Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സിംബാബ്‌വെക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ഏകദിനത്തില്‍ 13 റണ്‍സ് വിജയം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കരിയറിലെ ആദ്യ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും കരുത്തിലാണ് 289 റണ്‍സെടുത്തത്. 97 പന്തില്‍ 15 േഫാറും ഒരു സിക്‌സറുമടക്കം 130 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. കിഷന്‍ 61 പന്തില്‍ നിന്ന് 50 റണ്‍സുമെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 10:13 pm IST
in Cricket

ഹരാരെ: സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 289 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ പോരാട്ടം 276 റണ്‍സില്‍ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കരിയറിലെ ആദ്യ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും കരുത്തിലാണ് 289 റണ്‍സെടുത്തത്. 97 പന്തില്‍ 15 േഫാറും ഒരു സിക്‌സറുമടക്കം 130 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. കിഷന്‍ 61 പന്തില്‍ നിന്ന് 50 റണ്‍സുമെടുത്തു. ശുഭ്മാന്‍ ഗില്ലാണ് കളിയിലെയും പരമ്പരയിലെയും താരം മറുപടി ബാറ്റിങ്ങില്‍ ഉജ്ജ്വല സെഞ്ചുറിയുമായി സിക്കന്ദര്‍ റാസ പൊരുതിയെങ്കിലും ഒന്‍പതാമനായി പുറത്തായതോടെ സിംബാബ്‌വെ പരാജയത്തിലേക്ക് വീഴുകയായിരുന്നു. 49-ാം ഓവറിലെ നാലാം പന്തില്‍ ഷര്‍ദുല്‍ താക്കൂര്‍ റാസയെ ഗില്ലിന്റെ കൈകളിലെത്തിച്ചതാണ് വഴിത്തിരിവായത്. 95 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സറുമടക്കം 115 റണ്‍സാണ് റാസ അടിച്ചത്. സീന്‍ വില്യംസ് 45 റണ്‍സും ബ്രാഡ് ഇവാന്‍സ് 28 റണ്‍സുമെടുത്തെങ്കിലും മറ്റുള്ളവരെല്ലാം പൂര്‍ണ പരാജയമായതും ആതിഥേയര്‍ക്ക് തിരിച്ചടിയായി.

അവസാന നാലോവറില്‍ 40 റണ്‍സും രണ്ടോവറില്‍ 17 റണ്‍സുമായിരുന്നു സിംബാബ്വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാന്‍ എറിഞ്ഞ 48-ാം ഓവറില്‍ 16 റണ്‍സടിച്ചുകൂട്ടി റാസ ഇന്ത്യയെ വിറപ്പിച്ചു. ആ ഓവറിലെ അവസാന പന്തില്‍ ബ്രാഡ് ഇവാന്‍സ് പുറത്തായത് ഇന്ത്യക്ക് ആശ്വാസമായി. ഷര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അടുത്ത ഓവറില്‍ റാസ പുറത്തായോതോടെ സിംബാബെക്ക് രണ്ട് റണ്‍സ് മാത്രമെ നേടാനായുള്ളു. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു സിംബാബ്വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ ന്യൂച്ചിയെ ക്ലീന്‍ ബൗള്‍ഡാക്കി ആവേശ് ഖാന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇന്ത്യക്ക് വേണ്ടി ആവേശ് ഖാന്‍ മൂന്നും ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും നായകന്‍ കെ.എല്‍. രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 63 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 46 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത രാഹുലാണ് ആദ്യം മടങ്ങിയത്. ബ്രാഡ് ഇവാന്‍സിന്റെ പന്തില്‍ ബൗള്‍ഡായാണ് രാഹുല്‍ പുറത്തായത്. പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 84 റണ്‍സായപ്പോള്‍ 68 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ധവാനും മടങ്ങി. ഇവാന്‍സിന്റെ പന്തില്‍ വില്യംസ് പിടികൂടി. മൂന്നാം വിക്കറ്റില്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്ന് 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 224-ല്‍ എത്തിയപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ റണ്ണൗട്ടായത് ഇന്ത്യക്ക് നേരിയ തിരിച്ചടിയായി. 61 പന്തില്‍ 50 റണ്‍സായിരുന്നു ഇഷാന്‍ നേടിയത്. തുടര്‍ന്നെത്തിയവര്‍ക്കൊന്നും കാര്യമായ സംഭവന നല്‍കാനായില്ല. സഞ്ജു സാംസണ്‍ 15 റണ്‍സെടുത്ത് മടങ്ങി. ഒടുവില്‍ സ്്‌കോര്‍ 282 റണ്‍സിലെത്തിയപ്പോള്‍ വെറും 97 പന്തില്‍ നിന്ന് 130 റണ്‍സെടുത്ത ഗില്ലും പുറത്തായി. 15 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ ഗില്ലിന്റെ ഇന്നിങ്സ്.

സിംബാബ്വേയ്‌ക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തി. വിക്റ്റര്‍ ന്യൂച്ചി, ലൂക്ക് ജോങ്വേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: indiacricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.