Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഷ്‌ട്രപിതാവിനെ ഒറ്റി; വൈസ്രോയിക്ക് വിഭജന സ്‌കെച്ച് കൈമാറിയതും കമ്മ്യൂണിസ്റ്റുകള്‍; ചരിത്രത്തെ മറക്കാനാകില്ലെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണന്‍

ഭാരതത്തെ പതിനേഴായി വിഭജിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലന്ന് പറഞ്ഞ് കല്‍ക്കത്ത തീസിസുമായി ആഗസ്റ്റ് പതിനെഞ്ച് കരിദിനമാചരിച്ചതും നെഹ്രു ജയിലിലിട്ടതും കമ്മ്യൂണിസ്റ്റുകളെ മാത്രം. ചരിത്രം ഓര്‍മ്മകളുടെ നൈരന്തര്യമാണ്. കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എസ്എസ ബാട്ട് ലിവാലയുടെ ലേഖനവും തുറന്ന് പറച്ചിലും എആര്‍ മസീനിയുടെ കമ്മൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ എഴുതിയിട്ടള്ളതും ചരിത്രരേകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 08:52 pm IST
inKerala

തിരുവനന്തപുരം: പാക്കിസ്ഥാന്‍ അടക്കം പതിനേഴായി ഭാരതത്തെ വിഭജിക്കാന്‍ വൈസ്രോയിയോടപ്പം ഉണ്ടും ഉറങ്ങിയും പ്രതിഫലം പറ്റിയും കഴിഞ്ഞ് കൂടിയവരാണ് കമ്മ്യൂണിസ്റ്റുകളെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റുകള്‍ക്ക് അത് ഓര്‍മ്മ ഉണ്ടാകണം. വൈസ്രോയിയോടപ്പമിരുന്ന ശേഷം രായ്‌ക്ക് രാമാനം സാമ്രാജ്യത്വ യുദ്ധത്തെ ജനകീയ യുദ്ധമാക്കി മാറ്റി. ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനേയും ബ്രിട്ടീഷ് പോലീസിന് ഒറ്റികൊടുത്തതും കമ്മ്യൂണിസ്റ്റുകളാണെന്നും അദേഹം പറഞ്ഞു.

ഭാരതത്തെ പതിനേഴായി വിഭജിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലന്ന് പറഞ്ഞ് കല്‍ക്കത്ത തീസിസുമായി ആഗസ്റ്റ് പതിനെഞ്ച് കരിദിനമാചരിച്ചതും നെഹ്രു ജയിലിലിട്ടതും കമ്മ്യൂണിസ്റ്റുകളെ മാത്രം. ചരിത്രം ഓര്‍മ്മകളുടെ നൈരന്തര്യമാണ്. കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എസ്എസ ബാട്ട് ലിവാലയുടെ ലേഖനവും തുറന്ന് പറച്ചിലും എആര്‍ മസീനിയുടെ കമ്മൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ എഴുതിയിട്ടള്ളതും ചരിത്രരേകളാണ്. ചരിത്രം മരിക്കില്ല ജീവിക്കുകയെ ഉള്ളു. കമ്യൂണിസ്റ്റ് നേതാവായിരുന്ന പിസി ജോഷിയുടെ വൈസ്രോയിയുമായിട്ടുള്ള കത്തുകളും ചരിത്രരേഖകളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് വായിക്കാന്‍ സമയം കിട്ടുന്നില്ലങ്കില്‍ മന്ത്രി റിയാസിനോടൊ മറ്റ് യുവനേതാക്കളോടൊ കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ചരിത്രം പഠിക്കാനും പാര്‍ട്ടിയെ തിരുത്താനും പറയണം. പകരം കുറ്റം പറയാനല്ല ശ്രമിക്കേണ്ടത്. ആര്‍എസ്എസ് വൈസ്രോയിയോടപ്പം ഇരുന്നിട്ടുണ്ടങ്കില്‍ അത് വിഭജനം അരുത് എന്ന് പറയാനാണ്. മുസ്ലീം ലീഗിന്റെ ഉറക്കറ സഖിയായി തീര്‍ന്ന കമ്മൂണിസ്റ്റുകള്‍ക്ക് ആര്‍എസ്എസിന്റെ രാജ്യ സ്‌നേഹത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല.

പാക്കിസ്ഥാന്‍ വാദത്തെ പിന്താങ്ങി ലീഗിന് കമ്മൂണിസ്റ്റുകള്‍ പിന്തുണ കൊടുക്കുമ്പോള്‍ സവര്‍ക്കര്‍ പാക്കിസ്ഥാന്‍ വാദത്തിനും മുസ്ലീം ലീഗിന്റെ മാരീചവേഷത്തിനും എതിരെ പോരാടുകയായിരുന്നു എന്നതും ചരിത്രമാണ്. ഈ ഓര്‍മ്മകള്‍ തമസ്‌ക്കരിക്കാം പക്ഷെ തകര്‍ക്കാന്‍ കഴിയില്ല. ഇന്ത്യ വിരുദ്ധ നിലപാടുകള്‍ കൈ കൊണ്ട ആദ്യ കാല കമ്മൂണിസ്റ്റ് ചരിത്രത്തിന്റെ ഓര്‍മ്മകള്‍ ഉണ്ടാകുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭാവിയില്‍ നന്നായിരിക്കും. സവര്‍ക്കറെ കേരളത്തില്‍ എതിര്‍ക്കുന്നവര്‍ മഹാരാഷ്‌ട്രയില്‍ സവര്‍ക്കറുടെ ചിത്രത്തില്‍ വിപ്ലവ പൂക്കള്‍ അര്‍പ്പിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഈ ഓര്‍മ്മകള്‍ ഭാവിയില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്കും ഗുണം ചെയ്യുമെന്നും ബി. ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.

Tags: cpmcpiB Gopalakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

പുതിയ വാര്‍ത്തകള്‍

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.