Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂവിപണിയില്‍ ആരവം; താരങ്ങളായി ചെണ്ടുമല്ലിയും ജമന്തിയും, വില്ലനായി അപ്രതീക്ഷിതമായെത്തുന്ന അതിതീവ്ര മഴ

പെയിന്റു കമ്പനികളിലേക്കും മറ്റും കിലോയ്‌ക്ക് 5 മുതല്‍ 15 രൂപ വരെ വിലയ്‌ക്ക് കയറ്റിപ്പോകുന്ന ചെണ്ടുമല്ലി നമ്മുടെ പൂക്കടകളിലിപ്പോള്‍ റാണിയാണ്. 50 മുതല്‍ 100 രൂപ വരെയുണ്ട് വില.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 10:09 am IST
in Kerala

തൃശൂര്‍: ഓണമിങ്ങെത്തുമ്പോള്‍ ഇത്തവണ പൂവിളിക്ക് അല്‍പം ശബ്ദം കൂടുതലാണ്. കഴിഞ്ഞ രണ്ടു വര്‍ഷം കൊവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ പൂവിപണിയും പൊതു ഇടങ്ങളിലെ അത്തപ്പൂക്കളങ്ങളുമൊന്നും അത്ര സജീവമായിരുന്നില്ല. അതിന്റെ കേടു തീര്‍ക്കാനെന്നോണമാണ് ഇത്തവണത്തെ പൂവാരവം.  

അപ്രതീക്ഷിതമായെത്തുന്ന അതിതീവ്ര മഴ മാത്രമാണ് പൂവിപണിയിലെ വില്ലന്‍. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വൈകുന്നേരങ്ങളില്‍ ഇടിവെട്ടിപ്പെയ്യുന്ന മഴ ഇത് ചിങ്ങമാസം തന്നെയോ എന്ന സംശയം പഴമക്കാരെക്കൊണ്ട് പറയിക്കുന്നുണ്ട്.  

  പൂവില്‍പന ശാലകള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെക്കൂടുതലാണ്. തൃശൂർ ജില്ലയിലെ തന്നെ  പൂപ്പാടങ്ങള്‍ പതിവിനു വിപരീതമായി സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അവിടെച്ചെന്നാല്‍ പൂക്കള്‍ യഥേഷ്ടം കിട്ടുമെന്ന തോന്നല്‍ പലരിലുമുണ്ടാക്കി. അതുകൊണ്ടു തന്നെ പൂക്കളുടെ പേരുപോലും കൃത്യമായറിയാത്ത പലരും ഇത്തവണ പൂ വിറ്റ് കാശുണ്ടാക്കാന്‍ ഇറങ്ങി.  

പെയിന്റു കമ്പനികളിലേക്കും മറ്റും കിലോയ്‌ക്ക് 5 മുതല്‍ 15 രൂപ വരെ വിലയ്‌ക്ക് കയറ്റിപ്പോകുന്ന ചെണ്ടുമല്ലി നമ്മുടെ പൂക്കടകളിലിപ്പോള്‍ റാണിയാണ്. 50 മുതല്‍ 100 രൂപ വരെയുണ്ട് വില. അരളി 450, ജമന്തി വിവിധ നിറങ്ങളില്‍  250 മുതല്‍ 400 വരെ, റോസ് 350, വാടാര്‍മല്ലി 300 എന്നിങ്ങനെയാണ് കിലോ വില. പല കച്ചവടക്കാരും പല വിലകളിലാണ് പൂ വില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ കലാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും പൂക്കളമത്സരങ്ങള്‍ അരങ്ങേറുന്നതോടെ പൂവിപണിയില്‍ തിരക്കേറും.

Tags: OnamFlowerfestivalsales
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.