Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

തിരുവനന്തപുരം കൊല്ലൂര്‍ സ്‌കാനിയ ബസില്‍ ഡീസല്‍ കാലിയായി; യാത്രക്കാരുമായി പാതിവഴിയില്‍ നിര്‍ത്തിയിട്ടത് മണിക്കൂറുകള്‍

തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെട്ട് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 20000 രൂപ വാങ്ങി സ്വകാര്യ പമ്പില്‍ നിന്ന് ഡീസല്‍ നിറച്ചാണ് ബസ് വീണ്ടും യാത്ര പുറപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 10:46 am IST
inKasargod

കാസര്‍കോട്: ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയിടേണ്ടിവന്നത് മണിക്കൂറുകളോളം. ഇന്നലെ രാവിലെ കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് യാത്രക്കാരുമായി ബസ് നിര്‍ത്തിയിടേണ്ടി വന്നത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് ബസ് പുറപ്പെട്ടത്.

 പുലര്‍ച്ചെ 4 മണിക്ക് കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലും തുടര്‍ന്ന് 8 മണിക്ക് കൊല്ലൂര്‍ മൂകാംബികയിലും എത്തുന്ന രീതിയിലാണ് സമയക്രമം. കൊല്ലൂരില്‍ നിന്ന് തിരിച്ച് രണ്ട് മണിക്ക് പുറപ്പെട്ട് വൈകിട്ട് 6 മണിക്ക് കാസര്‍കോടും തുടര്‍ന്ന് തിരുവനന്തപുരത്തേക്കും യാത്ര തിരിക്കും. എന്നാല്‍ ഇന്നലെ രാവിലെ നിറയെ യാത്രക്കാരുമായി സ്‌കാനിയ ബസ് കാസര്‍കോട് എത്തുമ്പോഴേക്കും ഡീസല്‍ കാലിയായി.

 ബസിലെ സീറ്റുകള്‍ മുഴുവന്‍ നേരത്തെ ബുക്ക് ചെയ്യപ്പെടുന്നതിനാല്‍ യാത്ര സമയത്ത് ടിക്കറ്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല എന്ന കാരണത്താല്‍ ബസിലെ ജീവനക്കാരുടെ കയ്യില്‍ പണവുമില്ല. തുടര്‍ന്ന് തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെട്ട് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 20000 രൂപ വാങ്ങി സ്വകാര്യ പമ്പില്‍ നിന്ന് ഡീസല്‍ നിറച്ചാണ് ബസ് വീണ്ടും യാത്ര പുറപ്പെട്ടത്.

 8 മണിക്ക് കൊല്ലൂരില്‍ എത്തേണ്ടിയിരുന്ന ബസ് 7 മണിക്ക് ശേഷമാണ് കാസര്‍കോട് നിന്ന് പുറപ്പെട്ടത്. മുഴുവന്‍ സീറ്റിലും ആളുകള്‍ ഉണ്ടായിരുന്നു. ആളുകള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബദല്‍ സംവിധാനം ചെയ്തത്. എന്നാല്‍ മറ്റ് ഡിപ്പോയില്‍ നിന്ന് വരുന്ന വണ്ടികള്‍ക്ക് കാസര്‍കോട് നിന്ന് പണം നല്‍കേണ്ട നിയമപരമായി ബാധ്യത ഇല്ലെന്നും കാസര്‍കോട്ടെ ജീവനക്കാര്‍ പറയുന്നു.

 കൊല്ലൂര്‍ മൂകാംബികക്ഷേത്ര ദര്‍ശനത്തിന് പോകുന്ന പലരും ഈ ബസിന് പോയി കുളിച്ച് തൊഴുത് ഇതേ ബസിന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തിരിച്ച് വരാറാണ് പതിവ്. ഇന്നലെ ബസ് വൈകി ഓടിയതിനാല്‍ പലര്‍ക്കും ക്ഷേത്ര ദര്‍ശനം ശരിയായ രീതിയില്‍ നടത്താന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഇതേ ബസിന് തിരികെ വരാനും സാധിച്ചില്ലെന്ന് പരാതിപ്പെട്ടു.

 എന്നാല്‍ കാസര്‍കോട്ടെ പമ്പില്‍ നിന്ന് നിറച്ച ഡീസല്‍കൊണ്ട് കൊല്ലൂര്‍ വരെയെത്തിയ ബസിന് തിരിച്ച് തിരുവനന്തപുരം എത്തണമെങ്കില്‍ വീണ്ടും ഡീസല്‍ അടിക്കേണ്ടി വരും. ഇതേ പണം ഉപയോഗിച്ച് മാഹിയില്‍ നിന്ന് ഡീസല്‍ അടിക്കുമ്പോള്‍ ഒരു ലിറ്ററില്‍ 11 രൂപ ലഭിക്കാന്‍ പറ്റും.

 മംഗ്ലൂരുവില്‍ നിന്നും ഡീസല്‍ നിറച്ചാലും ലാഭമുണ്ടാക്കാന്‍ കഴിയും. മാഹിയില്‍കൂടി കടന്ന് പോകുന്ന ബസുകള്‍ അവിടെ നിന്ന് ഇന്ധനം നിറക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടാവുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കും. കേരള പമ്പില്‍നിന്ന്  ഇന്ധനം നിറക്കാതെ മറ്റ് പമ്പില്‍ നിന്ന് ഡീസല്‍ അടിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന ടാക്‌സ് നഷ്ടപ്പെടും. ഇത് ഒഴിവാക്കാന്‍ കേരളത്തിലെ പമ്പില്‍ നന്ന് മാത്രം ഡീസലടിക്കണമെന്ന് ആവശ്യപ്പെടുന്നതായി സര്‍ക്കാര്‍ അനുകൂല സംഘടന ജീവനക്കാര്‍ തന്നെ പറയുന്നു. നഷ്ടം പരിഹരിക്കുന്നതിന് പകരം വീണ്ടും കെഎസ്ആര്‍ടിസിയെ കുത്തുപാളയെടുപ്പിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെഎസ്ആര്‍ടി എംപ്ലോയിസ് സംഘ് നേതാക്കള്‍ ആരോപിച്ചു.

Tags: തിരുവനന്തപുരംകെഎസ്ആര്‍ടിസിbusdiesel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പുതിയ വാര്‍ത്തകള്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.