Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ലക്ഷ്യ സെന്‍ പ്രീ ക്വാര്‍ട്ടറില്‍, രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മുന്നോട്ട്

ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്ന് ടോക്കിയോയില്‍ നടക്കുന്ന ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറി. നാട്ടുകാരനായ പ്രിയാന്‍ഷു രജാവത്തിനെ 21-15, 12-21, 24-22 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 02:05 pm IST
inBadminton

ടോക്ക്യോ:  ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്ന്  ടോക്കിയോയില്‍ നടക്കുന്ന ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറി. നാട്ടുകാരനായ പ്രിയാന്‍ഷു രജാവത്തിനെ 21-15, 12-21, 24-22 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

എന്നാല്‍ ചൈനയുടെ വെങ് ഹോങ്യാങ്ങിനോട് 21-13, 24-22, 21-18 എന്ന സ്‌കോറിന് തോറ്റ മിഥുന്‍ മഞ്ജുനാഥ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

അതേസമയം,പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മുന്നേറി. 21-16, 11-21, 21-13 എന്ന സ്‌കോറിനാണ് ഇന്തോനേഷ്യന്‍ ജോഡികളായ ലിയോ റോളി കര്‍ണാണ്ടോ-ഡാനിയല്‍ മാര്‍ട്ടിന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവും ചൈനയുടെ ഷാങ് യിമാനും തമ്മിലുള്ള മത്സരം ഇന്നാണ്.

നേരത്തെ കിഡംബി ശ്രീകാന്ത്, എച്ച്എസ് പ്രണോയ് എന്നിവരും  രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ റൗണ്ട് മത്സരത്തില്‍ തായ്വാന്‍ താരം ചൗ ടിയെന്‍ ചെനിനെതിരെ ശ്രീകാന്ത് വിജയിച്ചപ്പോള്‍, ലോക അഞ്ചാം നമ്പര്‍ താരം ചൈനയുടെ ലി ഷിഫെംഗിനെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്.

ഇന്ത്യയുടെ മുന്‍നിര വനിതാ ജോഡികളായ ഗായത്രി ഗോപിചന്ദും ട്രീസ ജോളിയും നാട്ടുകാരായ യുയി സുയിസു, സയാക ഹൊബാര എന്നിവരെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. എന്നാല്‍, വനിതാ സിംഗിള്‍സില്‍ ആകര്‍ഷി കശ്യപ് ജപ്പാന്റെ അകാനെ യമാഗുച്ചിയോട് പരാജയപ്പെട്ടു. മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഡി-രോഹന്‍ കപൂര്‍ സഖ്യവും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

Tags: ലക്ഷ്യ സെന്നുംരങ്കി റെഡ്ഡി-ചിരാഗ് ഷെട്ടിജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ : ലക്ഷ്യ സെന്‍ പുറത്ത്

Badminton

ജപ്പാന്‍ ഓപ്പണ്‍; എച്ച്എസ് പ്രണോയ് പുറത്ത്

Badminton

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ സെന്‍ സെമിഫൈനലില്‍, സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുറത്ത്

Badminton

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രണോയ് , ലക്ഷ്യ സെന്‍ ക്വാട്ടറില്‍, സാത്വിക് സായ് രാജ്‌ രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറിലെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.