Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടിന് കൊച്ചിയില്‍; ഇന്ത്യ ആദ്യമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും

റേഡിയോ സിഗ്‌നലുകള്‍ സ്വീകരിക്കാനുള്ള രണ്ട് ഉപകരണങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ സാമഗ്രികളും വിക്രാന്തില്‍ ഘടിപ്പിച്ചു. അഞ്ചാംവട്ട സമുദ്ര പരീക്ഷണത്തിനു ശേഷം നാവികസേന നിര്‍ദേശിച്ച മാറ്റങ്ങളും വരുത്തിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ കപ്പല്‍ശാലയില്‍ പുരോഗമിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 09:03 am IST
in Kerala
അടുത്ത മാസം രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്തിലെ അവസാനവട്ട സജ്ജീകരണങ്ങള്‍ കൊച്ചി കപ്പല്‍ശാലയില്‍ പുരോഗമിക്കുന്നു

അടുത്ത മാസം രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുന്ന വിമാനവാഹിനിക്കപ്പല്‍ വിക്രാന്തിലെ അവസാനവട്ട സജ്ജീകരണങ്ങള്‍ കൊച്ചി കപ്പല്‍ശാലയില്‍ പുരോഗമിക്കുന്നു

ന്യൂദല്‍ഹി: ഇന്ത്യ ആദ്യമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തംബര്‍ രണ്ടിന് കൊച്ചിയിലെത്തും. പ്രത്യേക വിമാനത്തില്‍ കൊച്ചി സേനാ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം നാവികസേനയ്‌ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും. തദ്ദേശീയമായി വിമാനവാഹിനി നിര്‍മിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ.

റേഡിയോ സിഗ്‌നലുകള്‍ സ്വീകരിക്കാനുള്ള രണ്ട് ഉപകരണങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ സാമഗ്രികളും വിക്രാന്തില്‍ ഘടിപ്പിച്ചു. അഞ്ചാംവട്ട സമുദ്ര പരീക്ഷണത്തിനു ശേഷം നാവികസേന നിര്‍ദേശിച്ച മാറ്റങ്ങളും വരുത്തിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ കപ്പല്‍ശാലയില്‍ പുരോഗമിക്കുന്നു. കപ്പല്‍ശാലയുടെ ഈ അഭിമാനനേട്ടത്തിന് സാക്ഷിയാകാന്‍ ചടങ്ങിലേക്ക് മുന്‍ ചെയര്‍മാന്മാരെയും ക്ഷണിച്ചിട്ടുണ്ട്.

വിക്രാന്ത് വിശേഷങ്ങള്‍

കൊച്ചി കപ്പല്‍ശാലയില്‍  നിര്‍മ്മിച്ച, രാജ്യം ആദ്യമായി സ്വന്തമായി നിര്‍മ്മിച്ച, വിമാനവാഹിനി. ചെലവ് 2.13 ബില്ല്യന്‍ ഡോളര്‍. ഭാരം 45,000 ടണ്‍, നീളം 262 മീറ്റര്‍,  ഉയരം 59 മീറ്റര്‍, ഡെക്കുകള്‍ 14. വേഗത 30 നോട്ടിക്കല്‍ മൈല്‍ (മണിക്കൂറില്‍ 56 കി.മീ.). 196 ഓഫീസര്‍മാര്‍, 1449 നാവികര്‍, 36 മുതല്‍ 40 വരെ വിമാനങ്ങള്‍ വഹിക്കും. 26 കോപ്ടറുകളും പേറും. താഴത്തെ നിലയിലെ ഹാങ്ങറുകളില്‍ നിന്ന് വിമാനം ഡെക്കില്‍ എത്തിക്കാന്‍ രണ്ട് ലിഫ്റ്റുകള്‍.

Tags: നരേന്ദ്രമോദിഐഎന്‍എസ് വിക്രാന്ത്ഐഎന്‍എസ്കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.