Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി മോദിയെ പുകഴ്‌ത്തി ഗുലാം നബി ആസാദ്; കോണ്‍ഗ്രസിന്റെ ജയറാം രമേഷിന് പല പാര്‍ട്ടികളുടെയും ഡിഎന്‍എ എന്നും ആസാദ്

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുവന്ന ഗുലാം നബി ആസാദിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പ്രശംസ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 04:15 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുവന്ന ഗുലാം നബി ആസാദിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പ്രശംസ.  

രാജ്യസഭാംഗമായുള്ള കാലാവധി തീര്‍ന്ന് പിരിയുന്ന യാത്രയയപ്പ് യോഗത്തില്‍ മോദി തന്നെ പ്രശംസിച്ചതിനെക്കുറിച്ച് ഗുലാം നബി വിശദീകരിച്ചു: “മോദി മനുഷ്യത്വം കാട്ടി. ഞാന്‍ കശ്മീരിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ഒരു വാഹനത്തിനുള്ളില്‍ ഗ്രനേഡ് പൊട്ടിത്തെറിയുണ്ടായി. ആളുകള്‍ തല്‍ക്ഷണം മരിച്ചു. ചിലയാളുകള്‍ക്ക് കാല്‍ നഷ്ടമായി. മറ്റുള്ളവര്‍ക്ക് പരിക്ക്പറ്റി. അന്ന് ഗുജറാത്തിലെ മോദി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ഞാന്‍ കരയുന്ന ശബ്ദം അദ്ദേഹം കേട്ടു. അദ്ദേഹം എനിക്ക് വേണ്ടിയോ ഞാന്‍ അദ്ദേഹത്തിന് വേണ്ടിയോ കരഞ്ഞില്ല. ഗുജറാത്തിലെ ആളുകള്‍ കൊല്ലപ്പെട്ട ആ സംഭവം വീണ്ടും ഓര്‍മ്മിച്ചപ്പോള്‍ ഞാനും അദ്ദേഹവും കരഞ്ഞു. അതിന് ശേഷം കോണ്‍ഗ്രസിലുള്ളവര്‍ എനിക്കെതിരെ പിന്നീട് നുണകള്‍ പ്രചരിപ്പിക്കുകയായിരുന്നു. “- ഗുലാംനബി ആസാദ് പറഞ്ഞു.  

“നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ച് കൊടുത്തവര്‍ നരേന്ദ്രമോദിയുമായും ബിജെപിയുമായും കൈകോര്‍ത്തു. ഞാന്‍ അല്ല. പ്രധാനമന്ത്രി മോദി പറഞ്ഞത് എന്താണ് ? കോണ്‍ഗ്രസ് മുക്ത് ഭാരതം. കോണ്‍ഗ്രസ് മുക്ത് ഭാരതം നിര്‍മ്മിക്കാന്‍ മോദിയെ സഹായിച്ചവര്‍ അദ്ദേഹവുമായി കൈകോര്‍ത്തു. അക്കൂട്ടത്തില്‍ ‍ഞാനില്ല. ലോകത്തിന് മുന്‍പില്‍ പ്രസംഗിച്ചവര്‍ പിന്നീട് രഹസ്യമായി അദ്ദേഹത്തെ ആലിംഗനം ചെയ്തു. എന്നിട്ട് മോദിയോട് രഹസ്യമായി പറഞ്ഞു: ഞങ്ങള്‍ക്ക് താങ്കളുമായി യാതൊന്നും ഇല്ല. ഞങ്ങളുടെ ഹൃദയം കളങ്കമില്ലാത്തതാണ്. രാഹുല്‍ഗാന്ധിയല്ലേ മോദിയുമായി കൈ കോര്‍ത്തത്. അതോ ഞാനോ?”- ഗുലാം നബി ആസാദ് ചോദിച്ചു.  

ആസാദിന്റെ ഹൃദയം മോദിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് വിമര്‍ശിച്ച ജയ്റാം രമേശിനെതിരെയും ആസാദ് ആഞ്ഞടിച്ചു. “ഡിഎന്‍എയെക്കുറിച്ച് സംസാരിച്ച ഈ വ്യക്തി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗമല്ല.  ജയ്റാം രമേഷിന് പല പാര്‍ട്ടികളുടെയും ഡിഎന്‍എ ആണെന്നും ആസാദ് വിമര്‍ശിച്ചു. അദ്ദേഹം ജില്ലാ തലത്തിലോ ബ്ലോക്ക് തലത്തിലോ പ്രവര്‍ത്തിച്ചിട്ടില്ല. ഈ കഥ മെനഞ്ഞതിന്റെ പേരില്‍ അദ്ദേഹം രാജ്യസഭാംഗമായി. അദ്ദേഹത്തിന്റെ ഡിഎന്‍എ എന്താണെന്ന് ആര്‍ക്കും അറിയില്ല. ഏത് ജില്ലയെ, ഏത് ബ്ലോക്കിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അയാള്‍ ഫ്രീലാന്‍സര്‍ (സ്വതന്ത്രപ്രവര്‍ത്തകന്‍) ആയിരുന്നു. “

Tags: ജയറാം രമേഷ്മോദിഗുലാംനബി ആസാദ്narendramodiകോണ്‍ഗ്രസ് മുക്ത ഭാരതംജമ്മു കശ്മീര്‍ഗുലാം നബി ആസാദിRahul Gandhiപ്രധാനമന്ത്രി മോദിbjpcongressരാജ്യസഭനരേന്ദ്രമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.