Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയ പതാക ഉയര്‍ത്താന്‍ വിസമ്മതിച്ച് തമിഴ്നാട് സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപിക; ‘യാക്കോബായ ക്രിസ്ത്യനായതിനാല്‍ ദേശീയപതാക ഉയര്‍ത്താന്‍ കഴിയില്ല’

തമിഴ്നാടിലെ ധര്‍മ്മപുരി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാന അധ്യാപിക ദേശീയ പതാക ഉയര്‍ത്തിയില്ല. താന്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ സമുദായത്തിലെ അംഗമായതിനാല്‍ പതാക ഉയര്‍ത്താനോ അതിനെ അഭിവാദ്യം ചെയ്യാനോ കഴിയില്ലെന്ന നിലപാടെടുക്കുകയായിരുന്നു പ്രധാനാധ്യാപിക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2022, 10:13 pm IST
inIndia

ചെന്നൈ: തമിഴ്നാടിലെ ധര്‍മ്മപുരി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാന അധ്യാപിക ദേശീയ പതാക ഉയര്‍ത്തിയില്ല. താന്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ സമുദായത്തിലെ അംഗമായതിനാല്‍  പതാക ഉയര്‍ത്താനോ അതിനെ അഭിവാദ്യം ചെയ്യാനോ കഴിയില്ലെന്ന നിലപാടെടുക്കുകയായിരുന്നു പ്രധാനാധ്യാപിക.  

സ്കൂളിലെ പ്രധാനാധ്യാപിക തമിള്‍ ശെല്‍വി ആണ് പതാക ഉയര്‍ത്താന്‍ വിസമ്മതിച്ചത്. താന്‍ യാക്കോബായ ക്രിസ്ത്യനാണെന്നും തങ്ങള്‍ക്ക് ദൈവത്തെയല്ലാതെ മറ്റൊന്നിനെയും അഭിവാദ്യം ചെയ്യാന്‍ പാടില്ലെന്നും തമിള്‍ ശെല്‍വി പറയുന്നു. “ഞാന്‍ പതാകയെ ബഹുമാനിക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് ദൈവത്തെ മാത്രമെ അഭിവാദ്യം ചെയ്യാന്‍ പാടുള്ളൂ. അതുകൊണ്ട് അസി. ഹെഡ്മിസ്ട്രസിനോട് പതാക ഉയര്‍ത്താന്‍ ഞാന്‍ പറഞ്ഞു”- തമിള്‍ ശെല്‍വി അഭിപ്രായപ്പെടുന്നു. ഇവര്‍ ഈ വര്‍ഷം സ്കൂളില്‍ നിന്നും വിരമിക്കാനിരിക്കുകയാണ്. 

തമിള്‍ ശെല്‍വി ഒരു മതത്തോട് അമിതമായ ചായ് വ് കാണിക്കുന്നതായി ആരോപിക്കപ്പെടുന്നു. പ്രത്യേകിച്ചും സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയാവുമ്പോള‍് അത്തരം ചായ് വുകള്‍ കാണിക്കരുതെന്നുണ്ട്. എന്തായാലും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. 

പ്രധാനമന്ത്രിയുടെ ഹര്‍ ഘര്‍ തിരംഗ പരിപാടിയിലൂടെ ഇന്ത്യയിലാകെ ദേശീയ പതാക പാറിപ്പറന്ന സ്വാതന്ത്ര്യദിനമായിരുന്നു ഇത്തവണത്തേത്. 75ാം സ്വാതന്ത്ര്യദിനത്തില്‍ വീടുകളില്‍ കൂടി ജനങ്ങള്‍ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തിയതോടെ ഇക്കുറി 30 കോടിയുടെ പതാകകളാണ് വിറ്റഴിഞ്ഞത്. 

Tags: 75ാം സ്വാതന്ത്ര്യദിനംആസാദി കാ അമൃത് മഹോത്സവംപതാകchristianതമിഴ്നാട്ഹര്‍ ഘര്‍ തിരംഗnational flagയാക്കോബായദേശീയ പതാക75ാം സ്വാതന്ത്ര്യ ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.