Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗണപതി വിഗ്രഹം വീട്ടില്‍ വെച്ച് ആരാധിച്ച വനിതാ മുസ്ലിം ബിജെപി നേതാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് യുപിയിലെ മതപുരോഹിതര്‍

ഉത്തര്‍പ്രദേശിലെ വനിതാ മുസ്ലിം ബിജെപി നേതാവിന് നേരെ വധഭീഷണി. ഉത്തര്‍പ്രദേശിലെ ദിയോബാന്‍റിലെ മതപഠനകേന്ദ്രത്തിലുള്ള ഏതാനും മുസ്ലിം പുരോഹിതരാണ് ഈ ഫത് വ പുറപ്പെടുവിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 05:23 pm IST
in India

ലഖ്നോ:ഉത്തര്‍പ്രദേശിലെ  വനിതാ മുസ്ലിം ബിജെപി നേതാവിന് നേരെ വധഭീഷണി. ഉത്തര്‍പ്രദേശിലെ ദിയോബാന്‍റിലെ മതപഠനകേന്ദ്രത്തിലുള്ള ഏതാനും മുസ്ലിം പുരോഹിതരാണ് ഈ ഫത് വ പുറപ്പെടുവിച്ചിരിക്കുന്നത്.  

അലിഗഡില്‍ നിന്നുള്ള വനിതാ മുസ്ലിം ബിജെപി നേതാവ് റൂബി ആസിഫ് ഖാനെതിരെയാണ് ഫത് വ പുറപ്പെടുവിച്ചിരിക്കുന്നത്. ബിജെപിയുടെ അലിഗഢ് മഹിളാമോര്‍ച്ച വൈസ് പ്രസിഡന്‍റാണ് റൂബി ആസിഫ് ഖാന്‍.  

റൂബി ആസിഫ് ഖാന്‍ വീട്ടില്‍ ഗണപതിയുടെ വിഗ്രഹം വെച്ച് പൂജിച്ചതാണ് പ്രകോപനത്തിന് കാരണം. വിഗ്രഹപൂജ അനിസ്ലാമികമാണെന്നും സ്വീകാര്യമല്ലെന്നുമാണ് മുസ്ലിം പുരോഹിതരുടെ അഭിപ്രായം.  

ഇസ്ലാം അള്ളായെ ആരാധിക്കാന്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. ആരെങ്കിലും അതിനെതിരെ നീങ്ങിയാല്‍ അവര്‍ മതത്തിനെതിരായി പോകുന്നവരാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ട അത്യാവശ്യ നടപടി എടുക്കും.- ദിയോബാന്‍റിലെ മുഫ്തിയായ അര്‍ഷാദ് ഫറൂഖി പറയുന്നു. റൂബി ഖാന് ഒരു ഇസ്ലാമിക പേരുണ്ട്. അള്ളായ്‌ക്ക് പകരം മറ്റാരെയെങ്കിലും ആരാധിച്ചാല്‍ അത് ഇസ്ലാമിനെതിരാണ്.- മറ്റൊരു മതപുരോഹിതനായ സാഹിദ് അലിഖാന്‍ പറയുന്നു.  

റൂബി ഖാന്‍ എന്ന ബിജെപി നേതാവ് വിലകുറഞ്ഞ പ്രചാരവേലയുടെ ഭാഗമായാണ് ഇത് ചെയ്യുന്നതെന്ന് എഐക്യുടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പറയുന്നു. അതേ സമയം ഇസ്ലാമിലെ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന നേതാവാണ് റൂബി ഖാന്‍ എന്ന് പറയപ്പെടുന്നു. ചില മുസ്ലിം പുരോഹിതര്‍ വിഭജനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്ക് എല്ലാ ദൈവങ്ങളും ഒരുപോലെയാണെന്നും റൂബി ഖാന്‍ പറയുന്നു. 

Tags: ദിയോബന്ദ്വിഗ്രഹാരാധനറൂബി ആസിഫ് ഖാനെLord Ganeshaഅസഹിഷ്ണുതയുടെ ഫത്വbjpഉത്തര്‍പ്രദേശ്വനിതമുസ്ലീംഗണപതി വിഗ്രഹംഅലിഗഡ്ഫത്വ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.