Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംഘടനാകാര്യങ്ങള്‍ അറിയാത്ത ശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ തമാശയായി കണ്ട് ദല്‍ഹി മാധ്യമലോകം

ശശി തരൂര്‍ എംപി കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ തമാശയായി കാണുകയാണ് ദല്‍ഹിയിലെ മാധ്യമലോകം. ഗാന്ധി കുടുംബം അവരുടെ സ്ഥാനാര്‍ത്ഥിയ മൃഗീയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചെടുക്കാന്‍ കണ്ടെത്തിയ ഇരയായിരിക്കാം ശശി തരൂരെന്നും കരുതപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2022, 08:38 pm IST
inIndia

ന്യൂദല്‍ഹി: ശശി തരൂര്‍ എംപി കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ തമാശയായി കാണുകയാണ് ദല്‍ഹിയിലെ മാധ്യമലോകം. കാരണം ഒരിയ്‌ക്കലും സംഘടനചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാനറിയാത്ത, സ്വതന്ത്രവിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്നതില്‍ അഭിരമിയ്‌ക്കുന്ന ശശി തരൂരിന് എങ്ങിനെയാണ് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാവുക എന്ന് അല്‍പം തമാശയോടെയാണ് ദല്‍ഹിയിലെ ഒരു വിഭാഗം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്.  

വാസ്തവത്തില്‍ ശശി തരൂര്‍ ഉയര്‍ത്തുന്ന ഈ കാറ്റും കോളും അദ്ദേഹത്തിനെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരെങ്കിലും നാമനിര്‍ദേശം ചെയ്യുന്നതിനുള്ള തന്ത്രമായും ചിലര്‍ ഇതിനെ കാണുന്നു. എന്തായാലും സോണിയയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത ജി-23 എന്ന വിമത വിഭാഗത്തില്‍പ്പെട്ട ഒരാളാണ് ശശി തരൂര്‍. ഈ വിഭാഗത്തില്‍ പെട്ട ഒരു വിധം പേര്‍ പുറത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഗുലാം നബി ആസാദ് രാജിവെച്ചു. കപില്‍ സിബല്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന് എംപിയായി. മനീഷ് തിവാരിയും കോണ്‍ഗ്രസ് വിരുദ്ധ അഭിപ്രായങ്ങള്‍ ഓരോ നിമിഷവും ഉയര്‍ത്തുകയാണ്. ആനന്ദ് ശര്‍മ്മയും സംഘടനയിലെ ചില ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവെച്ചുകഴിഞ്ഞു. ഒരു പക്ഷെ ശശി തരൂരും കോണ്‍ഗ്രസ് രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ പോകുന്നതിന്റെ സൂചനയായും ചിലര്‍ ഇതിനെ കാണുന്നു. ഈയിടെ മുഴുവന്‍ സമയ എഴുത്തിലേക്ക് മടങ്ങിപ്പോകണമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടത് ഇതിന്റെ മുന്നോടിയാണെന്നും ചിലര്‍ കാണുന്നു.  

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ബഹളം കൂട്ടുന്നത് ഒരു പക്ഷെ  ജോലിക്ക് അപേക്ഷ നല്‍കി നല്‍കി ഒരു മറുപടിയും കിട്ടാത്ത ചില ഉദ്യോഗാര്‍ത്ഥികളെപ്പോലെ ശശി തരൂരിനെയും അധപതിപ്പിക്കുമെന്നും ചിലര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസിനകത്ത് പുറത്ത് നിന്നുള്ളവര്‍ക്ക് മത്സരിച്ച് ജയിക്കാന്‍ എളുപ്പമല്ല. അത്രയ്‌ക്ക് മേല്‍ക്കോയ്‌മയാണ് ഗാന്ധികുടുംബത്തിന്. അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നവര്‍ മണ്ണുകപ്പുകയാണ് പതിവ്. പണ്ട് സീതാറാം കേസരി എന്ന ഗാന്ധികുടുംബത്തിന്റെ നോമിനി ശക്തരായ രാജേഷ് പൈലറ്റിനെയും ശരത് പവാറിനെയും മൃഗീയഭൂരിപക്ഷത്തിനാണ് തോല്‍പിച്ചത്. സീതാറാം കേസരിക്ക് അന്ന് 99 ശതമാനം വോട്ടു കിട്ടിയിരുന്നു.  

സോണിയാഗാന്ധി 97ല്‍ ജിതേന്ദ്ര പ്രസാദയെ 99.9 ശതമാനം വോട്ട് നേടിയാണ് തോല്‍പിച്ചത്. ചിലപ്പോള്‍ ഗാന്ധി കുടുംബം അവരുടെ സ്ഥാനാര്‍ത്ഥിയ മൃഗീയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചെടുക്കാന്‍ കണ്ടെത്തിയ ഇരയായിരിക്കാം ശശി തരൂരെന്നും കരുതപ്പെടുന്നു. 

Tags: എഐസിസിതരൂര്‍ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്ശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ്Rahul Gandhicongressലോകാരോഗ്യ സംഘടനSonia Gandhiശശി തരൂര്‍Shashi Tharoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.