Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു സംഘടനയുടെ എതിര്‍പ്പ്; മുനവര്‍ ഫറൂഖിയുടെ ബെംഗളൂരുവിലെ പരിപാടി റദ്ദാക്കി; മുഖം രക്ഷിക്കാന്‍ റദ്ദാക്കിയത് ആരോഗ്യപ്രശ്നം മൂലമെന്ന് മുനവര്‍

ഹിന്ദു ദൈവങ്ങള്‍ക്കും ബിജെപി സര്‍ക്കാരിനുമെതിരെ ആക്ഷേപങ്ങള്‍ ചൊരിയുന്ന സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയുടെ ബെംഗളൂരുവിലെ പരിപാടി ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് മൂലം റദ്ദാക്കി. എന്നാല്‍ തന്റെ മുഖം രക്ഷിക്കാന്‍ റദ്ദാക്കലിന് കാരണം ആരോഗ്യപ്രശ്നമാണെന്ന വിശദീകരണമാണ് മുനവര്‍ ഫറൂഖി നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 10:39 pm IST
in India

ബെംഗളൂരു: ഹിന്ദു ദൈവങ്ങള്‍ക്കും ബിജെപി സര്‍ക്കാരിനുമെതിരെ ആക്ഷേപങ്ങള്‍ ചൊരിയുന്ന സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയുടെ ബെംഗളൂരുവിലെ പരിപാടി ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് മൂലം റദ്ദാക്കി. എന്നാല്‍ തന്റെ മുഖം രക്ഷിക്കാന്‍ റദ്ദാക്കലിന് കാരണം ആരോഗ്യപ്രശ്നമാണെന്ന വിശദീകരണമാണ് മുനവര്‍ ഫറൂഖി നല്‍കുന്നത്.  

ഹിന്ദു സംഘടനയായ ശ്രീറാം സേനയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിപാടി റദ്ദാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നടത്തിയ ഡോംഗ്രി ടു നോ വേര്‍ എന്ന പരിപാടിയായിരുന്നു മുനവര്‍ ബെംഗളൂരുവില്‍ അവതരിപ്പിക്കാനിരുന്നത്.  

ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഫ്ലൈറ്റില്‍ എത്താന്‍ പറ്റിയില്ലെന്നും അടുത്ത ആഴ്ചയിലേക്ക് തന്റെ പ്രോഗ്രാം നീട്ടിവെച്ചുമെന്നുമാണ് മുനവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. എന്നാല്‍ വാസ്തവത്തില്‍ പൊലീസ് സംഘടകരോട് പരിപാടി റദ്ദാക്കാന്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കിയത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ ക്രിമിനല്‍ കേസ് നിലവിലുള്ള വ്യക്തിയാണ് മുനവര്‍ ഫറൂഖിയെന്നും അദ്ദേഹത്തിന്റെ പരിപാടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീറാം സേന പുട്ടെന്‍ഹള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.  

പരിപാടി നടത്താന്‍ മുനവര്‍ ഫറൂഖിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിസിപി പി. കൃഷ്ണകാന്ത് പറഞ്ഞു.  

Tags: ശ്രീറാം സേനഐഎസ്ഹിന്ദു ദൈവങ്ങള്‍healthBengaluruഹിന്ദു ദൈവങ്ങളെ പരിഹസിക്കല്‍മുനാവര്‍ ഫറൂകികൊമേഡിയന്‍ മുനവര്‍ ഫറൂഖിജയ് ശ്രീറാം സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.