Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി എന്‍സൈന്‍ സല്യൂട്ട് ചെയ്യും; വിക്രാന്ത് ഐഎന്‍എസ് ആകും; വാറന്റ് വായിക്കുന്നത് കമ്മഡോര്‍ വിദ്യാധര്‍ ഹര്‍കേ

പരിഗണിക്കും. കപ്പല്‍ അതിന്റെ കാലാവധി പൂര്‍ത്തിയാക്കി ഡിക്കമ്മിഷന്‍ ചെയ്യുന്നതു വരെ, രണ്ടാം തീയതി പ്രധാനമന്ത്രി ഉയര്‍ത്തുന്ന പതാക അതില്‍ പാറിക്കളിക്കും. പതാക ഉയര്‍ത്തുന്നതിനു മുമ്പായി വിമാനവാഹിനിയെ സേനയുടെ ഭാഗമാക്കുന്നതിനുള്ള വാറന്റ് വിക്രാന്തിന്റെ നിയുക്ത കമാന്‍ഡിങ് ഓഫിസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹര്‍കേ വായിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 10:10 am IST
inIndia

ഷാജന്‍ സി. മാത്യു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ‘വിമാനവാഹിനി’ ഐഎസി-1 വിക്രാന്ത്, നേവല്‍ഷിപ്പ് പതാക ഐന്‍സൈന്‍ ഉയര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുക. അതോടെ വിക്രാന്ത് ‘ഇന്ത്യന്‍ നേവല്‍ഷിപ്പ് അഥവാ ഐഎന്‍എസ്’ എന്ന് അറിയപ്പെടും. ഇന്ത്യന്‍ പ്രതിരോധ സേനയിലെ ഒരു സൈനികനു തുല്യമായ ‘യോദ്ധാവ്’ ആയി വിമാനവാഹിനി

പരിഗണിക്കും. കപ്പല്‍ അതിന്റെ കാലാവധി പൂര്‍ത്തിയാക്കി ഡിക്കമ്മിഷന്‍ ചെയ്യുന്നതു വരെ, രണ്ടാം തീയതി പ്രധാനമന്ത്രി ഉയര്‍ത്തുന്ന പതാക അതില്‍ പാറിക്കളിക്കും. പതാക ഉയര്‍ത്തുന്നതിനു മുമ്പായി വിമാനവാഹിനിയെ സേനയുടെ ഭാഗമാക്കുന്നതിനുള്ള വാറന്റ് വിക്രാന്തിന്റെ നിയുക്ത കമാന്‍ഡിങ് ഓഫിസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹര്‍കേ വായിക്കും. തുടര്‍ന്നു കപ്പലിന്റെ ക്വാര്‍ട്ടര്‍ ഡെക്ക് എന്നറിയപ്പെടുന്ന ആഫ്റ്റ് എന്ന ഭാഗത്ത് പ്രധാനമന്ത്രി എന്‍സൈന്‍ ഉയര്‍ത്തി സല്യൂട്ട് ചെയ്യും.

ഇതിനു മുമ്പായി കപ്പലിന്റെ ഫോക്‌സല്‍ എന്ന ഭാഗത്ത് പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തും. കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി 262 മീറ്റര്‍ നീളത്തില്‍ ചെറിയ ദേശീയപതാകകള്‍ കൊണ്ട് കപ്പല്‍ അലങ്കരിക്കും. ചടങ്ങ് കഴിയുമ്പോള്‍ ഈ അലങ്കാര പതാകകള്‍ അഴിച്ചുമാറ്റും. പിന്നീട് ഒരു ദേശീയപതാകയും എന്‍സൈനും മാത്രം വിമാനവാഹിനിയില്‍ ശേഷിക്കും.

വിക്രാന്തിന്റെ കമ്മിഷനിങ്ങിനോടനുബന്ധിച്ചു ദ്രുതഗതിയിലുള്ള ഒരുക്കങ്ങളാണ് കപ്പല്‍ശാലയിലും ദക്ഷിണ നാവികാസ്ഥാനത്തും നടക്കുന്നത്. ഷിപ്പ്‌യാര്‍ഡില്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മധു എസ്. നായരും നാവികാസ്ഥാനത്ത് വൈസ് അഡ്മിറല്‍ എം.എ. ഹമ്പിഹോളിയും തയ്യാറെടുപ്പുകള്‍ക്കു നേതൃത്വം നല്കുന്നു.

Tags: നരേന്ദ്രമോദിഐഎന്‍എസ് വിക്രാന്ത്ഐഎന്‍എസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.