Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സത്യേന്ദ്രജെയിന് പിന്നാലെ മനീഷ് സിസോദിയയും ;ആംആദ്മിയുടെ അഴിമതി വിരുദ്ധര്‍ എന്ന പ്രതിച്ഛായ തിളക്കം നഷ്ടമാകുന്നു

ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി സര്‍ക്കാരില്‍ അഴിമതിയുടെ പേരില്‍ സത്യേന്ദര്‍ ജെയിന്‍ എന്ന മന്ത്രി ജയിലിലായതിന് പിന്നാലെ മദ്യനയത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മനീഷ് സിസോദിയ എന്ന മന്ത്രിയുടെ വീട്ടില്‍ ഇഡി റെഡ് നടക്കുകയാണ്. ഇതോടെ അഴിമതി വിരുദ്ധര്‍ എന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായയുടെ തിളക്കം നഷ്ടപ്പെടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2022, 09:59 pm IST
inIndia

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി സര്‍ക്കാരില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍  സത്യേന്ദര്‍ ജെയിന്‍ എന്ന മന്ത്രി ജയിലിലായതിന് പിന്നാലെ മദ്യനയത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് എക്സൈസ് മന്ത്രിയും കെജ്രിവാളിന്റെ വലംകൈയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്ന മന്ത്രിയുടെ വീട്ടില്‍ ഇഡി റെഡ് നടക്കുകയാണ്. ഇതോടെ അഴിമതി വിരുദ്ധര്‍ എന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായയുടെ തിളക്കം നഷ്ടപ്പെടുകയാണ്.  

അഴിമതി നടത്തുന്ന രാഷ്‌ട്രീയക്കാരെ ശിക്ഷിക്കാന്‍  ലോക് പാലിന് അധികാരം നല്‍കുന്ന ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ 2011ല്‍ നടന്ന സമരം രാജ്യ തലസ്ഥാനത്ത് രണ്ട് മാറ്റങ്ങളുണ്ടാക്കി. ദേശീയ തലത്തില്‍ മന്‍ മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തൂത്തെറിയപ്പെട്ടു. പകരം മോദി തരംഗമുണ്ടായി. ദല്‍ഹിയിലെ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് പകരം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരും അധികാരത്തില്‍ വന്നു. അഴിമതിയില്ലാത്ത പാര്‍ട്ടിയും ഭരണവും എന്നതായിരുന്നു ആം ആദ്മിയോടുള്ള ആകര്‍ഷണം. എന്നാല്‍ അഞ്ച് വര്‍ഷത്തെ ഭരണം നടത്തിയ ശേഷം വീണ്ടും തുടര്‍ഭരണം ലഭിച്ച് പാതി കാലം പിന്നിട്ടതോടെ ആം ആദ്മി സര്‍ക്കാരിന്റെ ഈ പ്രതിച്ഛായയ്‌ക്ക് കളങ്കമേറ്റിരിക്കുന്നു. ആം ആദ്മി മന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിനിനെയാണ് ആദ്യം ഇഡി പൊക്കിയത്. സിബി ഐ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ പല ഭാഗങ്ങളില്‍ ഭൂമി വാങ്ങുന്നതിന് സത്യേന്ദര്‍ ജെയിനും അദ്ദേഹത്തിന്റെ അനുയായികളും ഹവാല പണം ഉപയോഗിച്ചു എന്നതായിരുന്നു സിബി ഐ കണ്ടെത്തല്‍. ജെയിന്‍ കള്ളപ്പണം വെളുപ്പിച്ചു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ദല്‍ഹി പ്രത്യേക കോടതി കണ്ടെത്തി.  

സത്യേന്ദര്‍ ജെയിന്‍ ജയിലില്‍ കഴിയവേ അടുത്ത മന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ അഴിമതിയും സ്വജനപക്ഷപാതവും ആരോപിക്കാവുന്ന ദല്‍ഹി മദ്യനയം സംബന്ധിച്ച കേസ് വന്നു. ദല്‍ഹി ഗവര്‍ണര്‍ വി.കെ. സക്സേന ഇത് സംബന്ധിച്ച് ഒരു സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. തിങ്കളാഴ്ച ദല്‍ഹിയിലെ സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ റെയ്ഡ് നടക്കുകയാണ്.  

സത്യേന്ദര്‍ ജെയിന്റെയും മനീഷ് സിസോദിയയുടെയും കേസുകളില്‍ അരവിന്ദ് കെജ്രിവാളില്‍ നിന്നും ദുര്‍ബലമായ പ്രതിഷേധം മാത്രമാണ് ഉയരുന്നത്. 

Tags: ജെയിന്‍ഹവാലസത്യേന്ദര്‍ ജെയിന്‍സാമ്പത്തിക തട്ടിപ്പ്ഇഡിആം ആദ്മി മദ്യനയംആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയഅരവിന്ദ് കെജ്‌രിവാള്‍അഴിമതിCBI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

പുതിയ വാര്‍ത്തകള്‍

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.