Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാഞ്ചജന്യം ഭാരതത്തിന്റെ ‘ഗുരുസാഗരം’; ദിവസേന രാത്രി എട്ട് മണിക്ക്

അയ്യന്‍കാളി ജയന്തിയോടനുബന്ധിച്ച് ആഗസ്റ്റ് 27 ന് പ്രത്യേക പരിപാടി അവതരിപ്പിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 03:10 pm IST
inSamskriti

ന്യൂദല്‍ഹി : പുതുതലമുറയ്‌ക്കായി പാഞ്ചജന്യം ഭാരതം സംഘടിപ്പിക്കുന്ന ഗുരുസാഗരം ദിവസേന രാത്രി എട്ടുമണിക്ക് യൂ ട്യൂബ് ചാനലില്‍. തുടര്‍ പരിപാടികളുടെ ഭാഗമായാണ് ഗുരുസാഗരം ദിവസേന സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. ആത്മീയ ഗുരുപരമ്പരകള്‍, ആദ്ധ്യാത്മികആചാര്യന്മാര്‍, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ എന്നിവര്‍ സാമൂഹ്യപുരോഗതിക്കും സാര്‍വ്വലൗകികശാന്തിക്കും നല്‍കിയിട്ടുള്ള മഹത്തായ ദര്‍ശനം പുതുതലമുറയ്‌ക്ക് പകര്‍ന്നു നല്‍കുന്നതാണ് ഗുരുസാഗരം.

അയ്യന്‍കാളി ജയന്തിയോടനുബന്ധിച്ച് ആഗസ്റ്റ് 27 ന് പ്രത്യേക പരിപാടി അവതരിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ 1 ന് വിശ്വകര്‍മ്മജയന്തി, സെപ്തംബര്‍ 5 ന് അധ്യാപകദിനം. സെപ്തംബര്‍ 8,9, ഓണാഘോഷം. സെപ്തംബര്‍ 10 ന് ശ്രീനാരായണഗുരുദേവ ജയന്തി. സെപ്തംബര്‍ 11 ന് ആറന്മുള ഉതൃട്ടാതി. സെപ്തംബര്‍ 14 ന് ശ്രീചട്ടമ്പിസ്വാമി തിരുവടികളുടെ ജയന്തി. 

സെപ്തംബര്‍ 17 ന് വിശ്വകര്‍മ്മാദിനം – കൂടാതെ ധീരദേശാഭിമാനികളായ ആറാട്ടുപുഴ വേലായുധപണിക്കര്‍, വേലുതമ്പി ദളവ എന്നിവരുടെ അപദാനങ്ങള്‍ സംബന്ധിച്ച പ്രത്യേക പരിപാടികളും പാഞ്ചജന്യം ഭാരതം ക്രമീകരിക്കും. ഇതോടൊപ്പം ആചാര്യ രാജേഷ് ജി നയിക്കുന്ന ആത്മീയ പ്രഭാഷണ പരമ്പരകള്‍ക്കും തുടക്കം കുറിക്കുമെന്ന് പാഞ്ചജന്യം ഭാരതം ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ കല്ലേത്ത് അറിയിച്ചു

Tags: Samskrithi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭക്തന്റെ മനസ്സറിഞ്ഞ് കാര്യസാദ്ധ്യം നല്‍കുന്ന മാണിക്യപ്പുരത്തപ്പന്‍

പാലക്കാട് തൃത്താല ധര്‍മ്മഗിരി ആശ്രമത്തിലെ ഗോശാല
Samskriti

വാര്‍ദ്ധക്യത്തെ ആത്മീയപൂര്‍ണ്ണമാക്കാന്‍ വാനപ്രസ്ഥാശ്രമം

Varadyam

കുട്ടനാടന്‍ സ്‌കെച്ചുകള്‍

Samskriti

പന്മന ആശ്രമത്തില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Samskriti

മാനസം വാസനാഹീനമാക്കാം പരംപദം പ്രാപിക്കാം

പുതിയ വാര്‍ത്തകള്‍

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.