Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകരണ്ടാം നമ്പര്‍ ജപ്പാന്‍ ടീമിനെ വീഴ്‌ത്തി; ആദ്യമായി ലോക ബാറ്റ്മിന്‍റണ്‍ ഡബിള്‍സില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം

ലോക ബാറ്റ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി പുരുഷ വിഭാഗം ഡബിള്‍സില്‍ ഒരു മെഡലുറപ്പിച്ച് ഇന്ത്യയുടെ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. ലോക റാങ്കിങ്ങില്‍ രണ്ടാംസ്ഥാനക്കാരായ ജപ്പാന്റെ തകുറോ ഹോകി-യുഗോ കോബയാഷി സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം സെമിയില്‍ കടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 04:15 pm IST
inIndia

ന്യൂദല്‍ഹി: ലോക ബാറ്റ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി പുരുഷ വിഭാഗം ഡബിള്‍സില്‍ ഒരു മെഡലുറപ്പിച്ച് ഇന്ത്യയുടെ സാത്വിക് സായ് രാജ്  രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. ലോക റാങ്കിങ്ങില്‍ രണ്ടാംസ്ഥാനക്കാരായ ജപ്പാന്റെ തകുറോ ഹോകി-യുഗോ കോബയാഷി സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം സെമിയില്‍ കടന്നത്.  

ഈയിടെ കോമണ്‍വെല്‍ത്ത് ഗെയിംസിലും രങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണ്ണം നേടിയിരുന്നു. ജപ്പാനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്‍ സഖ്യം മെഡല്‍നേടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. സ്റ്റേഡിയത്തില്‍ ജപ്പാന്‍ ആരാധകരുടെ വന്‍പിന്തുണയുണ്ടായിട്ടും രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം അതിനെ മടകടക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂ്‍ 15 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 24-22, 15-21, 21-14 എ്ന സ്കോറിനാണ് തോല്‍പിച്ചത്.  

2011ല്‍ വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വെങ്കലമെഡല്‍ നേടിയ ശേഷം ഇതാദ്യമായാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ ഡബിള്‍സ് ടീം മെഡലുറപ്പിക്കുന്നത്. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇതാദ്യമായാണ് ഇന്ത്യ മെഡല്‍ ഉറപ്പിച്ചത്. ഇനി നാലാംസ്ഥാനക്കാരായാലും വെങ്കലമെഡല്‍ നേടാനാവും.  

സെമിയില്‍ ആറാം സീഡായ മലേഷ്യയുടെ ആരോണ്‍ ചിയ-സോ വൂയി യിക് സഖ്യത്തെ ഇന്ത്യ നേരിടും. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ജപ്പാന്‍ ടീമില്‍ നിന്നും വിയര്‍ത്ത് കളിച്ചാണ് ഇന്ത്യ വിജയം തട്ടിയെടുത്തത്. 

Tags: ബാഡ്മിന്റണ്‍രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടിരങ്കി റെഡ്ഡിബിഡബ്ല്യൂഎഫ് ലോക ചാമ്പ്യന്‍ഷിപ്പ്ഇന്ത്യന്‍ ബാഡ്മിന്റണ്‍ചിരാഗ് ഷെട്ടിബിഡബ്ല്യുസി2022ബിഡബ്ല്യുഎഫ് ലോകചാമ്പ്യന്‍ഷിപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ലക്ഷ്യ സെന്‍ പ്രീ ക്വാര്‍ട്ടറില്‍, രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മുന്നോട്ട്

Badminton

ബാഡ്മിന്റണ്‍ റാങ്കിങ് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാമത്

Badminton

കൊറിയന്‍ കിരീടം ചൂടി സാത്വിക്‌സായിരാജ്- ചിരാഗ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.