Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സൗദി അറേബ്യ മക്കയിലെ ഗ്രാന്‍റ് മോസ്കിലെ ഇമാമിന് നല്‍കിയത് 10 വര്‍ഷം തടവ് ശിക്ഷ

മക്കയിലെ ഗ്രാന്‍റ് മോസ്കിലെ മുന്‍ ഇമാമും മതപ്രഭാഷകനുമായ ഷേഖ് സാലെ അല്‍ തലിബിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യ കോടതി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇന്‍ ദി അറബ് വേള്‍ഡ് (ഡോണ്‍) ആണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 08:04 pm IST
inWorld

റിയാദ്: മക്കയിലെ ഗ്രാന്‍റ് മോസ്കിലെ മുന്‍ ഇമാമും മതപ്രഭാഷകനുമായ ഷേഖ് സാലെ അല്‍ തലിബിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യ കോടതി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇന്‍ ദി അറബ് വേള്‍ഡ് (ഡോണ്‍) ആണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പങ്കുവെച്ചത്.  

സൗദിയില്‍ പുതിയ പരിഷ്കാരങ്ങളും വ്യക്തിസ്വാതന്ത്ര്യവും നടപ്പാക്കിയ സൗദി കിരീടാവകാശി എംബിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇസ്ലാമിക മതപ്രഭാഷകര്‍ക്ക് നേരെ നടപടി ആരംഭിച്ചത്. 2018ലാണ് മക്കയിലെ വിശുദ്ധ പള്ളിയിലെ ഇമാമായ സാലെ അല്‍ തലിബിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. ഏതാനും മതപ്രഭാഷകരെയും മതനേതാക്കളെയും അറസ്റ്റ് ചെയ്തതിന്റെ കൂട്ടത്തിലാണ് സാലേ അല്‍ തലീബും അറസ്റ്റിലായത്. എന്നാല്‍ ഈ അറസ്റ്റിന് ഔദ്യോഗികമായ വിശദീകരണമൊന്നും സൗദി ഭരണകൂടം നല്‍കിയിരുന്നില്ല.  

ആണും പെണ്ണും ഇടകലര്‍ന്നുള്ള പൊതു സദസ്സിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രഭാഷണം നടത്തിയതിനായിരുന്നു ഈ അറസ്റ്റെന്ന് പറയുന്നു. പൊതുവേ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണാധികാരിയാണ് എംബിഎസ്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് സ്ത്രീകള്‍ക്ക് കാറോടിക്കാനും സ്റ്റേഡിയങ്ങളില്‍ കായികമത്സരങ്ങള്‍ കാണാനും ഉള്‍പ്പെടെ ഒട്ടേറെ സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കപ്പെട്ടത്. രാജ്യത്തിന്റെ മത സാംസ്കാരിക നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വിനോദപരിപാടികളും സംഗീതക്കച്ചേരികളും ഈ ഇമാം എതിര്‍ത്തിരുന്നു.  

ആഗോള തലത്തില്‍ വലിയ അനുയായിവൃന്ദമുള്ള നേതാവാണ് താലിബ്. അദ്ദേഹത്തിന്റെ മതപ്രഭാഷണങ്ങളും ഖുറാന്‍ പാരായണവും യുട്യൂബില്‍ പതിനായിരങ്ങളാണ് കാണുന്നത്. 1974ല്‍ ജനിച്ച സാലേ അല്‍ തലീബിന്റെ കുടുംബവേര് എത്തിനില്‍ക്കുന്നത് ഹോതത് ബനി തമിമില്‍ എത്തിനില്‍ക്കുന്നു. സൗദി അറേബ്യയില്‍ ശാസ്ത്രത്തിനും നിയമകാര്യത്തിലും ശരിയത്ത് ശാസ്ത്രത്തിനും പേര് കേട്ട കുടുംബമാണ് ഹോതത്ത് ബനി തമിം.  

എംബിഎസ് അധികാരത്തിലെത്തിയ ശേഷം 2017ല്‍ രാജകുടുംബത്തില്‍പ്പെട്ടവരെയും ഇമാമുമാരെയും സ്ത്രീസ്വാതന്ത്ര്യത്തിന് എതിര് നില്‍ക്കുന്നവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിക പ്രഭാഷകരായ സല്‍മാന്‍ അല്‍-അവ്ദ, അവദ് അല്‍ ഖര്‍നി, ഫര്‍ഹാന്‍ അല്‍ മല്‍കി, മൊസ്തഫ ഹസ്സന്‍, സഫര്‍ അല്‍ ഹവാലി എന്നീ പ്രമുഖരെയും അന്ന് അറസ്റ്റ് ചെയ്ത് ജലിലടച്ചിരുന്നു.  

Tags: Saudi Arabiaഇമാംകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍സൗദി കിരീടാവകാശി എംബിഎസ്ഹമ്മദ് ബിന്‍ സല്‍മാനാമക്കയിലെ ഗ്രാന്‍റ് മോസ്കി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.