Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ദുബായ് ചെസ്സിലും പ്രഗ്നാനന്ദ ജൈത്രയാത്ര തുടരുന്നു; നാല് റൗണ്ടുകളില്‍ നാലിലും ജയം നേടി പ്രഗ്നാനന്ദ മുന്നില്‍

എഫ് ടിഎക്സ് ക്രിപ്റ്റോ ചെസ്സില്‍ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായി മൂന്ന് ഗെയിമുകളില്‍ തോല്‍പിച്ച ശേഷം പ്രഗ്നാനന്ദ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ഒമ്പത് റൗണ്ടുകളുള്ള ദുബായ് ചെസ്സില്‍ നാല് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ നാല് ജയം നേടി നാല് പോയിന്‍റുകളോടെ പ്രഗ്നാനന്ദ മുന്നിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2022, 06:36 pm IST
inSports

ദുബായ്: എഫ് ടിഎക്സ് ക്രിപ്റ്റോ ചെസ്സില്‍ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായി മൂന്ന് ഗെയിമുകളില്‍ തോല്‍പിച്ച ശേഷം പ്രഗ്നാനന്ദ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ഒമ്പത് റൗണ്ടുകളുള്ള ദുബായ് ചെസ്സില്‍ നാല് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ നാല് ജയം നേടി നാല് പോയിന്‍റുകളോടെ പ്രഗ്നാനന്ദ മുന്നിലാണ്. 

അതേ സമയം, ഫിഡേ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍) റാങ്കിങ്ങില്‍ പ്രഗ്നാനന്ദയേക്കാള്‍ (റാങ്ക് 89) ഏറെ മുന്നിലുള്ള ഇന്ത്യന്‍ താരം അര്‍ജുന്‍ എറിഗെയ്സി (48) നാലാം റൗണ്ടില്‍ സെര്‍ബിയന്‍ ഗ്രാന്‍റ് മാസ്റ്റര്‍ അലക്സാണ്ടര്‍ഇന്‍ജികുമായി സമനിലയില്‍ പിരിഞ്ഞതോടെ മൂന്നരപോയിന്‍റോടെ മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടു.  

ബുധനാഴ്ച പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ അര്‍മീനിയയുടെ ഗ്രാന്‍റ് മാസ്റ്ററായ ആരം ഹക്കോബയാനെയാണ് തോല്‍പിച്ചത്. സിസിലിയന്‍ ഡ്രാഗണ്‍ഡോര്‍ഫ് ശൈലിയിലുള്ള പോരാട്ടത്തില്‍ പ്രഗ്നാനന്ദ അനായാസം ആരം ഹക്കോബയാനെ തോല്‍പിച്ചു.  

കസാഖ്സ്ഥാനിലെ റിനാട്ട് ജുമാബയെവും നാല് കളികളും ജയിച്ച് പ്രഗ്നാനന്ദയോടൊപ്പം മുന്നിട്ട് നില്‍ക്കുകയാണ്. ഇന്ത്യയിലെ അത്ഭുത ബാലതാരമായ ഗ്രാന്‍റ്മാസ്റ്റര്‍ സഹജ് ഗ്രോവറെയാണ് ജുമബയേവ് നാലാം റൗണ്ടില്‍ തോല്‍പിച്ചത്.

പക്ഷെ അടുത്ത റൗണ്ട് പ്രഗ്നനാനന്ദയ്‌ക്ക് അഗ്നിപരീക്ഷയായിരിക്കും. നാലു പോയിന്‍റുകളോടെ മുന്നിട്ട് നില്‍ക്കുന്ന പ്രഗ്നാനന്ദയും ജുമബയേവും തമ്മിലാണ് അഞ്ചാം റൗണ്ടില്‍ പോരാട്ടം. ഇതിന് മുന്‍പ് പല ടൂര്‍ണ്ണമെന്‍റുകളിലായി മൂന്ന് തവണ പോരാടിയിട്ടുള്ള പ്രഗ്നാനന്ദയും ജുമബയേവും തമ്മിലുള്ള മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു. അഞ്ചാം റൗണ്ടില്‍ പ്രഗ്നാനന്ദയുമായുള്ള മത്സരം അഗ്നിപരീക്ഷയായിരിക്കുമെന്ന് ജുമബയേവ് പറയുന്നു. 

Tags: അര്‍ജുന്‍ എരിഗെയ്സിഫിഡെ റാങ്കിങ്റിനാട്ട് ജുമാബയെവുംDubaiആരം ഹക്കോബയാനെചെസ്സ്ആര്‍. പ്രഗ്നാനന്ദഫിഡെ ചെസ്പ്രഗ്നാനന്ദമാഗ്നസ് കാള്‍സണ്‍എഫ് ടിഎക്സ് ക്രിപ്റ്റോ കപ്ദുബായ് ഓപ്പണ്‍ ചെസ്സ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.