Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

കൊറിയന്‍ കിരീടം ചൂടി സാത്വിക്‌സായിരാജ്- ചിരാഗ് ഷെട്ടി

പുരുഷ ഡബിള്‍സിലെ ലോക ഒന്നാം നമ്പര്‍ ജോഡികളായ ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെ ഫൈനലില്‍ കീഴടക്കി. ആദ്യ ഗെയിം തോറ്റ ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 17-21, 21-13, 21-14

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 10:42 pm IST
in Badminton

ഇയാഷു: കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടി ഇന്ത്യന്‍ സഖ്യം സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. പുരുഷ ഡബിള്‍സിലെ ലോക ഒന്നാം നമ്പര്‍ ജോഡികളായ ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെ ഫൈനലില്‍ കീഴടക്കി. ആദ്യ ഗെയിം തോറ്റ ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 17-21, 21-13, 21-14

പതിഞ്ഞ തുടക്കത്തിലൂടെ വലിയ തിരിച്ചടി നേരിട്ടുകൊണ്ടു തുടക്കം, പിന്നെ വെല്ലുവിളിയോടെയുള്ള വീണ്ടെടുപ്പ്, ഒടുവില്‍ അധീശത്വത്തോടെ പിടിച്ചടക്കല്‍. അതായിരുന്നു കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡി കളിച്ച ഫൈനല്‍ ഇതിവൃത്തം.

പാളിച്ചകള്‍ നിറഞ്ഞ ആദ്യ ഗെയിമില്‍ അര്‍ഹമായ തോല്‍വിയെ ഏറ്റെടുത്തു. രണ്ടാം ഗെയിമില്‍ സമ്മര്‍ദ്ദഭാരമില്ലാതെ സമചിത്തതയോടെ തുടങ്ങി. പതുക്കെ എതിര്‍ ദിശയിലേക്ക് പവറും പേസും നിറഞ്ഞ ഷോട്ടുകള്‍ ഉതിര്‍ത്ത് മുന്നേറ്റത്തിന്റെ സൂചനകളിട്ടു. രണ്ടാം ഗെയിമിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഇന്ത്യ 6-4ന് മുന്നിട്ടു നിന്നു. ഇന്ത്യയോട് ഒപ്പത്തിനൊപ്പം പൊരുതി ഇന്തോനേഷ്യയും തുടര്‍ന്നു. പിന്നീട് 10-8ന്റെ മേല്‍കോയ്‌മയിലുള്ള ഇന്ത്യന്‍ സ്‌കോര്‍ ചിത്രം. വളരെ വേഗം നേടിയ മൂന്ന് ബ്രേക്ക് പോയിന്റുകളുടെ ബലത്തില്‍ സാത്വികും ചിരാഗും ഇന്ത്യന്‍ ലീഡ് കൂട്ടിയെടുത്തു. പിന്നെ കണ്ട സ്‌കോര്‍ നില 17-11. വ്യക്തമായ വ്യത്യാസം ഇന്ത്യന്‍ ജോഡികളുടെ കളിയിലും കളിക്കണക്കിലും കണ്ടതോടെ ഒന്നാം സീഡ് ജോഡികള്‍ സമ്മര്‍ദ്ദത്തിലായി ഒടുവില്‍ രണ്ടാം ഗെയിം 21-13ന്റെ ആധിപത്യത്തില്‍ ഇന്ത്യ തിരിച്ചുരവിന്റേതാക്കി.

ഈ ഇന്ത്യന്‍ ആധിപത്യത്തിന്റെ മൂര്‍ദ്ധന്യമായിരുന്നു വിജയികളെ നിര്‍ണയിച്ച മൂന്നാം ഗെയിം. 9-6ന്റെ ലീഡില്‍ നിന്നും പിന്നെ കണക്കുകള്‍ കാണിക്കുമ്പോള്‍ ഇന്ത്യ 11-8ലെത്തി. അത് പിന്നെ 18-12 ആയി. ഒടുവില്‍ വിജയത്തേരിലേക്കുള്ള കാല്‍വയ്‌പ്പ്.

പുരുഷ, വനിതാ സിംഗിള്‍സിലടക്കം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം നേരത്തെ പുറത്തായ കൊറിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ റൗണ്ട് മുതല്‍ ഇന്ത്യന്‍ പ്രതീക്ഷ സാത്വികിലും ചിരാഗിലും മാത്രമായി ഒതുങ്ങി. ടൂര്‍ണമെന്റ് പര്യവസാനിക്കുമ്പോള്‍ അവര്‍ ഇന്ത്യയ്‌ക്കായി ചാമ്പ്യന്‍പട്ടം നേടിയെടുത്ത് ആഘോഷിച്ചു. 11 ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ച ടൂര്‍ണമെന്റിലാണ് ഇവര്‍ രണ്ട് പേരും മാത്രം വെന്നിക്കൊടി പാറിച്ച് ഇന്ത്യയുടെ അഭിമാനമായത്.

Tags: ബാഡ്മിന്റണ്‍സാത്വിക്‌ സായിരാജ്- ചിരാഗ് ഷെട്ടികൊറിയന്‍ ഓപ്പണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ സെന്‍ സെമിഫൈനലില്‍, സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുറത്ത്

Badminton

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രണോയ് , ലക്ഷ്യ സെന്‍ ക്വാട്ടറില്‍, സാത്വിക് സായ് രാജ്‌ രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറിലെത്തി

Badminton

ബാഡ്മിന്റണ്‍ റാങ്കിങ് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാമത്

പുതിയ വാര്‍ത്തകള്‍

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.