Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐഎസ് ചാവേര്‍ പദ്ധതിയിട്ടത് നൂപുര്‍ ശര്‍മ്മയെ വധിക്കാന്‍; കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ റഷ്യയിലേക്ക്

മുപ്പതുകാരനായ അസിമോവ് എന്ന ചാവേറിനെ കഴിഞ്ഞ ദിവസം റഷ്യന്‍ സുരക്ഷാ ഏജന്‍സിയാണ് മോസ്‌കോയില്‍ നിന്ന് പിടിച്ചത്. തുര്‍ക്കിയില്‍ പ്രത്യേക പരിശീലനം ലഭിച്ച ഇയാള്‍ റഷ്യയില്‍ എത്തി യാത്രാ രേഖകളും വിസയും മറ്റും ശരിയാക്കി ഇന്ത്യക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 09:16 pm IST
inIndia

മോസ്‌കോ: റഷ്യയില്‍ പിടിയിലായ ഐഎസ് ചാവേര്‍ ബിജെപി മുന്‍വക്താവ് നൂപുര്‍ ശര്‍മ്മയെ  വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് വെളിവായി. നൂപുര്‍ പ്രവാചക നിന്ദ നടത്തിയെന്നും അതിനാല്‍ അവരെ വധിക്കണമെന്നും പല സംഘടനകളും ഫത്വ പുറപ്പെടുവിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനാണ് ഇയാളുടെ പദ്ധതിയെന്ന് സംശയമുണ്ടെന്നാണ് കഴിഞ്ഞ ദിവസം റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.  

മുപ്പതുകാരനായ അസിമോവ് എന്ന ചാവേറിനെ കഴിഞ്ഞ ദിവസം റഷ്യന്‍ സുരക്ഷാ ഏജന്‍സിയാണ് മോസ്‌കോയില്‍ നിന്ന് പിടിച്ചത്. തുര്‍ക്കിയില്‍ പ്രത്യേക പരിശീലനം ലഭിച്ച  ഇയാള്‍ റഷ്യയില്‍ എത്തി യാത്രാ രേഖകളും വിസയും മറ്റും  ശരിയാക്കി ഇന്ത്യക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.  

ഇയാളെ ചോദ്യം ചെയ്യാനും പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുമായി ഐബി, റോ, എന്‍ഐഎ ഉദ്യോഗസ്ഥര്‍ വൈകാതെ റഷ്യക്ക് തിരിക്കും. ഇയാളെ ഇന്ത്യയില്‍ സഹായിക്കാന്‍ ഐഎസ് ചുമതലപ്പെടുത്തിയിരുന്നത് ആരെയെന്നും കണ്ടെത്തേണ്ടതുണ്ട്. ദല്‍ഹിയില്‍ വച്ച് ഒരാള്‍ ഇയാളെ ആക്രമണം നടത്താന്‍ സഹായിക്കുമെന്നാണ്, റഷ്യയിലേക്ക് തിരിക്കും മുന്‍പ്  

ഐഎസ് നേതാക്കള്‍ ഇയാളോട് പറഞ്ഞിരുന്നത്. ചാവേറാകാന്‍ ഇയാള്‍ക്ക് തുര്‍ക്കിയില്‍ വച്ച് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയെ ഇതു സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ധരിപ്പിച്ചിട്ടുണ്ട്.

Tags: റഷ്യISISചാവേര്‍നൂപുര്‍ ശര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.