Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി മലയാളി സംഘത്തിന്റെ ‘തിരുവോണ സന്ധ്യ’ സെപ്റ്റംബര്‍ 8 ന്

ചടങ്ങില്‍ സാമൂഹ്യക്ഷേമം, ആതുര ശുശ്രൂഷ, ആരോഗ്യ സേവന മേഖലകളിലെ പ്രവര്‍ത്തകരെ വിശിഷ്ട സേവാ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 03:24 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി മലയാളി സംഘത്തിന്റെ ‘തിരുവോണ സന്ധ്യ’ സെപ്റ്റംബര്‍ 8 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ ഗ്രേറ്റര്‍ കൈലാഷ്-2 സാവിത്രി സിനിമക്ക് സമീപമുള്ള ബി സി പാല്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിക്കും. ദല്‍ഹി മലയാളി സംഘം (ഡിഎംഎസ്) പ്രസിഡന്റ് കെ സുന്ദരേശന്‍ അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍ മുഖ്യാതിഥിയാകും.

വിശിഷ്ടാതിഥികളായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ പ്രതിനിധി ആനി രാജ, ശ്രീനാരായണ കേന്ദ്ര, ദല്‍ഹി പ്രസിഡന്റ് എന്‍. അശോകന്‍, എംഎച്ച്ഇഎല്‍ മാനേജിങ് ഡയറക്ടര്‍ രാജന്‍ സ്‌കറിയ, എന്‍എസ്എസ് ദല്‍ഹി പ്രസിഡന്റ് എംകെജി പിള്ള, എസ്എന്‍ഡിപി ദല്‍ഹി യൂണിയന്‍ സെക്രട്ടറി സി.കെ. പ്രിന്‍സ്, ശ്രീനാരായണ കേന്ദ്ര, ഡല്‍ഹി വൈസ് പ്രസിഡന്റ് ജി ശിവശങ്കരന്‍, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ്റ്, ദല്‍ഹി പ്രസിഡന്റ് സി കേശവന്‍ കുട്ടി, കാല്‍കാജി എന്‍എസ്എസ് കരയോഗം ചെയര്‍മാന്‍ മുരളീധരന്‍ പിള്ള എന്നിവരും പങ്കെടുക്കും.

ചടങ്ങില്‍ സാമൂഹ്യക്ഷേമം, ആതുര ശുശ്രൂഷ, ആരോഗ്യ സേവന മേഖലകളിലെ പ്രവര്‍ത്തകരെ വിശിഷ്ട സേവാ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. കലാശ്രീ കലാമണ്ഡലം രാധാ മാരാരും സംഘവും അവതരിപ്പിക്കുന്ന കഥകളി, ഭരത നാട്യം, നിഷാ പ്രദീഷും സംഘവും അവതരിപ്പിക്കുന്ന നാടോടി നൃത്തം, എന്‍എസ്എസ് കരയോഗം കാല്‍കാജിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍, ജോജോ കുഴിക്കാട്ടില്‍, മനോജ് ജോര്‍ജ്ജ്, നന്ദന്‍, സുജയ് പാലാ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ തിരുവോണ സന്ധ്യക്ക് മിഴിവേകും. തുടര്‍ന്ന് ഓണ വിരുന്നും ഉണ്ടാകുമെന്ന് ഡിഎംഎസ് സെക്രട്ടറി വി.എസ്. സുരേഷ് അറിയിച്ചു.

Tags: delhiമലയാളിതിരുവോണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.