Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ ഗാന്ധിക്ക് പക്വതയില്ല; എന്റെ ശവഘോഷയാത്ര നടത്തിയവര്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറിമാരും രാഹുലും വിരുന്നൊരുക്കിയെന്നും ഗുലാം നബി ആസാദ്

ഭാരത് ജോഡോ യാത്രയല്ല, കോണ്‍ഗ്രസ് ജോഡോ യാത്രയാണ് നടത്തേണ്ടത്. തന്റെ കോണ്‍ഗ്രസുമായുള്ള അരനൂറ്റാണ്ട് കാലത്തെ ബന്ധം തീവ്ര ദുഃഖത്തോടെയാണ് അവസാനിപ്പിക്കുന്നതെന്നും ഗുലാം നബി ആസാദ് രാജിക്കത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 12:48 pm IST
inKerala

ന്യൂദല്‍ഹി:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന്റെ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശം. രാഹുല്‍ ഗാന്ധിയുടേയേത് പക്വതയില്ലാത്തതും ഉള്‍പാര്‍ട്ടി ജനാധിപത്യം സൂക്ഷിക്കാത്തതുമായ സമീപനമാണെന്ന് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് വേണ്ടി പോരാടാനുള്ള ഇച്ഛാശക്തിയും ശേഷിയും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ഉപജാപക സംഘമാണ് എഐസിസിയെയും രാഹുലിനേയും നയിക്കുന്നത്. കോണ്‍ഗ്രസിനെ മോചിപ്പിക്കേണ്ടതുണ്ടെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയല്ല, കോണ്‍ഗ്രസ് ജോഡോ യാത്രയാണ് നടത്തേണ്ടത്. തന്റെ കോണ്‍ഗ്രസുമായുള്ള അരനൂറ്റാണ്ട് കാലത്തെ ബന്ധം തീവ്ര ദുഃഖത്തോടെയാണ് അവസാനിപ്പിക്കുന്നതെന്നും ഗുലാം നബി ആസാദ് രാജിക്കത്തില്‍ പറയുന്നു.  

2020 ഓഗസ്റ്റില്‍ ഞാനും മുതിര്‍ന്ന 22 നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പാര്‍ട്ടിയിലെ ജീര്‍ണമായ ഈ വ്യതിയാനം ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക താല്‍പര്യക്കാരുടെ ഈ സംഘം മുഖസ്തുതിക്കാരെ അഴിച്ചുവിട്ട് ഞങ്ങളെ ആക്രമിച്ച. ഞങ്ങളെ വില്ലന്‍മാരാക്കി, തേജോവധം ചെയ്തു, ഒരു മാന്യതയുമില്ലാതെ അപമാനിച്ചു. ഈ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജമ്മുവില്‍ എന്റെ ശവഘോഷയാത്ര നടത്തിയത്. എന്റെ ശവഘോഷയാത്ര നടത്തിയവര്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറിമാരും രാഹുല്‍ ഗാന്ധിയും വിരുന്നൊരുക്കി. കായികമായി ആക്രമിക്കാന്‍ കപില്‍ സിബലിന്റെ വസതിയിലേക്ക് ഗുണ്ടകളെ അഴിച്ചുവിട്ടത് ഇതേ സംഘമാണ്. പാര്‍ട്ടിയിലെ പോരായ്‌മകളും പരിഹാരങ്ങളും ചൂണ്ടിക്കാട്ടുക മാത്രമാണ് 23 നേതാക്കള്‍ ചെയ്ത ഏക കുറ്റകൃത്യം.’ ഗുലാം നബി ആസാദ് ചൂണ്ടികാട്ടി.

രാഹുല്‍ ഗാന്ധിയുടെ വരവോടെ മുതിര്‍ന്ന നേതാക്കളോട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന രീതി തകര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ അരികുവല്‍ക്കരിക്കപ്പെട്ടു. അനുഭവസമ്പത്തില്ലാത്ത മുഖസ്തുതിക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ആരംഭിച്ചുവെന്നും ഗുലാം നബി ആസാദ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാഹുല്‍ കീറിയെറിഞ്ഞത് ഈ പക്വതയില്ലായ്‌മയുടെ ജ്വലിക്കുന്ന ഉദാഹരണമാണ്. രാഹുല്‍ അന്ന് കീറിയെറിഞ്ഞത് കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രിയും ചേര്‍ന്ന് രൂപം നല്‍കിയതാണ് ഓര്‍ഡിനന്‍സ്. ബാലിശമായ ഈ പ്രവൃത്തി പ്രധാനമന്ത്രിയുടേയും ഇന്ത്യാ ഗവണ്‍മെന്റിന്റേയും അധികാരത്തെ തകിടം മറിച്ചു. 2014ല്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കിയതില്‍ രാഹുല്‍ ഗാന്ധിയുടെ ഈ പ്രവൃത്തിക്ക് നിര്‍ണായക പങ്കുണ്ട്. കോര്‍പറേറ്റുകളുടെ പിന്തുണയോടെ വലതുപക്ഷ ശക്തികള്‍ അധികാരത്തില്‍ വരാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തി കാരണമായെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചു.  

Tags: Rahul Gandhicongressഗുലാം നബി ആസാദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.