹുല്‍ ഗാന്ധിയ്‌ക്ക് ട്വിറ്ററില്‍ ആറാട്ട്. ഗോതമ്പ് മാവിനെക്കുറിച്ച് പറയുമ്പോഴായിരുന്നു വന്‍ അബദ്ധം വരുത്തിയത്. “മുന്‍പ് ആട്ടമാവിന് ലിറ്ററിന് 22 രൂപയാണെങ്കില്‍ ഇന്ന് ലിറ്ററിന് 40 രൂപയാണ്. “- ഇതായിരുന്നു രാഹുല്‍ വരുത്തിയ പിഴവ്. അമ്പതു വയസ്സായെങ്കില്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിച്ചാലേ ആട്ടമാവ് ലിറ്ററിലല്ല, ഗ്രാമിലോ കിലോഗ്രാമിലോ ആണ് വാങ്ങാന്‍ കഴിയുക എന്ന് അറിയാന്‍ പറ്റൂ എന്നതാണ് രാഹുലിന് നേരെ ഉയര്‍ന്ന ഒരു ട്രോള്‍.  

വാസ്തവത്തില്‍ പ്രസംഗം എഴുതിക്കൊടുത്ത ആള്‍ വരുത്തിയ പിഴവാണെന്നും പറയപ്പെടുന്നു. എഴുതിതയ്യാറാക്കിയ പ്രസംഗത്തിലും കിലോ എന്നതിന് പകരം ലിറ്റര്‍ എന്നായിരുന്നു പരാമര്‍ശിച്ചിരുന്നത്.  

രാഹുല്‍ഗാന്ധി കടയില്‍ ആട്ടമാവ് വാങ്ങുന്നതിന്റെ മീമുകളാണ് പിന്നെ ട്വിറ്ററില്‍ നിറഞ്ഞത്. ഒരു വീഡിയോ ഇങ്ങിനെയാണ്: “ഒരു കിലോ ആട്ട താ ചേട്ടാ എന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. അതിന് കടക്കാരന്‍ പറയുന്നത് ആട്ടമാവ് കിലോയിലേ വാങ്ങാന്‍ പറ്റൂ എന്നാണ്. “

ആട്ടമാവ് വാങ്ങാന്‍ കുടവും കാനുകളുമായി കടയില്‍ ക്യൂനില്‍ക്കുന്ന കോണ്‍ഗ്രസുമാരുടെ ചിത്രവും ചിലര്‍ പങ്കുവെച്ചിരിക്കുന്നു. 

സോണിയാഗാന്ധിയെപ്പോലെ ഒരു അമ്മ രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കുന്ന ചിത്രമുണ്ട്:

“മോനെ, ആട്ട വാങ്ങുമ്പോള്‍ കുപ്പിയില്‍ ലിറ്റര്‍ കണക്കിനാണ് വാങ്ങുക”- എന്ന് പറഞ്ഞുകൊടുക്കുന്ന അമ്മയെയാണ് കാണിച്ചിരിക്കുന്നത്. 

Tags: ഓൺലൈൻ തമാശസോണിയാഗാന്ധിഹല്ലാബോല്‍ റാലിRahul Gandhiരാഹുലിന് നാക്കുപിഴdelhiഭാരത് ജോഡോ യാത്രട്രോളിങ്രാംലീല മൈതാന്‍സോണി് ഗാന്ധിSocial Mediaട്വിറ്റര്‍Trollരാഹുല്‍ ഗാന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.