Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലവ് ജിഹാദില്‍ പൊലിഞ്ഞത് പൊലീസുകാരിയാകാനുള്ള സ്വപ്നം; ഷാരൂഖ് പെട്രോളൊഴിച്ച് കത്തിച്ച ഹരിത സിങ് ക്രൂരവിധിയോട് പൊരുതിയ കൗമാരക്കാരി…

ജാര്‍ഖണ്ഡിലെ ധുംകയിലെ അങ്കിത സിങ്ങ് എന്ന 12ാം ക്ലാസുകാരിക്ക് മോഹങ്ങള്‍ ഒട്ടേറെയായിരുന്നു. അതില്‍ ഒന്ന് പൊലീസ് ഉദ്യോഗസ്ഥ ആകുക എന്നതായിരുന്നു. എന്നാല്‍ അവളെ ലവ് ജിഹാദിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിച്ച ഷാരൂഖ് എന്ന ഒളിഞ്ഞുനോട്ടക്കാരന്‍ അതിന് വഴങ്ങാതിരുന്ന അങ്കിതയെ പെട്രോള്‍ ഒളിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 06:46 pm IST
inIndia

റാഞ്ചി: ജാര്‍ഖണ്ഡിലെ ധുംകയിലെ അങ്കിത സിങ്ങ് എന്ന 12ാം ക്ലാസുകാരിക്ക് മോഹങ്ങള്‍ ഒട്ടേറെയായിരുന്നു. അതില്‍ ഒന്ന് പൊലീസ് ഉദ്യോഗസ്ഥ ആകുക എന്നതായിരുന്നു. എന്നാല്‍ അവളെ ലവ് ജിഹാദിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിച്ച ഷാരൂഖ് എന്ന ഒളിഞ്ഞുനോട്ടക്കാരന്‍ അതിന് വഴങ്ങാതിരുന്ന അങ്കിതയെ പെട്രോള്‍ ഒളിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു. ഈ ദൗത്യത്തിന് സഹായിക്കാന്‍ സുഹൃത്തും ഷാരൂഖിന് കൂട്ടായി ഉണ്ടായിരുന്നു.  പ്രണയത്തിന് വഴങ്ങാത്ത അങ്കിത സിങ്ങിനെ കൊലചെയ്ത ഷാരൂഖിനെ കൊലപാതകത്തില്‍ സഹായിച്ച കേസിലെ രണ്ടാം പ്രതി നയീം അന്‍സാരി  ബംഗ്ലാദേശിലെ ജിഹാദി സംഘടനയായ അന്‍സാര്‍ ഉള്‍ ബംഗ്ലയുടെ ആരാധകന്‍. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാം പ്രതി നയീം അന്‍സാരിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത്. ജാര്‍ഖണ്ഡ് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

“തന്നെ പ്രണയിക്കാന്‍ നിരന്തരം അങ്കിതയെ പ്രേരിപ്പിച്ച ഷാരൂഖ് 10 ദിവസം മുന്‍പ്  തന്റെ സ്നേഹത്തിന്  വഴങ്ങാന്‍ ആവശ്യപ്പെട്ട് ഫോണിലൂടെ അങ്കിതയെ വല്ലാതെ മാനസികമായി ഉപദ്രവിച്ചിരുന്നു. ആഗസ്ത് 22ന് രാത്രി എട്ട് മണിക്ക് വീണ്ടും അയാള്‍ വിളിച്ചു. ഇനിയും അയാളോട് സംസാരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഭീഷണിയെക്കുറിച്ച് അച്ഛനോട് സംസാരിച്ചു. അതിന് ശേഷം ഷാരൂഖിന്റെ കുടുംബവുമായി അടുത്ത ദിവസം സംസാരിക്കാമെന്ന് അച്ഛന്‍ ഉറപ്പ് തന്നിരുന്നു”.- അങ്കിത പറയുന്നു.  

“അത്താഴം കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ പോയി. ഞാന്‍ മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എന്റെ മുതുകില്‍ എന്തോ വല്ലാത്ത ഒരു വേദന അനുഭവപ്പെട്ടു. എന്തോ കത്തിക്കരിയുന്നതിന്റെ ഗന്ധം വന്നു. കണ്ണു തുറന്നുനോക്കുമ്പോല്‍ അയാള്‍ ഓടിപ്പോകുന്നതാണ് കണ്ടത്. ഞാന്‍ ഉറക്കെകരഞ്ഞ് അച്ഛന്റെ മുറിയിലേക്ക് പോയി. അച്ഛന്‍  എന്റെ ദേഹത്തിലെ തീ കെടുത്തി എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി”- മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അങ്കിത നല്‍കിയ മൊഴിയായിരുന്നു ഇത്.  

അങ്കിത കുട്ടിയായിരുന്നപ്പോഴേ ക്യാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചു. ഒരു സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ അമ്മയുടെ ക്യാന്‍സര്‍ കൂടിയായപ്പോള്‍ അങ്കിതയുടെ കുടുംബം അവരുടെ ഭൂമിയും സ്വത്തും വിറ്റു. അച്ഛന്റെ ദിവസവരുമാനം വെറും 200 രൂപയായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഒരു ഘട്ടത്തില്‍ അങ്കിത ട്യൂഷനിലേക്ക് തിരിഞ്ഞു. മാസം ആയിരം രൂപയാണ് പലപ്പോഴും കിട്ടിയിരുന്നത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. അവളുടെ ജനാലയിലൂടെയാണ് പെട്രോള്‍ ഒഴിച്ചത്.  

പലപ്പോഴും സംസാരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് പല തവണ ഷാരൂഖ് ഭീഷണിപ്പെടുത്തിയിരുന്നതായി അങ്കിത മൊഴി നല്‍കിയിരുന്നതായി ജാര്‍ഖണ്ഡ് പൊലീസ് പറയുന്നു. അങ്കിതയെ കൊല്ലാന്‍ ഷാരൂഖിനെ സഹായിച്ച നയീം അന്‍സാരി ബംഗ്ലാദേശിലെ ജിഹാദി സംഘടന അന്‍സാര്‍ ഉള്‍ ബംഗ്ലയുടെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നിരന്തരം മൊബൈല്‍ ഫോണില്‍ കാണുന്ന വ്യക്തിയാണ് നയീം. അവരുടെ ആശയങ്ങള്‍ നയീമിനെ സ്വാധീനിച്ചിരുന്നു. മുസ്ലിം ഇതര മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയത്തില്‍ വീഴ്‌ത്തി വിവാഹം ചെയ്ത ശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നത് അന്‍സാര്‍ ഉള്‍ ബംഗ്ല എന്ന സംഘടനയുടെ സ്ഥിരം തന്ത്രമാണ്. 

Tags: Anti Love Jihad Lawഅങ്കിതഅങ്കിത സിംഗ്lifeലവ് ജിഹാദ് കൊലപാതകംലൗ ജിഹാദ്ലോകാരോഗ്യ സംഘടനofficerLoveJihadRanchiജാര്‍ഖണ്ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Samskriti

സാക്ഷാത്ക്കാരം

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.