Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ദുരൂഹത ബാക്കിയാക്കി മേരിക്കുട്ടി ടീച്ചര്‍ യാത്രയായി; കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമം, ചില മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു വാങ്ങി

ഇവരുടെ മകന്റെ സുഹൃത്തും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മങ്ങാട് ഡിവിഷന്‍ കൗണ്‍സിലറുമായ ടി. ജി. ഗിരീഷിന്റെ പരാതിയെ തുടര്‍ന്നാണ് മേരിക്കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 04:05 pm IST
inKollam

കൊല്ലം: ആഗസ്റ്റ് എട്ടിന് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കടപ്പാക്കട എന്‍ ടി വി നഗര്‍ (71ബി) പള്ളത്ത് വീട്ടില്‍ മേരിക്കുട്ടി(75) ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മരിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയുള്ള വിയോഗം ഏറെ ദുരൂഹതകള്‍ ബാക്കിയാക്കുന്നു.

ഇവരുടെ മകന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ദീപക് ജോണ്‍ ഒന്നര വര്‍ഷം മുമ്പാണ് മരിച്ചത്. ഇതോടെ വീട്ടില്‍ ഒറ്റയ്‌ക്കായി. കോടിക്കണക്കിന് രൂപയുടെ സ്വത്തുകളാണുള്ളത്. മറ്റ് ബന്ധുക്കളുമായും അടുപ്പമില്ലായിരുന്നു. ഇവരുടെ മകന്റെ സുഹൃത്തും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മങ്ങാട് ഡിവിഷന്‍ കൗണ്‍സിലറുമായ ടി. ജി. ഗിരീഷിന്റെ പരാതിയെ തുടര്‍ന്നാണ് മേരിക്കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. കുറച്ച് കാലമായി മേരിക്കുട്ടിയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മേരിക്കുട്ടിയെ അവശ നിലയില്‍ കണ്ടത്.  

പരിചരിക്കാനായി ഹോം നേഴ്‌സ് എന്ന പേരില്‍ ഒരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു.  ഗിരീഷ് വന്ന കാര്യം ഫോണിലൂടെ ആരെയൊക്കെയോ അറിയിച്ചു.  അവശതയിലും ആരൊക്കെയോ വീട്ടിലും പരിസരത്ത് വന്നിരുന്നതായും മരങ്ങള്‍ മുറിച്ച് മാറ്റിയതായും മകന്റെ പേരില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ ചെറിയ തുക നല്‍കി കൊണ്ടുപോയതായും സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായതായും മേരിക്കുട്ടി  ഗിരീഷിനോട് പറഞ്ഞു. ചില മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു വാങ്ങിയതായും പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഗിരീഷ് ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കി.  

ആരോഗ്യവതിയായിരുന്ന മേരിക്കുട്ടി പെട്ടെന്ന് അവശതയിലായതും ദുരൂഹത സൃഷ്ടിച്ചു. മരണ വിവരം അറിഞ്ഞ് സഹോദരി സാലി എത്തിയിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് മാര്‍ത്തോമ്മ സെമിത്തേരിയില്‍ നടക്കും.

Tags: deathteacherMarykutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.