Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യ പാക് ക്രിക്കറ്റ് യുദ്ധം തുടങ്ങി; ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു; ഇന്ത്യയില്‍ വന്‍കരുതല്‍

ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് ട്വന്‍റി-ട്വന്‍റി പോരാട്ടത്തിന്റെ ഭാഗമായി ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. .യുഎഇയിലെ ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന് ഇക്കുറി വീറും വാശിയും കൂടുതലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 07:42 pm IST
inCricket

ന്യൂദല്‍ഹി: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് ട്വന്‍റി-ട്വന്‍റി പോരാട്ടത്തിന്റെ ഭാഗമായി ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയച്ചു. .യുഎഇയിലെ ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍  നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന് ഇക്കുറി വീറും വാശിയും കൂടുതലാണ്.  

ഇന്ത്യയില്‍ കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക കരുതല്‍ പാലിക്കുന്നുണ്ട്. കശ്മീരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍ ഐടി) കൂട്ടമായി ക്രിക്കറ്റ് മത്സരം കാണുന്നത് വിലക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനാണിത്. ഗ്രൂപ്പായി ക്രിക്കറ്റ് മത്സരം കണ്ടാല്‍ 5000രൂപ പിഴ ഈടാക്കും. 2016ല്‍ ലോകകപ്പ് സെമിയില്‍ ഇന്ത്യ തോറ്റപ്പോള്‍ എന്‍ ഐടിയില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണിത്.  

ഞായറാഴ്ചത്തേത് കോഹ്ലിയുടെ നൂറാം ട്വന്‍റി 20യാണ്. കുറച്ചുനാളുകളായിറണ്ണെടുക്കാന്‍ കഴിയാത്ത കോഹ് ലിയ്‌ക്ക് വീണ്ടും തിളങ്ങാന്‍ കഴിയുമോ എന്നാണ് ഉറ്റുനോക്കുന്നത്. കെ.എല്‍ രാഹുലിന് ഈ വര്‍ഷത്തെ ആദ്യ ട്വന്‍റി 20 മത്സരമാണ്. സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമുണ്ട്. നായകന്‍ രോഹിത് ശര്‍മ്മയാണ്.  

ഇതുവരെ 200 തവണ ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഷ്യാകപ്പില്‍ ഇന്ത്യ പാക് മത്സരം എന്നും വീറും വാശിയും ഉയര്‍ത്തുന്ന മത്സരമാണ്. 1984ല്‍ എഷ്യാകപ്പ് ആരംഭിച്ച് 11 വര്‍ഷത്തോളം ഇന്ത്യ മാത്രമേ വിജയിച്ചിട്ടുള്ളൂ. പാകിസ്ഥാന്‍ ആദ്യമായി വിജയിക്കുന്നത് 1995ലാണ്.  

ഏഷ്യാകപ്പില്‍ ആകെയുള്ള 13 മത്സരങ്ങളില്‍ ഇന്ത്യ എട്ട് തവണയും പാകിസ്ഥാന്‍ അഞ്ച് തവണയും ജയിച്ചു. 2010ന് ശേഷമുള്ള ആറ് മത്സരങ്ങളില്‍ അഞ്ചിലും ഇന്ത്യയാണ് ജയിച്ചിരിക്കുന്നത്.  

ഇന്ത്യ പാകിസ്ഥാനെതിരെ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 330 ആണ്. മുംബൈയില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ 26-11 തീവ്രവാദി ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം ഒഴിവാക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റ് വിജയം നേടി. ബാബര്‍ അസമും മൊഹമ്മദ് റിസ്വാനുമാണ് അന്ന് ഇന്ത്യയെ തകര്‍ത്തത്. 

Tags: ഏഷ്യാകപ്പില്‍ടീം ഇന്ത്യഇന്ത്യ-പാക്cricketട്വന്‍റി-ട്വന്‍റിടി-20യുദ്ധംrohit sharmaAsia cupVirat Kohliഏഷ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.